"ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2022- 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2022- 23 (മൂലരൂപം കാണുക)
12:35, 29 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 79: | വരി 79: | ||
പ്രമാണം:43004 10080.jpg| | പ്രമാണം:43004 10080.jpg| | ||
</gallery></center> | </gallery></center> | ||
<b>ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു </b><br> | <b>ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു </b></br> | ||
ഇക്കഴിഞ്ഞ SSLC,+2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികളെ SBI ചെമ്പകമംഗലം ബ്രാഞ്ച് അനുമോദിച്ചു.സ്കൂൾ ആഡിറ്റോറിയത്തിൽ എച്ച്.എം സുജിത്ത്.എസ്സിൻറെ അധ്യക്ഷതയിൽ നടന്ന അനുമോദന യോഗം വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ബീനാബീഗം എച്ച്,SBI ചെമ്പകമംഗലം ബ്രാഞ്ച് മാനേജർ സുകേഷ് .എസ്,സ്റ്റാഫ് സെക്രട്ടറിഎന്നിവർ സംസാരിച്ചു. | ഇക്കഴിഞ്ഞ SSLC,+2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികളെ SBI ചെമ്പകമംഗലം ബ്രാഞ്ച് അനുമോദിച്ചു.സ്കൂൾ ആഡിറ്റോറിയത്തിൽ എച്ച്.എം സുജിത്ത്.എസ്സിൻറെ അധ്യക്ഷതയിൽ നടന്ന അനുമോദന യോഗം വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ബീനാബീഗം എച്ച്,SBI ചെമ്പകമംഗലം ബ്രാഞ്ച് മാനേജർ സുകേഷ് .എസ്,സ്റ്റാഫ് സെക്രട്ടറിഎന്നിവർ സംസാരിച്ചു. | ||
<b>സിവിൽ സർവീസ് മാർഗദീപം പദ്ധതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി</b><br> | <b>സിവിൽ സർവീസ് മാർഗദീപം പദ്ധതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി</b></br> | ||
തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂൾ നടപ്പാലാക്കിയ സൗജന്യ സിവിൽ സർവീസ് പരിശീലന പരിപാടിയായ സിവിൽ സർവീസ് മാർഗദീപത്തിൻറെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.സ്കൂൾ പ്രധാന അധ്യാപകൻ സുജിത്ത്.എസ്സിൻറെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രൊഫ: അരുൺകുമാർ ഈ വർഷത്തെ ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ചു.പദ്ധതിയിലേക്ക് പുതിയ കുട്ടികളെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി കൺവീനർ അറിയിച്ചു.സിവിൽ സർവീസ് അക്കാഡമി പോലുള്ള സ്ഥാപനങ്ങൾ തയ്യാറാക്കുന്ന ചോദ്യപേപ്പറുകൾ ഉപയോഗിച്ച് നടത്തുന്ന മത്സര പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് കുട്ടികളെ ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്. | തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂൾ നടപ്പാലാക്കിയ സൗജന്യ സിവിൽ സർവീസ് പരിശീലന പരിപാടിയായ സിവിൽ സർവീസ് മാർഗദീപത്തിൻറെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.സ്കൂൾ പ്രധാന അധ്യാപകൻ സുജിത്ത്.എസ്സിൻറെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രൊഫ: അരുൺകുമാർ ഈ വർഷത്തെ ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ചു.പദ്ധതിയിലേക്ക് പുതിയ കുട്ടികളെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി കൺവീനർ അറിയിച്ചു.സിവിൽ സർവീസ് അക്കാഡമി പോലുള്ള സ്ഥാപനങ്ങൾ തയ്യാറാക്കുന്ന ചോദ്യപേപ്പറുകൾ ഉപയോഗിച്ച് നടത്തുന്ന മത്സര പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് കുട്ടികളെ ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്. | ||
<center><gallery> | <center><gallery> | ||
വരി 116: | വരി 116: | ||
</gallery></center> | </gallery></center> | ||
<b>നാടക ശില്പശാല</b></br> | <b>നാടക ശില്പശാല</b></br> | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ നാടക ശില്പശാല സംഘടിപ്പിച്ചു.സ്കൂൾ ആഡിറ്റോറിയത്തിൽ പ്രധാന അധ്യാപകൻ സുജിത്ത്.എസ്സിൻറെ അധ്യക്ഷതയിൽ നടന്ന ശില്പശാല വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ഉദ്ഘാടനം ചെയ്തു.തോന്നയ്ക്കൽ രവി തുടർന്ന് നാടക ക്ലാസ് കൈകാര്യം ചെയ്തു | |||
<center><gallery> | <center><gallery> | ||
പ്രമാണം:43004 10021.jpg| | പ്രമാണം:43004 10021.jpg| | ||
</gallery></center> | </gallery></center> | ||
<b>സ്വാതന്ത്ര്യാമൃതം സപ്തദിന എൻ.എൻ.എസ് ക്യാമ്പ് <b></br> | <b>സ്വാതന്ത്ര്യാമൃതം സപ്തദിന എൻ.എൻ.എസ് ക്യാമ്പ് </b></br> | ||
സ്വാതന്ത്ര്യാമൃതം സപ്തദിന എൻ.എൻ.എസ് ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം കെ.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ബീനാബീഗം എച്ച് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ തോന്നയ്ക്കൽ രവി, സ്കൂൾ എച്ച് .എം സുജിത്ത്.എസ് ,സ്റ്റാഫ് സെക്രട്ടറി | സ്വാതന്ത്ര്യാമൃതം സപ്തദിന എൻ.എൻ.എസ് ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം കെ.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ബീനാബീഗം എച്ച് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ തോന്നയ്ക്കൽ രവി, സ്കൂൾ എച്ച് .എം സുജിത്ത്.എസ് ,സ്റ്റാഫ് സെക്രട്ടറി | ||
സംഘാടക സമിതി ജോയിൻറ്റ് കൺവീനർ ബൈജു മുഹമ്മദ്,പ്രോഗ്രാം കൺവീനർ ദേവദാസ് ചെട്ടിയാർ,വി.രാജു,കെ.റഹിം എന്നിവർ സംസാരിച്ചു | സംഘാടക സമിതി ജോയിൻറ്റ് കൺവീനർ ബൈജു മുഹമ്മദ്,പ്രോഗ്രാം കൺവീനർ ദേവദാസ് ചെട്ടിയാർ,വി.രാജു,കെ.റഹിം എന്നിവർ സംസാരിച്ചു |