"ഗവ.എച്ച് .എസ്.എസ്.കതിരൂര്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.കതിരൂര്/നാഷണൽ സർവ്വീസ് സ്കീം (മൂലരൂപം കാണുക)
14:35, 23 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 നവംബർ 2022→NSS Activities 2022-23
('== '''NSS Activities 2022-23''' == '''ക്യാൻസർ ബോധവൽകരണ ക്ലാസ്''' നവംബർ 17 സെർവിക്കൽ ക്യാൻസർ ദിനാചാരണ'ത്തിന്റെ ഭാഗമായി കതിരൂർ ഗവ ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് നവംബർ 17ന് ക്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
== '''NSS Activities 2022-23''' == | == '''NSS Activities 2022-23''' == | ||
'''ക്യാൻസർ ബോധവൽകരണ ക്ലാസ്''' | '''ക്യാൻസർ ബോധവൽകരണ ക്ലാസ്''' | ||
[[:പ്രമാണം:14015nss5CANCER.jpeg|പ്രമാണം:14015nss5CANCER.jpeg]] | |||
നവംബർ 17 സെർവിക്കൽ ക്യാൻസർ ദിനാചാരണ'ത്തിന്റെ ഭാഗമായി കതിരൂർ ഗവ ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് നവംബർ 17ന് ക്യാൻസർ ബോധവൽകരണ ക്ലാസ് നടത്തി. പ്രിൻസിപ്പൽ ഡോ അനിത എസ് സ്വാഗതപ്രഭാഷണം നടത്തി. കണ്ണൂർ മലബാർ ക്യാൻസർ കെയർ സൊസൈറ്റി പ്രസിഡന്റായ ശ്രീ ഡി കെ പൈയുടെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടി, കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി പി സനൽ ഉദ്ഘാടനം ചെയ്തു. M C C S ന്റെ BSB project മെഡിക്കൽ ഡയറക്ടർ ഡോ സുചിത്ര സുധീർ മുഖ്യപ്രഭാഷണം നടത്തി. ശ്രീ മേജർ പി ഗോവിന്ദൻ, ശ്രീമതി ഡോ മിനി ബാലകൃഷ്ണൻ (MCCS കണ്ണൂർ), ഹെഡ്മാസ്റർ ശ്രീ പ്രകാശൻ കർത്ത, ദിലീപ് ടി എം, മദർ പി ടി എ പ്രസിഡന്റ് ശ്രീമതി അജിത പി സി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. തുടർന്ന് ഡോ ഹർഷ ഗംഗാധരൻ (MCCS കണ്ണൂർ) 'ക്യാൻസർ രോഗവും അതിന്റെ കാരണങ്ങളും' എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണക്ലാസ് നടത്തി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി ഭുവനേശ്വരിനായർ നന്ദി രേഖപ്പെടുത്തി . | നവംബർ 17 സെർവിക്കൽ ക്യാൻസർ ദിനാചാരണ'ത്തിന്റെ ഭാഗമായി കതിരൂർ ഗവ ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് നവംബർ 17ന് ക്യാൻസർ ബോധവൽകരണ ക്ലാസ് നടത്തി. പ്രിൻസിപ്പൽ ഡോ അനിത എസ് സ്വാഗതപ്രഭാഷണം നടത്തി. കണ്ണൂർ മലബാർ ക്യാൻസർ കെയർ സൊസൈറ്റി പ്രസിഡന്റായ ശ്രീ ഡി കെ പൈയുടെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടി, കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി പി സനൽ ഉദ്ഘാടനം ചെയ്തു. M C C S ന്റെ BSB project മെഡിക്കൽ ഡയറക്ടർ ഡോ സുചിത്ര സുധീർ മുഖ്യപ്രഭാഷണം നടത്തി. ശ്രീ മേജർ പി ഗോവിന്ദൻ, ശ്രീമതി ഡോ മിനി ബാലകൃഷ്ണൻ (MCCS കണ്ണൂർ), ഹെഡ്മാസ്റർ ശ്രീ പ്രകാശൻ കർത്ത, ദിലീപ് ടി എം, മദർ പി ടി എ പ്രസിഡന്റ് ശ്രീമതി അജിത പി സി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. തുടർന്ന് ഡോ ഹർഷ ഗംഗാധരൻ (MCCS കണ്ണൂർ) 'ക്യാൻസർ രോഗവും അതിന്റെ കാരണങ്ങളും' എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണക്ലാസ് നടത്തി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി ഭുവനേശ്വരിനായർ നന്ദി രേഖപ്പെടുത്തി . |