"ഗവ.എച്ച് .എസ്.എസ്.കതിരൂര്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.കതിരൂര്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
15:15, 23 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:14015-SPC PASSING2.jpeg|ലഘുചിത്രം]] | [[പ്രമാണം:14015-SPC PASSING2.jpeg|ലഘുചിത്രം]] | ||
[[പ്രമാണം:14015-SPC PASSINGOUT3.jpeg|ലഘുചിത്രം]] | [[പ്രമാണം:14015-SPC PASSINGOUT3.jpeg|ലഘുചിത്രം]] | ||
വരി 6: | വരി 5: | ||
'''GVHSS KADIRUR''' | '''GVHSS KADIRUR''' | ||
'''എസ്സ്.പി.സി യൂണിറ്റ് ഉദ്ഘാടനം - ജി.വി.എച്ച്.എസ്സ്.എസ്സ് കതിരൂർ''' | '''എസ്സ്.പി.സി യൂണിറ്റ് ഉദ്ഘാടനം - ജി.വി.എച്ച്.എസ്സ്.എസ്സ് കതിരൂർ'''[[പ്രമാണം:14015-SPC PASSINGOUT1.jpeg|ലഘുചിത്രം]]ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ പുതുതായി അനുവദിച്ച എസ്സ്.പി.സി യൂണിറ്റ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. എ. ശൈലജയുടെ അദ്ധ്യക്ഷതയിൽ ചേർന്ന' യോഗത്തിൽ ബഹു. കണ്ണൂർ സിററി പോലീസ് കമ്മീഷണർ ശ്രീ.ആർ. ഇളങ്കോ ഐ.പി.എസ്സ് അവർകൾ നിർവ്വഹിച്ചു. അഡ്വ. എ.എൻ.ഷംസീർ MLA വിശിഷ്ടാതിഥിയായ ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ.സുരേഷ് ബാബു പുത്തലത്ത് സ്വാഗതം പറഞ്ഞു. ACPO ശ്രീമതി ജീജ പ്രമുഖ വ്യക്തികളെ അനുസ്മരിച്ചു. DYSP ശ്രീ.കെ.വി. വേണുഗോപാൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ജ്യോതി കേളോത്തിന് പതാക കൈമാറി. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.പി സനൽ വിവിധ പരിപാടികളിൽ വിജയിച്ച എസ്സ്.പി.സി കേഡറ്റുകൾക്ക് സമ്മാനദാനം നൽകി. കതിരൂർ എസ്സ്.ഐ ശ്രീ. അഭിലാഷ് കെ.സി ദൗത്യ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. റംസീന കെ.പി, ബി.പി.സി.ഒ ശ്രീ.ജലചന്ദ്രൻ സി, അസി. സ്റ്റേഷൻ ഓഫീസർ ശ്രീ.ശശിധരൻ, സി പി ഒ ശ്രീ. റിജീഷ്, എൻ.സി.സി ഓഫീസർ ശ്രീ പ്രശാന്ത്, സ്റ്റാഫ് സെക്രട്ടറി ശ്രീ ജയരാജൻ എന്നിവർ സംസാരിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് ജി.വി.എച്ച്. എസ്സ്. എസ്സ് കതിരൂരിന് അനുവദിച്ച ഡസ്ക്കിൻ്റെയും ബെഞ്ചിൻ്റെയും കൈമാറ്റം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സനൽ നിർഹിച്ചു .പി.ടി.എ പ്രസിണ്ട് ശ്രീ.സുരേഷ് പുത്തലത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്സ്സ് ജോതി കേളോത്ത് സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിമി, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ സംഗീത, തലശ്ശേരി നോർത്ത് ബി.പി.സി ജലചന്ദ്രൻ, സുശാന്ത് എന്നിവർ സംസാരിക്കുകയും ചെയ്തു. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നടത്തുന്ന ഇൻ്റർനാഷണൽ യൂത്ത് മാത്സ് ചാലഞ്ച് 2020 ക്വാളിഫിക്കേഷൻ റൗണ്ടിൽ പങ്കെടുത്ത് പ്രീ-ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജി.വി.എച്ച്.എസ്സ്.എസ്സ് കതിരൂരിലെ ദേവിക എൻ. വിദ്യാർത്ഥികളിലെ മാത്സ് സ്കിൽ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഒരു ഇൻറർ നാഷണൻ ഓൺ ലൈൻ ഗണിത മത്സരമാണിത്. വേറ്റുമ്മൽ കുന്നുമ്മൽ ഹൗസിൽ പവിത്രൻ്റെയും ബിന്ദുവിൻ്റെയും മകളാണ്. | ||
=== 2022-23 === | |||
സ്കൂളിലെ എസ്പിസിയുടെ ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നവംബർ എട്ടിന് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുകയുണ്ടായി വർണ്ണശബളമായ ഈ ചടങ്ങ്ന് നിതിൻരാജ് ഐപിഎസ് സല്യൂട്ട് സ്വീകരിച്ചു എകെജി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പിണറായി ,ജിഎച്ച്എസ്എസ് പാട്ടിയം ,ജിവിഎച്ച്എസ്എസ് കതിരൂർ എന്നീ സ്കൂളുകളിലെ കുട്ടികളുടെ സംയുക്തമായ പാസിംഗ് ഔട്ട് പരേഡ് ആയിരുന്നു നടന്നത് .പ്രസ്തുത ചടങ്ങിൽ മൂന്ന് സ്കൂളിലെയും പ്രധാന അധ്യാപകൻ പ്രിൻസിപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് പിടിഎ പ്രസിഡണ്ട് എടി എന്നോ മാർ പ്രൊജക്റ്റ് അസിസ്റ്റന്റ് ജയദേവൻ കതിരൂർ സി ഐ സി മഹേഷ് എന്നിവർ പങ്കെടുത്തു | |||
'''2021-22വർഷത്തെ പ്രവർത്തനങ്ങൾ''' | '''2021-22വർഷത്തെ പ്രവർത്തനങ്ങൾ''' |