"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ (മൂലരൂപം കാണുക)
14:22, 25 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 നവംബർ 2022→അക്കാദമിക് നേട്ടങ്ങൾ
വരി 86: | വരി 86: | ||
== അക്കാദമിക് നേട്ടങ്ങൾ == | == അക്കാദമിക് നേട്ടങ്ങൾ == | ||
<big>എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ SSLC, PLUS TWO പരീക്ഷയ്ക് ഇരുത്തി നൂറുശതമാനം വിജയം കൈവരിക്കുകയും ജില്ലയിലെ ഏറ്റവും കൂടുതൽ A PLUS കരസ്ഥമാക്കുകയും ചെയ്തു. എല്ലാവർഷവും USS, NMMS ,SANSKRIT സ്കോളര്ഷിപ്പുകൾ കരസ്ഥമാക്കുകയും, USS ലെ കുട്ടികളെ GIFTED CHILD ആയി തിരഞ്ഞെടുക്കാറുമുണ്ട്.</big> | |||
<big>5 മുതൽ 12 ക്ലാസ്സ് വരെയുള്ള കുട്ടികളെ ക്ലസ്റ്ററുകൾ ആയി തിരിക്കുകയും എല്ലാ ക്ലാസ്സുകളിലും എല്ലാ മാസവും UNIT TEST നടത്തി മികച്ച കുട്ടികളെ കണ്ടെത്തി അവർക്കു പ്രോത്സാഹനം നൽകാനായി EDUFEST നടത്തി വരുകയും ചെയ്യുന്നു.</big> | |||
<big>NOVEMBER മാസത്തോടുകൂടി SSLC കുട്ടികളെ പാദനപുരോഗതിക്കായി ഗ്രൂപ്പുകളായി തിരിച്ചു വായിപ്പിക്കുകയും, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ രാത്രികാല ക്ലാസ്സുകളും ഞായറാഴ്ച്ച ക്ലാസ്സുകളും നടത്തി മികവിലേക്കു എത്തിക്കുന്നു. അങ്ങിനെ തുടർച്ചയായി നൂറുശതമാനം വിജയം കൈവരിച്ചുവരുന്നു.</big> | |||
NOVEMBER | |||
== പ്രത്യേകം ശ്രദ്ധയാകർഷിച്ച സ്കൂൾ പ്രവർത്തനങ്ങൾ == | == പ്രത്യേകം ശ്രദ്ധയാകർഷിച്ച സ്കൂൾ പ്രവർത്തനങ്ങൾ == |