Jump to content
സഹായം

"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 56: വരി 56:
|പ്രധാന അദ്ധ്യാപിക=ശ്രീലത സി
|പ്രധാന അദ്ധ്യാപിക=ശ്രീലത സി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബി ശ്രീനിവാസൻ
|പി.ടി.എ. പ്രസിഡണ്ട്=ഫാദർ ജിജി തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=ജിജി തോമസ്
|സ്കൂൾ ചിത്രം=38062_nhs.jpeg
|സ്കൂൾ ചിത്രം=38062_nhs.jpeg
|size=350px
|size=350px
വരി 69: വരി 69:
എഴുപത്തിമൂന്നാം വാർഷികം ആഘോഷിക്കുന്ന നേതാജി ഹയർ സെക്കൻഡറി സ്കൂൾ എസ് എസ് എൽ സി പരീക്ഷയിൽ നേടുന്ന 100 ശതമാനം വിജയം കൊണ്ടും സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ വർഷങ്ങളായി നിലനിർത്തുന്ന മികവുകൊണ്ടും പത്തനംതിട്ട ജില്ലയിലെ മികവ് തെളിയിച്ച വിദ്യാലയങ്ങളിലൊന്നാണ്. 5 മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിലായി 1200 കുട്ടികൾ പഠിക്കുന്നു.  

നാടിൻ്റെ വിദ്യാഭ്യാസ-സാംസ്കാരിക- കായിക മേഖലയിൽ പ്രകാശം പരത്തുന്ന സ്ഥാപനം , നാട്ടിലെ സാമൂഹിക - വികസന മുന്നേറ്റങ്ങൾക്കു നേതൃത്വം നൽകിയ യശ്ശശരീരനായ ശ്രീ. ആക്ളേത്ത് എം. ചെല്ലപ്പൻ പിള്ളയാണ് സ്ഥാപിച്ചത്.ഗ്രാമീണ മേഖലയിലെ സാധാരണ സാഹചര്യങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് മികച്ചതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്ന സ്കൂൾ  

തുടക്കം മുതൽ മികവ് നിലനിർത്തിപ്പോന്നു. 2021 ലെ എസ് എസ് എൽ സി പരീക്ഷയെഴുതിയ 225 കുട്ടികളിൽ 73 പേർ ഫുൾ എ പ്ലസും  36 പേർ 9 വിഷയങ്ങൾക്ക് എ പ്ലസും  നേടി. 87.5 ശതമാനം ആയിരുന്നു പ്ലസ് ടു വിജയം. 2 കുട്ടികൾ 1200 ൽ 1200 മാർക്കും  നേടിയതോടെ പത്തനംതിട്ട ജില്ലയിൽ ഒന്നിലേറെപ്പേർ മുഴുവൻ മാർക്ക് നേടുന്ന ഒരേയൊരു സ്കൂൾ ആയി നേതാജി.
തുടക്കം മുതൽ മികവ് നിലനിർത്തിപ്പോന്നു. 2022 ലെ എസ് എസ് എൽ സി പരീക്ഷയെഴുതിയ 247 കുട്ടികളിൽ 30 പേർ ഫുൾ എ പ്ലസും  20 പേർ 9 വിഷയങ്ങൾക്ക് എ പ്ലസും  നേടി. 87.5 ശതമാനം ആയിരുന്നു പ്ലസ് ടു വിജയം.  
[[നേതാജി സ്കൂൾ ചരിത്രം|തുടർന്ന് വായിക്കുക]]
[[നേതാജി സ്കൂൾ ചരിത്രം|തുടർന്ന് വായിക്കുക]]

803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1871118" എന്ന താളിൽനിന്ന് ശേഖരിച്ചത്