Jump to content
സഹായം

"പി.ടി. എം. വൈ.എച്.എസ്.എടപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
}}  
}}  

'''''പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ എടപ്പലത്ത് സ്ഥിതി ചെയ്യുന്നത്  ഒരു  എയ്ഡഡ് വിദ്യാലയമാണ് പി.ടി.എം.വൈ.എച്ച് .എസ് .എസ് എടപ്പലം.'''''
'''''പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ എടപ്പലത്ത് സ്ഥിതി ചെയ്യുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് പി.ടി.എം.വൈ.എച്ച് .എസ് .എസ് എടപ്പലം.'''''
=='''ചരിത്രം'''==
=='''ചരിത്രം'''==
പാലക്കാട് ജില്ലയുടെ വടക്കുപടിഞ്ഞാറേ അറ്റത്തായി വിളയൂർ പഞ്ചായത്തിലെ എടപ്പലം പ്രദേശത്ത് 1995 ആരംഭിച്ചതാണ് ഈ വിദ്യാലയം.  എടപ്പലം പി.ടി.എം യത്തീംഖാന മാനേജിങ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്ന ഈ എയ്ഡഡ് സ്കൂൾ പ്രകൃതി രമണീയമായ കുന്തിപ്പുഴയുടെ തീരത്താണ് നിലകൊള്ളുന്നത്. എല്ലാ പഞ്ചായത്തിലും ഒരു ഹൈസ്‌കൂൾ എന്ന പദ്ധതിയുടെ ഭാഗമായി 1995 ജുലായ് മാസത്തിൽ ശ്രീ.ബാപ്പുട്ടി ഹാജിയുടെ അശ്രാന്തപരിശ്രമത്താലാണ് എടപ്പലത്ത് ഇങ്ങനെ ഒരു സ്‌കൂൾ നിലവിൽ വന്നത്. മൂന്ന് ഡിവിഷനുകളിൽ 108കുട്ടികളുമായി ആരംഭിച്ചതാണ് ഈ വിദ്യാലയം . രൂപീകരണ കാലത്ത് ഹെഡ് മാസ്റ്റർ ശ്രീ. കെ.കൃഷ്ണകുമാർ ആയിരുന്നു.[[പി.ടി. എം. വൈ.എച്.എസ്.എടപ്പലം/ചരിത്രം|കൂടുതൽ വായിക്കാൻ]]  

582

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1871083" എന്ന താളിൽനിന്ന് ശേഖരിച്ചത്