Jump to content
സഹായം

"ജി.എൽ.പി.എസ് മോയൻ പാലക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:

2021- 22 അധ്യായന വർഷം സ്കൂൾ പ്രവർത്തിച്ച ദിവസങ്ങളുടെ എണ്ണം-  നേരിട്ടുള്ള ക്ലാസുകൾ -91,

ഓൺലൈൻ ക്ലാസുകൾ -109
'''2021- 22 അധ്യായന വർഷം സ്കൂൾ പ്രവർത്തിച്ച ദിവസങ്ങളുടെ എണ്ണം-  നേരിട്ടുള്ള ക്ലാസുകൾ -91,'''
 
'''ഓൺലൈൻ ക്ലാസുകൾ -109'''

== പരിസ്ഥിതി ദിനവും രക്ഷിതാക്കളും ==
== പരിസ്ഥിതി ദിനവും രക്ഷിതാക്കളും ==
വരി 79: വരി 80:

== സ്വാതന്ത്ര്യദിനാഘോഷം ==
== സ്വാതന്ത്ര്യദിനാഘോഷം ==
കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങൾ  ഉള്ളതിനാൽ സ്കൂളിൽ എത്തിപ്പെടാനോ പതാക ഉയർത്തലിൽ പങ്കുചേരാനോ കുട്ടികൾക്ക് കഴിഞ്ഞിരുന്നില്ല അതുകൊണ്ടുതന്നെ ഓൺലൈൻ പരിപാടികളാണ് ആസൂത്രണം ചെയ്തത്.

== കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങൾ  ഉള്ളതിനാൽ സ്കൂളിൽ എത്തിപ്പെടാനോ പതാക ഉയർത്തലിൽ പങ്കുചേരാനോ കുട്ടികൾക്ക് കഴിഞ്ഞിരുന്നില്ല അതുകൊണ്ടുതന്നെ ഓൺലൈൻ പരിപാടികളാണ് ആസൂത്രണം ചെയ്തത്. ==
രാവിലെ 8:30ന് തന്നെ എച്ച് എം മണിയമ്മ ടീച്ചറുംഒന്ന് രണ്ട് അധ്യാപകരും പിടിഎ പ്രതിനിധികളും സ്കൂളിലെത്തുകയും പതാക ഉയർത്തുകയും മധുരവിതരണം നടത്തുകയും ചെയ്തു. ഇതിൻറെ വീഡിയോയും ഫോട്ടോയും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതിനുശേഷം 9 മണിക്ക് ക്ലാസ് തല സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു തുടങ്ങിയവരുടെ സന്ദേശങ്ങൾ കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പുകളിലൂടെ അയച്ചുകൊടുത്തു. പ്രത്യേക അസംബ്ലി, പ്രസംഗങ്ങൾ, ദേശഭക്തിഗാനങ്ങൾ, നൃത്തങ്ങൾ, സ്വാതന്ത്ര്യദിന ഫാമിലി ക്വിസ് തുടങ്ങിയവ വാട്സ്ആപ്പിലൂടെ നടത്തപ്പെട്ടു. രാവിലെ 9 മുതൽ രാത്രി വരെ പരിപാടികൾ നീണ്ടുനിന്നു സ്വാതന്ത്രസമര സേനാനികളുടെ വസ്ത്രം ധരിച്ച കുട്ടികളെ എത്തിയത് വളരെ മനോഹരമായ കാഴ്ചകളായിരുന്നു.

231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1868966" എന്ന താളിൽനിന്ന് ശേഖരിച്ചത്