Jump to content
സഹായം

Login (English) float Help

"ഗവ. എൽ.പി.എസ്. വെള്ളനാട്/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
=='''നവംബർ 14 ശിശുദിനം ,വർണ്ണോത്സവം  - '''==

നവംബർ 14 ശിശുദിനം... വർണോത്സവം... വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ബിന്ദു ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രധാനമന്ത്രി കുമാരി. ദേവനന്ദ ശിശുദിന സന്ദേശം നൽകി. സ്വാഗതവും, നന്ദിയും അർപ്പിച്ചു സംസാരിച്ചത് കുട്ടികൾ തന്നെ ആയിരുന്നു. SMC ചെയർമാൻ ശ്രീ. വിനയകുമാർ ആശംസകൾ അർപ്പിച്ചു....വിശിഷ്ടാതിഥി ശ്രീ. സലിം കുളപ്പട സാർ കുഞ്ഞുങ്ങൾക്ക് നാടൻപാട്ടുകൾ പാടിക്കൊടുത്തു.. ആടിയും പാടിയും കുഞ്ഞുങ്ങൾ ആഘോഷമാക്കി മാറ്റി..തുടർന്ന് കുഞ്ഞുങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു........

<gallery mode="packed-overlay" heights="250">
564

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1869971" എന്ന താളിൽനിന്ന് ശേഖരിച്ചത്