Jump to content
സഹായം

"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ബിഷ പ്പ്  വെരി)
വരി 49: വരി 49:
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷിദ്ധമായകാലം തൊട്ടുകൂട്ടായ്മ തീണ്ടിക്കൂടായ്മ തുടങ്ങിയ അനാചാരങ്ങൾ കൊടികുത്തിവാണകാലം - മോൺ.ആർ.ഡി. സെക്വീറ 29 വിദ്യാർത്ഥികളും ഒരധ്യാപികയുമുള്ള ഏകാധ്യപകവിദ്യാലയത്തിന് തൻ്റെ വസതിയുടെ വരാന്ത പഠിപ്പുശാലായാക്കി സ്കൂളിന് തുടക്കം കുറിച്ചു 1941 ഡിസംബർ 28 തിയ്യതിയാണ് തുടങ്ങിയത്  .
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷിദ്ധമായകാലം തൊട്ടുകൂട്ടായ്മ തീണ്ടിക്കൂടായ്മ തുടങ്ങിയ അനാചാരങ്ങൾ കൊടികുത്തിവാണകാലം - മോൺ.ആർ.ഡി. സെക്വീറ 29 വിദ്യാർത്ഥികളും ഒരധ്യാപികയുമുള്ള ഏകാധ്യപകവിദ്യാലയത്തിന് തൻ്റെ വസതിയുടെ വരാന്ത പഠിപ്പുശാലായാക്കി സ്കൂളിന് തുടക്കം കുറിച്ചു 1941 ഡിസംബർ 28 തിയ്യതിയാണ് തുടങ്ങിയത്  .


              1954 തൂക്കരിപ്പൂർ ഗവ ഹൈസ്കൂൾ സ്ഥാപിതമായതോടെ കുട്ടികൾ കുറഞ്ഞ് സ്കൂൾ പ്രതിസന്ധിയിലായി മംഗലാപുരം രൂപതയ്ക്ക് സ്കൂൾ നടത്തിപ്പിത് പ്രയാസം നേരിട്ടു.1960 ൽ കോഴിക്കോട് രൂപതാ ബിഷ പ്പ്  വെരി: റവ: ഡോ: അൽദോമരിയ പത്രോണി സ്കൂൾ ഏറ്റടുത്തു പിന്നീടങ്ങോട്ട് വളർച്ചയുടെ വർഷങ്ങളായിരുന്നു - കോഴിക്കോട് രൂപത വിഭജിച്ച് കണ്ണൂർ രൂപത പിറന്നപ്പോൾ സ്കൂൾ കണ്ണൂർ രൂപതയുടെ കീഴിലായി - ഇന്ന് കാസർഗോഡ് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്രൈമറി വിദ്യാലയമായി മാറിയിരിക്കുന്നു.പ്രഗത്ഭരായ വൈദീക ശ്രേഷ്ഠർ, സത്വസ്തർ അധ്യാപകർ, അനധ്യാപകർ, സ്ക്കൂളിൻ്റെ   വളർച്ചയ്ക്ക് പിന്നിൽ കഠിനാധ്വാനം ചെയ്തു .
              1954 തൂക്കരിപ്പൂർ ഗവ ഹൈസ്കൂൾ സ്ഥാപിതമായതോടെ കുട്ടികൾ കുറഞ്ഞ് സ്കൂൾ പ്രതിസന്ധിയിലായി മംഗലാപുരം രൂപതയ്ക്ക് സ്കൂൾ നടത്തിപ്പിത് പ്രയാസം നേരിട്ടു.1960 ൽ കോഴിക്കോട് രൂപതാ ബിഷ പ്പ്  വെരി: റവ: ഡോ: അൽദോമരിയ പത്രോണി സ്കൂൾ ഏറ്റടുത്തു പിന്നീടങ്ങോട്ട് വളർച്ചയുടെ വർഷങ്ങളായിരുന്നു - കോഴിക്കോട് രൂപത വിഭജിച്ച് കണ്ണൂർ രൂപത പിറന്നപ്പോൾ സ്കൂൾ കണ്ണൂർ രൂപതയുടെ കീഴിലായി - ഇന്ന് കാസർഗോഡ് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്രൈമറി വിദ്യാലയമായി മാറിയിരിക്കുന്നു.പ്രഗത്ഭരായ വൈദീക ശ്രേഷ്ഠർ, സന്യസ്ഥർ  അധ്യാപകർ, അനധ്യാപകർ, സ്ക്കൂളിൻ്റെ   വളർച്ചയ്ക്ക് പിന്നിൽ കഠിനാധ്വാനം ചെയ്തു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
LKG മുതൽ 7ാം ക്ലാസ്സ് വരെ 42 ക്ലാസ്സുകളിലായി പഠനം നടന്നു വരുന്നു . മാനേജ് മെന്റിന്റെ സഹകരണത്തിൽ ഒന്നാം തരം ഒന്നാം തരം പദ്ധതി നടപ്പിലാക്കുകയുണ്ടായി.കുട്ടികളുടെ എണ്ണത്തിന്  
LKG മുതൽ 7ാം ക്ലാസ്സ് വരെ 42 ക്ലാസ്സുകളിലായി പഠനം നടന്നു വരുന്നു . മാനേജ് മെന്റിന്റെ സഹകരണത്തിൽ ഒന്നാം തരത്തിൽ  ഒന്നാം തരം പദ്ധതി നടപ്പിലാക്കുകയുണ്ടായി.കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ് ലറ്റുകളും സ്ഥാപിച്ചിട്ടുണ്ട് വിശാലമായ ഐ.ടി. ലാബ്,  ആധുനിക രീതിയിൽ തയ്യാറാക്കിയ റൈ‍‍‍‍‍‍‍ഡുകൾ, ലൈബ്രറി, ലാബ് തുടങ്ങിയവ ഭൗതിക സൗകര്യങ്ങളിൽ പ്രധാനപ്പെട്ടവയാണ്.
ആനുപാതികമായി ടോയ് ലറ്റുകളും സ്ഥാപിച്ചിട്ടുണ്ട് വിശാലമായ ഐ.ടി. ലാബ്,  ആധുനിക രീതിയിൽ തയ്യാറാക്കിയ റൈ‍‍‍‍‍‍‍ഡുകൾ, ലൈബ്രറി, ലാബ് തുടങ്ങിയവ ഭൗതിക സൗകര്യങ്ങളിൽ പ്രധാനപ്പെട്ടവയാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 82: വരി 81:
സിസ്റ്റർ ഷെറിൻ (ആഗ്നസ് മാത്യു)
സിസ്റ്റർ ഷെറിൻ (ആഗ്നസ് മാത്യു)


