"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
22:32, 26 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർ 2022→സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ (ഗണിത ക്വിസ് )ഒന്നാം സ്ഥാനം കരസ്ഥമാക്കി
വരി 187: | വരി 187: | ||
ചടയമംഗലം ഉപജില്ലാ കലാമേളയിൽ കടയ്ക്കൽ ഗവ.ഹെെസ്കൂൾ ഓവറോൾ കിരീടം നിലനിർത്തി. ഹൈസ്ക്കൂൾ വിഭാഗത്തിൽ 29 ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് വിദ്യാലയം ഈ നേട്ടം കൈവരിച്ചത്.രണ്ടാം സ്ഥാനക്കാരേക്കാൾ പോയിന്റ് നിലയിൽ വലിയഅന്തരം നേടിയാണ് തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തിയത്.വിജയികളെ പി റ്റി എ യും ,സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു. | ചടയമംഗലം ഉപജില്ലാ കലാമേളയിൽ കടയ്ക്കൽ ഗവ.ഹെെസ്കൂൾ ഓവറോൾ കിരീടം നിലനിർത്തി. ഹൈസ്ക്കൂൾ വിഭാഗത്തിൽ 29 ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് വിദ്യാലയം ഈ നേട്ടം കൈവരിച്ചത്.രണ്ടാം സ്ഥാനക്കാരേക്കാൾ പോയിന്റ് നിലയിൽ വലിയഅന്തരം നേടിയാണ് തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തിയത്.വിജയികളെ പി റ്റി എ യും ,സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു. | ||
==സംസ്ഥാന | ==സംസ്ഥാന ഗണിത ക്വിസ് ഒന്നാം സ്ഥാനം== | ||
[[പ്രമാണം:Ragendu 40031.jpg| | [[പ്രമാണം:Ragendu 40031.jpg|ഇടത്|ലഘുചിത്രം|രാഗേന്ദു എസ്]] | ||
എറണാകുളത്ത് വച്ചുനടന്ന സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ (ഗണിത ക്വിസ് )ഒന്നാം സ്ഥാനം | |||
എറണാകുളത്ത് വച്ചുനടന്ന സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ (ഗണിത ക്വിസ് )ഒന്നാം സ്ഥാനം കരസ്ഥമാക്കി കടയ്ക്കൽ ഗവ.ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി രാഗേന്ദു എസ്.കൊല്ലം ജില്ലയിൽ നിന്നും ആദ്യമായാണ് സംസ്ഥാന ഗണിതശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം ലഭിയ്ക്കുന്നത്. രാഗേന്ദുവിനെ സ്ക്കൂൾ അധ്യാപക സമിതിയും,സ്ക്കൂൾ പി റ്റി എ യുംഅഭിനന്ദിച്ചു. | |||
==സ്കൂൾതല ടാലെന്റ് സെർച്ച് പരീക്ഷ== | ==സ്കൂൾതല ടാലെന്റ് സെർച്ച് പരീക്ഷ== | ||
വിദ്യാർത്ഥികളെ മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾതല ടാലെന്റ്റ് സെർച്ച് പരീക്ഷ നടത്തി. | വിദ്യാർത്ഥികളെ മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾതല ടാലെന്റ്റ് സെർച്ച് പരീക്ഷ നടത്തി. | ||
[[പ്രമാണം:talentsearch 40031.jpg|നടുവിൽ|ലഘുചിത്രം|]] | [[പ്രമാണം:talentsearch 40031.jpg|നടുവിൽ|ലഘുചിത്രം|]] |