"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ (മൂലരൂപം കാണുക)
21:47, 27 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2022→അംഗീകാരങ്ങൾ
വരി 105: | വരി 105: | ||
== അംഗീകാരങ്ങൾ == | == അംഗീകാരങ്ങൾ == | ||
നേട്ടങ്ങൾ | |||
ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ | |||
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ മികവാർന്ന മാതൃകകൾ അവതരിപ്പിക്കുന്ന മികവാർന്ന മാതൃകകൾ അവതരിപ്പിക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ 2017 18 മികച്ച വിദ്യാലയമായി തിരഞ്ഞെടുത്തു | |||
ബെസ്റ്റ് പി ടി എ അവാർഡ് | |||
ജില്ലയിലെ ഏറ്റവും നല്ല പിടി അവാർഡും സംസ്ഥാനത്തെ രണ്ടാമത്തെ നല്ല പിടി അവാർഡും 2018 19 കിട്ടിയിട്ടുണ്ട് | |||
ജീവാമൃതം | |||
സസ്യ ശാസ്ത്ര പരിസ്ഥിതി പഠന ഗ്രന്ഥം | |||
22 വാല്യങ്ങളായി 7500 പേജിൽ കുട്ടികളും രക്ഷകർത്താക്കളും ടീച്ചേഴ്സും ചേർന്ന് എഴുതി തയ്യാറാക്കിയ ശാസ്ത്രീയ ശാസ്ത്ര പരിസ്ഥിതി പഠന ഗ്രന്ഥം ആണ് ജീവാമൃതം ഇത് ലിംഗ ബുക്ക് ഓഫ് റെക്കോർഡ് ഇടം നേടിയിരുന്നു | |||
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം | |||
കൊച്ചിയിൽ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കുട്ടികളുടെ പുസ്തക ശേഖരണത്തിന്റെ മത്സരത്തിൽ ഏറ്റവും മികച്ചതായി ആയി തിരഞ്ഞെടുക്കപ്പെട്ടു | |||
== മികവിന്റെ പത്രവാർത്തകൾ == | == മികവിന്റെ പത്രവാർത്തകൾ == |