Jump to content
സഹായം

"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
<big>.            പത്ത് കഴിഞ്ഞതിൽ പിന്നെ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അങ്ങനെ ചിലർ പഴയതു പോലെ സംസാരിച്ചു കൊണ്ട് ഒപ്പം നടക്കുന്നു എന്നതും ഒരാനന്ദമാണ്!. ഒപ്പം നടക്കലുകൾ നന്നേ കുറഞ്ഞു പോവുന്ന ഒരു കാലത്ത് ദൂരങ്ങളെ സ്‍നേഹം കൊണ്ട് മറികടക്കാമെന്ന് ഓൺലൈനിലെ പച്ച വെളിച്ചങ്ങൾ ഓർമ്മിപ്പിക്കുന്നുണ്ട്.  കാലം ഒഴുകിക്കൊണ്ടേയിരിക്കും കൈക്കുടന്നയിൽ കോരിയെടുക്കാവുന്ന ജലം പോലെ നിമിഷങ്ങൾ കടന്നു പോകും. അപ്പോഴും ബാക്കിയാവുന്ന സ്‍നേഹങ്ങൾ, ഇഷ്‍ടങ്ങൾ, ഓർമ്മകൾ, ചില മനുഷ്യർ.... അതു തന്നെയാണ് സ്‍കൂൾ കാലത്തിന്റെ നീക്കിയിരിപ്പ്.</big>

<big>.       ജീവിതത്തിന്റെ പല തിരിവുകളിൽ അദ്ഭുതപ്പെടുത്തിക്കൊണ്ട് ചില മനുഷ്യർ സ്‍നേഹവുമായി പ്രത്യക്ഷപ്പെടുമെന്ന്, ഏത് വേനലിലും ജീവിതം തളിർക്കുമെന്ന് ഞാൻ സ്വപ്‍നം കാണുന്നു. കാരണം സ്‍നേഹം തേടിയുള്ള യാത്രകളാണ് ഓരോ മനുഷ്യ ജീവിതവും. മണ്ണിനടിയിലെ ജലം പോലെ അതെന്നും പ്രാണനിൽ അമർന്നലിഞ്ഞു കിടക്കട്ടെ. സ്‍നേഹത്തോളം മോഹിപ്പിക്കുന്ന, സ്‍നേഹമില്ലായ്‍മയോളം വേദനിപ്പിക്കുന്ന മറ്റെന്തുണ്ട് ഈ ലോകത്ത്.</big>
<big>.       ജീവിതത്തിന്റെ പല തിരിവുകളിൽ അദ്ഭുതപ്പെടുത്തിക്കൊണ്ട് ചില മനുഷ്യർ സ്‍നേഹവുമായി പ്രത്യക്ഷപ്പെടുമെന്ന്, ഏത് വേനലിലും ജീവിതം തളിർക്കുമെന്ന് ഞാൻ സ്വപ്‍നം കാണുന്നു. കാരണം സ്‍നേഹം തേടിയുള്ള യാത്രകളാണ് ഓരോ മനുഷ്യ ജീവിതവും. മണ്ണിനടിയിലെ ജലം പോലെ അതെന്നും പ്രാണനിൽ അമർന്നലിഞ്ഞു കിടക്കട്ടെ. സ്‍നേഹത്തോളം മോഹിപ്പിക്കുന്ന, സ്‍നേഹമില്ലായ്‍മയോളം വേദനിപ്പിക്കുന്ന മറ്റെന്തുണ്ട്.... ഈ ലോകത്ത്.</big>
1,599

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1871658" എന്ന താളിൽനിന്ന് ശേഖരിച്ചത്