''വിരമിച്ച മറ്റ് അധ്യാപകർ''
''<u>'''വിരമിച്ച മറ്റ് അധ്യാപകർ'''</u>''


1.കെ.ബാലകൃഷ്ണൻ നമ്പ്യാർ (കുഞ്ഞിമംഗലം ബാലൻ )
1.കെ.ബാലകൃഷ്ണൻ നമ്പ്യാർ (കുഞ്ഞിമംഗലം ബാലൻ )


2. പി.കെ.കുഞ്ഞിരാമൻ
2. വി .കെ.കുഞ്ഞിരാമൻ


3.എം.ഗോവിന്ദൻ
3.എം.ഗോവിന്ദൻ
വരി 106: വരി 105:
11. മോഹനൻ. എം
11. മോഹനൻ. എം


12. ശാന്ത പി.സി.
12. ശാന്ത വി .സി.


13. ശാന്ത കെ.വി
13. ശാന്ത കെ.വി
വരി 116: വരി 115:
16. മേരിജോൺ.കെ
16. മേരിജോൺ.കെ


17. സിസ്റ്റർ ജസിന്ത (K. U.c icily )
17. സിസ്റ്റർ ജസിന്ത (കെ യു സിസിലി  )


18. സിസ്റ്റർ ഐറിസ്
18. സിസ്റ്റർ ഐറിസ്
വരി 153: വരി 152:
Dr റസിയ യുപി
Dr റസിയ യുപി


Dr ശ്രീശൻ എസ്
Dr ശ്രീശൻ പി എസ്


Dr.അജിത് കുമാർ
Dr.അജിത് കുമാർ
വരി 197: വരി 196:
'''സാഹിത്യരംഗം'''
'''സാഹിത്യരംഗം'''


കുഞ്ഞുമംഗലം ബാലൻ (പൂർവ്വ അധ്യാപകൻ എഴുത്തുകാരൻ
കുഞ്ഞിമംഗലം ബാലൻ (പൂർവ്വ അധ്യാപകൻ എഴുത്തുകാരൻ


വി വി രവീന്ദ്രൻ (എഴുത്തുകാരൻ)
വി വി രവീന്ദ്രൻ (എഴുത്തുകാരൻ)
378

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1872214" എന്ന താളിൽനിന്ന് ശേഖരിച്ചത്