Jump to content
സഹായം

"ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

progaramm
(activity)
(progaramm)
വരി 1: വരി 1:
{{PSchoolFrame/Pages}}'''ഞങ്ങളുടെ ഭക്ഷണം ഞങ്ങളുടെ തോട്ടത്തിൽ നിന്ന് - ജൈവ പച്ചക്കറി തോട്ടം'''
{{PSchoolFrame/Pages}}
 
== പ്രവർത്തനങ്ങൾ 2022-23 ==
'''ഞങ്ങളുടെ ഭക്ഷണം ഞങ്ങളുടെ തോട്ടത്തിൽ നിന്ന് - ജൈവ പച്ചക്കറി തോട്ടം'''

വിഷ രഹിതമായ പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുക,കുട്ടികളിൽ കാർഷിക ആഭിമുഖ്യം വളർത്തിയെടുക്കുക, സമീപത്തുള്ളകൃഷിക്കാരെയും രക്ഷിതാക്കളെയും സ്കൂൾ പച്ചക്കറി പദ്ധതിയിലൂടെസ്കൂൾ പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുക, സംസ്ഥാനം ലക്ഷ്യമിടുന്ന ഭക്ഷ്യ സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് സ്കൂളിൻറെ സംഭാവനഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങൾ വെച്ചുകൊണ്ട് കാർഷിക ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാവർഷവും ജൈവ പച്ചക്കറി കൃഷി നടത്തിവരുന്നു. 40വിദ്യാർത്ഥികൾ ക്ലബ്ബിൽ അംഗങ്ങളാണ്. കടന്നപ്പള്ളി പാണപ്പുഴകൃഷിഭവൻ കാർഷിക ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്നു.ശ്രീ. കെ.വി സുഗേഷ് മാസ്റ്റർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.

110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1871580" എന്ന താളിൽനിന്ന് ശേഖരിച്ചത്