"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:48, 29 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2022space
(e) |
(space) |
||
വരി 79: | വരി 79: | ||
'''ലൈബ്രറി''' | '''ലൈബ്രറി''' | ||
ലൈബ്രറി വികസനത്തിന്റെ ഭാഗമായി ലൈബ്രറി ഡിജിറ്റൽ സംവിധാനത്തിലേക്ക് ആക്കുന്നതിന് തുടക്കം കുറിച്ചു. കുട്ടികളും, അധ്യാപകരും പിറന്നാൾ സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് ലൈബ്രറി പുസ്തകങ്ങൾ നൽകിവരുന്നു. നിശ്ചയിച്ച ലൈബ്രറി പിരീഡിൽ അധ്യാപകർ സ്കൂൾ ലൈബ്രറിയിൽ വന്ന് ബോക്സിൽ ശേഖരിച്ചുവച്ച ലൈബ്രറി പുസ്തകങ്ങൾ ക്ലാസിലേക്ക് കൊണ്ടുപോയി കുട്ടികൾക്ക് വായിക്കുവാനുള്ള അവസരം ഒരുക്കി കൊടുക്കുന്നു. അധിക വായനക്കായി കുട്ടികൾ സ്കൂൾ ലൈബ്രറിയിൽ നിന്നും നിശ്ചയിച്ച ദിവസങ്ങളിൽ ലൈബ്രറി രജിസ്റ്ററിൽ രേഖപ്പെടുത്തി പുസ്തകങ്ങൾ വീട്ടിലേക്ക് വായിക്കാൻ കൊണ്ടുപോകുന്നു. ഓരോ ക്ലാസ് മൂലയിലും ലൈബ്രറി പുസ്തകങ്ങൾ സജ്ജീകരിച്ച് ഒഴിവുള്ള സമയങ്ങളിൽ കുട്ടികൾക്ക് വായിക്കുവാനുള്ള അവസരം ഒരുക്കി കൊടുക്കുന്നു. 2022 യിൽ ഗവൺമെന്റിൽ നിന്നും നമ്മുടെ സ്കൂളിലേക്ക് 2 ലക്ഷത്തിനു മേലെ വിലവരുന്ന 2001 പുസ്തകങ്ങൾ | ലൈബ്രറി വികസനത്തിന്റെ ഭാഗമായി ലൈബ്രറി ഡിജിറ്റൽ സംവിധാനത്തിലേക്ക് ആക്കുന്നതിന് തുടക്കം കുറിച്ചു. കുട്ടികളും, അധ്യാപകരും പിറന്നാൾ സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് ലൈബ്രറി പുസ്തകങ്ങൾ നൽകിവരുന്നു. നിശ്ചയിച്ച ലൈബ്രറി പിരീഡിൽ അധ്യാപകർ സ്കൂൾ ലൈബ്രറിയിൽ വന്ന് ബോക്സിൽ ശേഖരിച്ചുവച്ച ലൈബ്രറി പുസ്തകങ്ങൾ ക്ലാസിലേക്ക് കൊണ്ടുപോയി കുട്ടികൾക്ക് വായിക്കുവാനുള്ള അവസരം ഒരുക്കി കൊടുക്കുന്നു. അധിക വായനക്കായി കുട്ടികൾ സ്കൂൾ ലൈബ്രറിയിൽ നിന്നും നിശ്ചയിച്ച ദിവസങ്ങളിൽ ലൈബ്രറി രജിസ്റ്ററിൽ രേഖപ്പെടുത്തി പുസ്തകങ്ങൾ വീട്ടിലേക്ക് വായിക്കാൻ കൊണ്ടുപോകുന്നു. ഓരോ ക്ലാസ് മൂലയിലും ലൈബ്രറി പുസ്തകങ്ങൾ സജ്ജീകരിച്ച് ഒഴിവുള്ള സമയങ്ങളിൽ കുട്ടികൾക്ക് വായിക്കുവാനുള്ള അവസരം ഒരുക്കി കൊടുക്കുന്നു. 2022 യിൽ ഗവൺമെന്റിൽ നിന്നും നമ്മുടെ സ്കൂളിലേക്ക് 2 ലക്ഷത്തിനു മേലെ വിലവരുന്ന 2001 പുസ്തകങ്ങൾ ലഭിച്ചിട്ടുണ്ട്. അധിക വായന പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികൾക്ക് ഒരു വായന മുറി ഒരുക്കിയിട്ടുണ്ട്. സ്കൂൾ ലൈബ്രറി വികസനത്തിന്റെ ഭാഗമായി ഷീബ ടീച്ചർ ഒരു അലമാര സ്പോൺസർ ചെയ്തിട്ടുണ്ട്.അധ്യാപകർ ചേർന്ന് രണ്ട് ഷെൽഫും കൂടി സ്കൂൾ ലൈബ്രറിയിലേക്ക് നൽകിയിട്ടുണ്ട്. | ||
'''സോഷ്യൽ ക്ലബ്''' | '''സോഷ്യൽ ക്ലബ്''' |