"സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്. (മൂലരൂപം കാണുക)
20:32, 30 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഡിസംബർ 2016add a new category
No edit summary |
(add a new category) |
||
വരി 48: | വരി 48: | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
== അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ == | |||
അറിവിന്റെ അര്‍ക്കാംശുവാല്‍ സഹസ്രക്കണക്കിന് സഹജീവികളുടെ അജ്ഞതയകറ്റി വിജ്ഞാന നിറകുംഭങ്ങളാക്കുകയാണ് സെന്റ് ജോണ്‍സെന്ന വിദ്യാശ്രീകോവില്‍ വിജ്ഞാന തൃഷ്ണയാല്‍ എത്തുന്ന കുരുന്നുകളെ സനാതനധര്‍മ്മത്തിന്റെ പന്ഥാവിലൂടെ കൈപിടിച്ചു നടത്താന്‍ എന്നും ദത്തശ്രദ്ധയാണ് ഈ വിദ്യാപീഠം. സ്‌കൂളിന്റെ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിന് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തില്‍ അദ്ധ്യാപകര്‍ കഠിനാദ്ധ്വാനം ചെയ്തുവരുന്നു. 2016 മാര്‍ച്ചില്‍ നടന്ന S.S.L.C. പരീക്ഷയില്‍ ഈ സ്‌കൂളിലെ കുട്ടികള്‍ 100% വിജയം കൈവരിച്ചു. | |||
പഠനം കാര്യക്ഷമമാക്കുന്നതിനുവേണ്ടി മെയ് മാസത്തില്‍തന്നെ ക്ലാസ്സുകളാരംഭിച്ചു; പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന, എല്ലാ ക്ലാസ്സുകളിലെയും കുട്ടികള്‍ക്ക് remedial coaching നല്‍കി വരുന്നു. കൂടാതെ അവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും മാസം തോറും Class P.T.A. കള്‍ കൂടുകയും ചെയ്യുന്നു. മാസം തോറും Unit Test കള്‍ നടത്തി മെഡലുകളും പ്രോത്സാഹനസമ്മാനങ്ങളും നല്‍കിവരുന്നു. | |||
[[അക്കാദമിക് പ്രവര്‍ത്തനങ്ങള്‍തുടര്‍ന്നുവായിക്കുക]] | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |