Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 132: വരി 132:


===== സ്വാതന്ത്ര്യ ദിനാചരണം =====
===== സ്വാതന്ത്ര്യ ദിനാചരണം =====
ഇന്ത്യൻ സ്വാതന്ത്ര്യ സേനാനികളെ കുറിച്ചുള്ള അവബോധം കിട്ടുവാൻ തക്കവിധം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. സ്വാതന്ത്ര ദിന സന്ദേശ യാത്ര  പ്രയാൺ ഫാത്തിമ മാതാ സ്കൂളിൽ വച്ച് നടത്തി.  അടിമാലിയിൽ വച്ച് നടന്ന സ്വാതന്ത്ര ദിനാഘോഷ റാലിയിൽ ഫാത്തിമ മാതയിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു. ദിനാചരണവുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്തു. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളെ ഓർക്കാതെ യും ആ മഹാരഥന്മാരുടെ ഓർമകൾക്ക് മുൻപിൽ ശിരസ്സ് നമിക്കാതെയും ഒരു സ്വാതന്ത്ര്യദിനവും പൂർണമാകുന്നില്ല .
ഇന്ത്യൻ സ്വാതന്ത്ര്യ സേനാനികളെ കുറിച്ചുള്ള അവബോധം കിട്ടുവാൻ തക്കവിധം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. സ്വാതന്ത്ര ദിന സന്ദേശ യാത്ര  പ്രയാൺ ഫാത്തിമ മാതാ സ്കൂളിൽ വച്ച് നടത്തി.  അടിമാലിയിൽ വച്ച് നടന്ന സ്വാതന്ത്ര ദിനാഘോഷ റാലിയിൽ ഫാത്തിമ മാതയിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു. ദിനാചരണവുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്തു. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളെ ഓർക്കാതെ യും ആ മഹാരഥന്മാരുടെ ഓർമകൾക്ക് മുൻപിൽ ശിരസ്സ് നമിക്കാതെയും ഒരു സ്വാതന്ത്ര്യദിനവും പൂർണമാകുന്നില്ല. സ്വാതന്ത്രദിനത്തിന്റെ പ്രസക്തിയും പ്രധാന്യവും വരും തലമുറയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെ അടിമാലി ഗ്രാമപ‍ഞ്ചായത്ത് 75 -ാം സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി നടത്തി. യു .പി വിഭാഗം കുട്ടികൾക്ക് പ്രസംഗം - ഇംഗ്ലീഷ് , പ്രസംഗം - മലയാളം , ദേശഭക്തിഗാനം തുടങ്ങിയ മത്സരങ്ങളാണ് നടത്തപ്പെട്ടത്.  ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ ഋതുനന്ദ എം . എ രണ്ടാം സ്ഥാനവും മലയാളം പ്രസംഗ മത്സരത്തിൽ ആർവിൻ ജോസഫ് വിൽസൺ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ദേശഭക്തിഗാന മത്സരത്തിനും ഒന്നാം സ്ഥാനം തന്നെ നേടുകയുണ്ടായി .  


===== അദ്ധ്യാപക ദിനാചരണം =====
===== അദ്ധ്യാപക ദിനാചരണം =====
1,256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1869781" എന്ന താളിൽനിന്ന് ശേഖരിച്ചത്