"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
01:58, 29 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
[[:പ്രമാണം:ഭൗതികസൗകര്യങ്ങൾ43034.png|'''<big>ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക...</big>''']] | [[:പ്രമാണം:ഭൗതികസൗകര്യങ്ങൾ43034.png|'''<big>ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക...</big>''']] | ||
'''<big> | '''<big>ഓഡിറ്റോറിയം</big>''' | ||
അത്യാധുനിക സംവിധാനങ്ങളോടുകൂടിയ, സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓഡിറ്റോറിയം ആണ് ഇവിടെയുള്ളത്. അയ്യായിരത്തിലധികം കുട്ടികളെ ഒരേസമയം ഉൾക്കൊള്ളിക്കാൻ കഴിയുന്നതാണ് ഇവിടുത്തെ ഓഡിറ്റോറിയം. ഇതിനുപുറമേ വിവിധ മീറ്റിങ്ങുകൾക്കും മറ്റുമായി നാല് ചെറിയ ഓഡിറ്റോറിയങ്ങളും ഈ സ്കൂളിൽ ഉണ്ട്.<gallery> | അത്യാധുനിക സംവിധാനങ്ങളോടുകൂടിയ, സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓഡിറ്റോറിയം ആണ് ഇവിടെയുള്ളത്. അയ്യായിരത്തിലധികം കുട്ടികളെ ഒരേസമയം ഉൾക്കൊള്ളിക്കാൻ കഴിയുന്നതാണ് ഇവിടുത്തെ ഓഡിറ്റോറിയം. ഇതിനുപുറമേ വിവിധ മീറ്റിങ്ങുകൾക്കും മറ്റുമായി നാല് ചെറിയ ഓഡിറ്റോറിയങ്ങളും ഈ സ്കൂളിൽ ഉണ്ട്.<gallery> | ||
വരി 119: | വരി 92: | ||
കാമ്പസിൽ ശാസ്ത്രീയമായ രീതിയിലാണ് മാലിന്യങ്ങൾ സംസ്കരിക്കുന്നതും നീക്കം ചെയ്യുന്നതും. ക്ലാസ് മുറികളിൽ നിന്ന് അകലെ സ്ഥാപിച്ചിരിക്കുന്ന രണ്ട് ഇൻസിനറേറ്ററുകൾ (ദഹിപ്പിക്കുന്നതിനുള്ള പ്രക്രിയ) ആണ് ഇതിന് സഹായിക്കുന്നത്. ബയോഡീഗ്രേഡബിൾ (മണ്ണിൽ അലിഞ്ഞു ചേരുന്ന) മാലിന്യങ്ങളും ഇൻസിനറേറ്ററുകളിൽ നിന്നുള്ള ചാരവും വിവിധ സൂക്ഷ്മ കൃഷി പദ്ധതികൾക്ക് വളമായി ഉപയോഗിക്കുന്നു. ഒരു 'സീറോ-വേസ്റ്റ്' സ്കൂൾ കാമ്പസിന്റെ ഭാഗമാകുന്നതിൽ വിദ്യാർത്ഥികൾ അഭിമാനിക്കുന്നു. | കാമ്പസിൽ ശാസ്ത്രീയമായ രീതിയിലാണ് മാലിന്യങ്ങൾ സംസ്കരിക്കുന്നതും നീക്കം ചെയ്യുന്നതും. ക്ലാസ് മുറികളിൽ നിന്ന് അകലെ സ്ഥാപിച്ചിരിക്കുന്ന രണ്ട് ഇൻസിനറേറ്ററുകൾ (ദഹിപ്പിക്കുന്നതിനുള്ള പ്രക്രിയ) ആണ് ഇതിന് സഹായിക്കുന്നത്. ബയോഡീഗ്രേഡബിൾ (മണ്ണിൽ അലിഞ്ഞു ചേരുന്ന) മാലിന്യങ്ങളും ഇൻസിനറേറ്ററുകളിൽ നിന്നുള്ള ചാരവും വിവിധ സൂക്ഷ്മ കൃഷി പദ്ധതികൾക്ക് വളമായി ഉപയോഗിക്കുന്നു. ഒരു 'സീറോ-വേസ്റ്റ്' സ്കൂൾ കാമ്പസിന്റെ ഭാഗമാകുന്നതിൽ വിദ്യാർത്ഥികൾ അഭിമാനിക്കുന്നു. | ||
