"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:55, 25 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 707: | വരി 707: | ||
== വൺ മില്യൺ ഗോൾ ക്യാമ്പയിൻ ചെമ്മനാട് ഗവൺമെൻ്റ് വെസ്റ്റ് യു.പി.സ്കൂളിൽ == | == വൺ മില്യൺ ഗോൾ ക്യാമ്പയിൻ ചെമ്മനാട് ഗവൺമെൻ്റ് വെസ്റ്റ് യു.പി.സ്കൂളിൽ == | ||
നവംബർ 9 | |||
വൺ മില്യൺ ഗോൾ പദ്ധതി | |||
ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന യുവജന കായിക കാര്യാലയവും സംസ്ഥാന സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന വൺ മില്യൺ ഗോൾ പദ്ധതി ഗവൺമെന്റ് യുപിസ്കൂൾ ചെമ്മനാട് വെസ്റ്റിൽ വിപുലമായി നടപ്പിലാക്കി.ലഹരിക്കെതിരെ ആയിരം സെന്ററുകളിൽ ഗോളടിക്കുന്നതിന്റെ ഭാഗമായി 11/11/22 മുതൽ 10 ദിവസത്തെ ക്യാമ്പയിനും പരിശീലനവും പ്രധാന അധ്യാപിക ശ്രീമതി എ കെ രമ ടീച്ചർ ഗോളടിച്ച ഉദ്ഘാടനം ചെയ്തു. വൺ മില്യൺ ഗോൾ പദ്ധതിയിൽ പങ്കെടുക്കാനും ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റിന് ഭാഗ്യമുണ്ടായി | |||
ചെമ്മനാട് ഗവൺമെൻ്റ് വെസ്റ്റ് യു.പി.സ്കൂളിലെവൺ മില്യൺ ഗോൾ ക്യാമ്പയിൻ നാലു തവണ കേരളത്തിനു വേണ്ടി കളിച്ച സന്തോഷ് ട്രോഫി താരം കെ രാകേഷ് ആദ്യ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു.സ്കൂൾ പി.ടി.എ.പ്രസിഡണ്ട് എം.കെ.മെഹറൂഫ്,സ്കുൾ ഹെഡ്മിസ്ട്രസ്റ്റ് എ.കെ.രമ,സിനിയർ അസിസ്റ്റൻറ് പി.ടി.ബെന്നി, മദർ പി.ടി.എ മെമ്പർ രമ കെ.അഖിൽ,രതീഷ് പൊതാവൂർ,അധ്യാപികമാരായപൂർണ്ണിത,ജിഷ, | ചെമ്മനാട് ഗവൺമെൻ്റ് വെസ്റ്റ് യു.പി.സ്കൂളിലെവൺ മില്യൺ ഗോൾ ക്യാമ്പയിൻ നാലു തവണ കേരളത്തിനു വേണ്ടി കളിച്ച സന്തോഷ് ട്രോഫി താരം കെ രാകേഷ് ആദ്യ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു.സ്കൂൾ പി.ടി.എ.പ്രസിഡണ്ട് എം.കെ.മെഹറൂഫ്,സ്കുൾ ഹെഡ്മിസ്ട്രസ്റ്റ് എ.കെ.രമ,സിനിയർ അസിസ്റ്റൻറ് പി.ടി.ബെന്നി, മദർ പി.ടി.എ മെമ്പർ രമ കെ.അഖിൽ,രതീഷ് പൊതാവൂർ,അധ്യാപികമാരായപൂർണ്ണിത,ജിഷ, | ||
വരി 718: | വരി 722: | ||
[[പ്രമാണം:11453 one million goal 1.jpeg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു]] | [[പ്രമാണം:11453 one million goal 1.jpeg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു]] | ||
[[പ്രമാണം:11453one million goal2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|[[പ്രമാണം:11453 one million goal 3.jpeg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു]][[പ്രമാണം:11453 one million goal 4.jpeg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു]]]] | [[പ്രമാണം:11453one million goal2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|[[പ്രമാണം:11453 one million goal 3.jpeg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു]][[പ്രമാണം:11453 one million goal 4.jpeg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു]]]]വൺ മില്യൻ ഗോൾ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാസർകോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ ഹബീബ് റഹ്മാൻ നിർവഹിച്ചു. തദവസരത്തിൽ സ്കൂളിനുള്ള ഗോൾ ബോൾ ജില്ലയുടെ ബ്രാൻഡ് അംബാസിഡറും ദേശീയ ഫുട്ബോൾ താരവുമായ ശ്രീ എം സുരേഷിൽ നിന്ന് ഏറ്റുവാങ്ങി.[[പ്രമാണം:11453 one milliongoal6.jpeg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു]] | ||
[[പ്രമാണം:11453 one milliongoal6.jpeg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു]] | |||
[[പ്രമാണം:11453 one million goal7.jpeg|ലഘുചിത്രം|400x400ബിന്ദു]] | [[പ്രമാണം:11453 one million goal7.jpeg|ലഘുചിത്രം|400x400ബിന്ദു]] |