Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 149: വരി 149:


===== ശിശുദിനം ...ശിശുക്കളോടൊത്ത്... =====
===== ശിശുദിനം ...ശിശുക്കളോടൊത്ത്... =====
ശിശു ദിനമായ നവംബർ 14 ന് കുട്ടികൾക്കായി ചാച്ചാജി മത്സരം, പുഷ്പറാണി മത്സരം. നെഹ്‌റു ക്വിസ്, പ്രസംഗ മത്സരം തുടങ്ങി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. സമ്മാനാർരായ കുട്ടികൾക്ക് സമ്മാനങ്ങളും എല്ലാകുഞ്ഞുങ്ങൾക്കും മധുരപലഹാരങ്ങളും നൽകി.
ശിശുദിനം എന്ന വാക്ക് കേൾക്കുമ്പോൾതന്നെ എല്ലാവരുടെയും  മനസ്സിൽ തെളിയുന്നത്  നിറഞ്ഞ പുഞ്ചിരി കൊണ്ട്  ഹൃദയങ്ങളെ  കീഴടക്കിയ നെഹ്റുവിൻറെ മുഖമാണ്  തൻറെ നെഞ്ചോടുചേർത്ത പനിനീർപൂവിനെ പോലെ കുഞ്ഞുങ്ങളെ തന്നോട് ചേർത്തുനിർത്താൻ  ആഗ്രഹിച്ച ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു ജവഹർലാൽ നെഹ്റു അദ്ദേഹത്തിൻറെ ജന്മദിനമാണ് ശിശുദിനം. അതിജീവനത്തിൻ്റെ പാതയിൽ പോലും  ഈ ദിനത്തിൻറെ പ്രാധാന്യം  ഒട്ടും മങ്ങലേൽക്കാതിരിക്കാൻ അധ്യാപകരോടൊപ്പം തന്നെ രക്ഷിതാക്കളും, കുട്ടികളും താൽപര്യപൂർവം പങ്കെടുത്തു. ഈ ദിനത്തോടനുബന്ധിച്ച് മത്സരങ്ങളിൽ ആൺകുട്ടികൾ ചാച്ചാജിയും പെൺകുട്ടികൾ പുഷ്പ റാണിയുമായി വേഷം ധരിച്ചു. പാട്ട് ,പ്രസംഗം ,ക്വിസ് എന്നീ മത്സരങ്ങളിൽ  ധാരാളം കൊച്ചു കൂട്ടുകാർ  പങ്കെടുത്തു .ശിശുദിന പതിപ്പ് തയ്യാറാക്കുന്നതിലും കുട്ടികൾ  താൽപര്യപൂർവ്വം പങ്കെടുത്തു. സമ്മാനാർരായ കുട്ടികൾക്ക് സമ്മാനങ്ങളും എല്ലാകുഞ്ഞുങ്ങൾക്കും മധുരപലഹാരങ്ങളും നൽകി.


==== ഫാത്തിമ മാതാ സ്റ്റാർസ്.... ====
==== ഫാത്തിമ മാതാ സ്റ്റാർസ്.... ====
1,212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1869377" എന്ന താളിൽനിന്ന് ശേഖരിച്ചത്