'''<big>ശുദ്ധജലസംഭരണി</big>''' | |||
ശുദ്ധമായ കുടിവെള്ളം എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂൾ മാനേജ്മെന്റ് നടപ്പിലാക്കിയ പദ്ധതിയാണ് ശുദ്ധജല സംഭരണി. സെൻമേരിസ് സ്കൂളിലെ ക്ലിമീസ് ബ്ലോക്കിലെ ഗ്രൗണ്ട് ഫ്ലോറിലും, റിസപ്ഷൻ റൂമിലും, ബസേലിയോസ് ബ്ലോക്കിലെ ഗ്രൗണ്ട് ഫ്ലോറിലും ഈ സംവിധാനം ലഭ്യമാണ്. | |||
<big>'''തപാൽ പെട്ടി'''</big> | |||
ലോക തപാൽ ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 10ന് ലെറ്റർ ബോക്സ് സ്കൂളിൽ സ്ഥാപിച്ചു. സ്കൂളിന്റെ മേഖലയിൽ വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന തപാൽ ജീവനക്കാരെ പ്രിൻസിപ്പൽ,വൈസ് പ്രിൻസിപ്പൽ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ചേർന്ന് ആദരിച്ചു.സ്കൂളിന് അകത്തും പുറത്തും കത്തുകൾ എഴുതി നിക്ഷേപിക്കുവാനും പോസ്റ്റുമാൻ വഴി ഈ കത്തുകൾ എത്തിക്കുവാനും സാധിക്കുന്നു. സൊസൈറ്റിയുമായി ചേർന്ന് ഈ പ്രവർത്തന സൗകര്യം ലഭ്യമാണ്. | |||
'''<big>ജാഗ്രത പെട്ടി / പരാതിപ്പെട്ടി</big>''' | |||
അക്കാദമികവും അക്കാദമിതേര സ്കൂൾ പ്രവർത്തനങ്ങളോടുള്ള വിദ്യാർഥികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ അതോറിറ്റി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് ജാഗ്രത പെട്ടി. ഇതിലൂടെ വിദ്യാർത്ഥി സൗഹൃദത്തിലൂടെ ആരോഗ്യകരമായ പഠന അന്തരീക്ഷം നടപ്പിലാക്കാൻ സാധിക്കുന്നു. | |||
'''<big>സ്കൂൾ കാന്റീൻ</big>''' | |||
അധ്യാപകർക്കും അനധ്യാപകർക്കും സ്കൂൾ വളപ്പിൽ തന്നെ ഭക്ഷണം ലഭ്യമാകുക എന്ന ലക്ഷ്യത്തോടെ സ്കൂൾ കാന്റീൻ പ്രവർത്തനം തുടരുന്നു.2022-23 ൽ കൂടുതൽ സൗകര്യപ്രദമായ രീതിയിൽ കാന്റീൻ സജ്ജീകരിച്ചു. | |||
'''<big>പാചകപ്പുര</big>''' | |||
3000 ത്തോളം കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിവരുന്നു. ഇത് തയ്യാറാക്കുന്നതിനായി പുതിയ കട്ടിംഗ് മെഷീൻ സൗകര്യം ഈ സ്കൂളിലുണ്ട് | |||
'''<big>നാനോ ലാബ്</big>''' | |||
ജൂലൈ 22ന് നാനോ ലാബിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ നടത്തുകയുണ്ടായി.ഓരോ അധ്യാപകരുടെയും കയ്യിൽ ഓരോ ലാബ് എന്നതായിരുന്നു ഇതിന്റെ ഉദ്ദേശം. ഇതിലൂടെ സൗകര്യപ്രദമായി ക്ലാസുകളിൽ ലാബിലെ വസ്തുക്കൾകൊണ്ടുപോകാൻ വളരെ പ്രയോജനകരമായി. | |||
'''<big>ആരോഗ്യവും പ്രഥമശുശ്രൂഷയും</big>''' | '''<big>ആരോഗ്യവും പ്രഥമശുശ്രൂഷയും</big>''' |