Jump to content
സഹായം

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 66: വരി 66:
== ചരിത്രം==  
== ചരിത്രം==  
<p style="text-align:justify">
<p style="text-align:justify">
‎വിദ്യാദാനത്തെ ഒരുൽകൃഷ്ട കർമ്മമായി കരുതി വിശുദ്ധ ചാവര പിതാവ് മാന്നാനത്ത് ഒരു സംസ്‌കൃത വിദ്യാലയത്തിനു 1846 ൽ തുടക്കം ക‍ുറിച്ചു.'''സി.എം.ഐ സഭ'''  [http://www.cmitvm.info/index.php CMI എജ്യുക്കേഷണൽ ഏജൻസി.‍] ‍സുറിയാനി കത്തോലിക്കരുടെ വകയായ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ 1881 ൽ മാന്നാനത്ത് ആരംഭിച്ചു. പ്രതിഭാശാലികളായ കട്ടക്കയത്തിൽ വലിയ ചാണ്ടി അച്ചനും  കണ്ണം പള്ളി ജരാർദ് അച്ചനും അതിനു നേതൃത്വം നൽകി. ഫാ.ജോസഫ് ചാവറയാണ് പ്രധാന സ്കുൾ കെട്ടിടം പണികഴിപ്പിച്ചത്. സ്കുൾ '''1885 മെയ് 19 ന്'''ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കോട്ടയം സ്വദേശിയായ ശ്രീ.കെ.എം.കുര്യൻ കൊല്ലംപറമ്പിൽ അദ്ധ്യാപകനായി ചാർജ്ജെടുത്തു.'''ശ്രീ പി.സി.കുര്യൻ''' ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ.ഫാ.ജോസഫ് ചാവറയുടെ ശിക്ഷണത്തിൽ സ്കൂളിനോടനുബന്ധിച്ച് സെന്റ്.അലോഷ്യസ് ബോർഡിംഗ് 1887-ൽ രൂപീകൃതമായി.സ്കുളിന്റെ രജതജൂബിലി 1910 ൽ വിപുലമായ പരിപാടികളോടെ  ആഘോഷിച്ചു. 1936-ൽ കനക ജൂബിലി ആഘോഷിച്ചു.. 1947-ൽ സെന്റ് .എഫ്രേംസ് മലയാളം മീഡീയമായി.1962 ൽ സ്കുളിൽ പ്ലാറ്റിനം ജൂബിലിയാഘോഷം നടന്നു. 1965-ൽ ലൈബ്രറി,സ്കൗട്ട്,എൻ.സി.സി ഇവ ആരംഭിച്ചു. 1977-ൽ പ്രധാന കെട്ടിടത്തിനു തെക്ക് വശത്ത് ഇരുനിലകെട്ടിടവും വിശാലമായസ്കൂൾ മുറിയും പൂർത്തിയാക്കി.1996-ൽ സ്കൂളിന്റെ ശതാബ്ദി വിഫുലമായ പരിപാടികളോടെ ആഘോഷിച്ചു. ശതാബ്ദി സ്മാരകമായി ഇരുനിലയിൽ ഓഫീസ് മന്ദിരം നിർമ്മിച്ചു.1987-ൽ ബോർഡിങ്ങിന്റെ  ശതാബ്ദി സ്മാരകമായി ഓഫീസ് മന്ദിരത്തിന്റെ മുകളിൽ ആഡിറ്റോറിയം നിർമ്മിച്ചു. 1998-ൽ സ്കൂളിൽ പ്ലസ് ടു കോഴ്സ് ആരംഭിച്ചു.കമ്പ്യൂട്ടർ കോഴ്സ് ആരംഭിക്കുകയും സ്കൂളിന്റെ പ്രധാനകവാടത്തിൽ മനോഹരമായ ഒരു ആർച്ച് ഗേറ്റ് നിർമ്മിക്കുകയും ചെയ്തു.2000-ൽ സ്കൂളിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകി.പ്ലസ് ടു ബ്ലോക്കിന്റേയും ബോർഡിംഗ് മെസ് ഹാളിന്റേയും നിർമ്മാണം പൂർത്തിയായി. 2003-ൽ എട്ടാം ക്ലാസ്സിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു.ബാസ്‍കറ്റ് ബോൾ സ്പോർട്സ് ഹോസ്റ്റൽ ആരംഭിച്ചു.2010-ൽ സ്കൂളിന്റെ 125-ാം ജൂബിലി ആഘോഷിച്ചു.2013-ൽ ഇൻഡോർസ്റ്റേഡിയം നിർമ്മിച്ചു.2018-ൽ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആയി. 2019-ൽ കൈറ്റ് എല്ലാ ക്ലാസ്സുമുറികളിലും  ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തി.</p>
വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ പാദസ്പർശത്താൽ പവിത്രമാക്കപ്പെട്ട  പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ സ്ഥിതിചെയുന്ന വിദ്യാലയമാണ് സെന്റ് എഫ്രേംസ് ഹയർസെക്കന്ററി സ്കൂൾ. വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ, ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് സമഗ്രവിദ്യാഭ്യാസമാണെന്ന് കരുതിയ വിശുദ്ധ ചാവറയച്ചൻ തന്റെ പരിശ്രമഫലമായി 1846 ൽ ആരംഭിച്ച സംസ്കൃത സ്കൂളിന്റെ ചുവടുപിടിച്ചുകൊണ്ട് ആരംഭിച്ച വിദ്യാലയമാണിത്.ഒരു അദ്ധ്യാപകനും ഒരു വിദ്യാർത്ഥിയുമായി സെന്റ് ജോസഫ് ആശ്രമ പരിസരത്തുള്ള ഫാം ഹൗസിന്റെ വരാന്തയിൽ ബഹു.ഫാദർ ജെറാൾഡ് ടി ഒ.സി.ഡി എന്ന പുരോഹിതൻ ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ പി.സി. കുര്യനും ആദ്യത്തെ അദ്ധ്യാപകൻ ശ്രീ. കെ.എം കുര്യൻ കൊല്ലംപറമ്പിലുമായിരുന്നു. 1904ൽ പണ്ഡിതവരേണ്യനും കവി പ്രവരനുമായ കേരള വർമ്മ വലിയകോയിത്തമ്പുരാൻ സ്കൂൾ സന്ദർശിച്ചു.നഗരത്തിന്റെ ബഹളങ്ങളിൽ നിന്നൊഴിഞ്ഞ് ശാലീന സുന്ദരമായ മാന്നാനം കുന്നിൽ പരിലസിക്കുന്ന സെന്റ് എഫ്രേംസ് സ്കൂൾ അച്ചടക്കത്തിന്റെ കാര്യത്തിലും ഔന്നത്യം വഹിക്കുന്നു. സന്യാസ വൈദികരുടെ ശിക്ഷണവും പ്രാർത്ഥന കൂട്ടായ്മയും കുട്ടികളെ ആത്മ ശിക്ഷണത്തിലേയ്ക്ക് നയിക്കുവാൻ പര്യാപ്തമാണ്. കാലാനുസൃതമായ പുരോഗിതയെ വിളിച്ചറിയിച്ചുകൊണ്ട് 1986-ൽ ശതാബ്ദി സ്മാരകമായി നിർമിച്ച സ്കൂൾകെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു. കേരള ഗവർണർ ശ്രീ. ബി. രാച്ചയ്യ നിർവഹിച്ചു. തുടർന്ന് 1998-ൽ സെന്റ് എഫ്രേംസ് ഹൈസ്കൂൾ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു.കുട്ടികളുടെ മാനസികവും ശാരീരികവും ആത്മീയവുമായ  എല്ലാ ഭൗതിക സാഹചര്യങ്ങളും വിഭവ ശേഷികളും ഈ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്. 2021-22 അധ്യയനവർഷത്തെ മികച്ച അധ്യാപകനുള്ള സംസ്‌ഥാന അവാർഡ് നേടിയ ശ്രീ. മൈക്കിൾ സിറിയക് സെന്റ് എഫ്രേംസിന്റെ സാരഥിയായി സ്കൂളിനെ നയിക്കുന്നു എന്നത് അഭിമാനർഹമായ കാര്യമാണ്.സെന്റ് എഫ്രേംസ് ഹയർസെക്കന്ററി സ്കൂൾ ഉന്നതിയിൽ നിന്നും ഉന്നതിയിലേയ്ക്കുള്ള യാത്ര അനസ്യൂതം തുടരുന്നു.


== ഭൗതികസാഹചര്യങ്ങൾ ==  
== ഭൗതികസാഹചര്യങ്ങൾ ==  
7,277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1869931" എന്ന താളിൽനിന്ന് ശേഖരിച്ചത്