"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:48, 25 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 689: | വരി 689: | ||
== ഒക്ടോബർ 26 കായികമേള == | == ഒക്ടോബർ 26 കായികമേള == | ||
ചെമ്മനാട് വെച്ച് യുപി സ്കൂളിൽ കായികമേള സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് എം കെ മഹറൂഫ് സല്യൂട്ട് സ്വീകരിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു. ചെമ്മനാട് പഞ്ചായത്ത് മെമ്പർ അമീർ ബിപാലോദ് മുഖ്യാതിഥിയായി ഹെഡ്മിസ്ട്രസ് എ കെ രമ ടീച്ചർ അധ്യക്ഷയായ പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് പിടി ബെന്നി മാസ്റ്റർ, അധ്യാപകരായ രതീഷ് കെ, മുജീബ് റഹ്മാൻ, മുനീർ, അജിത് കുമാർ, ഷിജിത, രമ്യ, പ്രീന, അപർണ്ണ,രേഷ്മ എന്നിവർ സംസാരിച്ചു.അധ്യാപികയായ ജിഷ ടീച്ചർ പരിപാടിയിൽ സ്വാഗതവും കായികാധ്യാപകൻ മനോജ് പള്ളിക്കര നന്ദിയും പറഞ്ഞു. 9 മണിയോടെ പരിപാടികൾ ആരംഭിച്ചു. ഓട്ടം, ഹൈജമ്പ്,ലോങ്ങ്ജമ്പ്,ഡിസ്കസ് ത്രോ, റിലേ തുടങ്ങി ധാരാളം ഇനങ്ങൾ നടന്നു. കുട്ടികളുടെ ആവേശവും ഊർജ്ജവും പരിപാടി ഗംഭീരമാക്കി. | ചെമ്മനാട് വെച്ച് യുപി സ്കൂളിൽ കായികമേള സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് എം കെ മഹറൂഫ് സല്യൂട്ട് സ്വീകരിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു. ചെമ്മനാട് പഞ്ചായത്ത് മെമ്പർ അമീർ ബിപാലോദ് മുഖ്യാതിഥിയായി ഹെഡ്മിസ്ട്രസ് എ കെ രമ ടീച്ചർ അധ്യക്ഷയായ പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് പിടി ബെന്നി മാസ്റ്റർ, അധ്യാപകരായ രതീഷ് കെ, മുജീബ് റഹ്മാൻ, മുനീർ, അജിത് കുമാർ, ഷിജിത, രമ്യ, പ്രീന, അപർണ്ണ,രേഷ്മ എന്നിവർ സംസാരിച്ചു.അധ്യാപികയായ ജിഷ ടീച്ചർ പരിപാടിയിൽ സ്വാഗതവും കായികാധ്യാപകൻ മനോജ് പള്ളിക്കര നന്ദിയും പറഞ്ഞു. 9 മണിയോടെ പരിപാടികൾ ആരംഭിച്ചു. ഓട്ടം, ഹൈജമ്പ്,ലോങ്ങ്ജമ്പ്,ഡിസ്കസ് ത്രോ, റിലേ തുടങ്ങി ധാരാളം ഇനങ്ങൾ നടന്നു. കുട്ടികളുടെ ആവേശവും ഊർജ്ജവും പരിപാടി ഗംഭീരമാക്കി. | ||
[[പ്രമാണം:11453 school sports1.jpeg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു]] | |||