Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 186: വരി 186:
[[പ്രമാണം:34013tec5.jpg|ലഘുചിത്രം]]
[[പ്രമാണം:34013tec5.jpg|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സ് കേരളയും പ്രതിഭാ തീരം ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ടെക് ഫെസ്റ്റിൽ ചാരമംഗലം ഡിവിഎച്ച്എസ്എസ് 2021 - 24 ബാച്ചിലെ 17 കുട്ടികൾ പങ്കെടുത്തു. 2022 സെപ്റ്റംബർ 3 ശനിയാഴ്ച വൈകുന്നേരം 3 മണി മുതൽ പാട്ടുകളം ശ്രീ രാജരാജേശ്വരി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ഐടി മേഖലയിലെ വിദഗ്ധർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. റോബോട്ടിക്സും ഇൻറർനെറ്റ് ഓഫ് തിങ്സും , മെറ്റാ വേഴ്സ് എന്ന അത്ഭുതലോകം , ആർട്ടിഫിഷ്യൽ ഇൻറലിജൻസ് നിത്യജീവിതത്തിൽ , ക്രിപ്റ്റോ കറൻസി, എൻ എഫ് ടി ,ബ്ലോക്ക് ചെയിൻ, ക്ലൗഡ് സാങ്കേതികവിദ്യ തുടങ്ങിയ വിവിധ വിഷയങ്ങളുടെ അവതരണവും പാനൽ ഡിസ്കഷനും നടന്നു .തുടർന്ന് നടന്ന എക്സിബിഷനിൽ സജ്ജീകരിച്ചിരുന്ന ഓഗ്മെന്റഡ് റിയാലിറ്റി , വെർച്ച്വൽ റിയാലിറ്റി , ഇൻറർനെറ്റ് ഓഫ് തിങ്ങ്സ് , റോബോട്ടിക്സ് , ഗെയിമിങ് ഇൻഫോടെയിൻമെന്റ് ബൂത്തുകൾ എന്നിവ കുട്ടികൾക്ക് നവ്യാനുഭവം ആയിരുന്നു .

=='''പഠന പിന്നോക്കാവസ്ഥ - പിൻതുണാ സംവിധാനം. (പരിഹാര ബോധനം)'''==
ചാരമംഗലം ഡി.വി.എച്ച്.എസ്.എസ്സ് ലെ 1 മുതൽ 10 വരെ ക്ലാസുകളിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ പരീക്ഷയുടേയും, ക്ലാസ് തല നിരീക്ഷണത്തിന്റേയും അടിസ്ഥാനത്തിൽ ആദ്യ ടേമിൽ തന്നെ കണ്ടെത്തി.ഇവർക്കായുള്ള പരിഹാര ബോധന ക്ലാസ്സുകൾ LP, UP, HS തലങ്ങളിൽ അധിക സമയം കണ്ടെത്തി  പ്രത്യേകമായി ആരംഭിച്ചിട്ടുണ്ട്.ഇതിന്റെ തുടക്കമെന്നോണം മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകൾ എഴുതുവാനും വായിക്കുവാനും പരിശീലനം നൽകുന്നുണ്ട്.അധികസമയം കണ്ടെത്തി ക്ലാസ്സധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തുന്ന ഈ ബോധന പരിപാടി കുട്ടികളിൽ പഠനത്തോടുള്ള കൂടുതൽ താല്പര്യവും, ആത്മവിശ്വാസവും ഉയർത്തുവാൻ ഉപകരിക്കുന്നുണ്ട്.
==''''' മികച്ച  പി റ്റി  എക്കുള്ള സംസ്ഥാന പുരസ്കാരം'''''==

[[പ്രമാണം:34013pta award.jpg|ലഘുചിത്രം|2021-22 വർഷത്തെ മികച്ച  പി റ്റി  എക്കുള്ള സംസ്ഥാന പുരസ്കാരത്തിൽ മൂന്നാം സ്ഥാനം. മന്ത്രി വി.ശിവൻകുട്ടി യിൽ നിന്നു  ഏറ്റുവാങ്ങുന്നു.|പകരം=|ഇടത്ത്‌]]

3,754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1868377" എന്ന താളിൽനിന്ന് ശേഖരിച്ചത്