"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര (മൂലരൂപം കാണുക)
20:34, 21 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 71: | വരി 71: | ||
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ള നെടിയിരുപ്പ് പ്രദേശത്തെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വച്ച് സ്ഥാപിതമായ മുസ്ലിം എഡ്യൂക്കേഷണൽ ട്രുസ്ടിനു കീഴിൽ കൊട്ടുക്കരയിൽ 1976 ൽ തുടക്കം കുറിച്ചതാണ് പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. 112 കുട്ടികളുമായി തുടങ്ങിയ ഈ അക്ഷര ഗോപുരത്തിൽ ഇന്ന് ഹൈസ്കൂൾ, ഹയർ സെക്കന്ററി ക്ലാസ്സുകളിലായി അയ്യായിരത്തിലധികം കുട്ടികൾ പഠിച്ചുക്കൊണ്ടിരിക്കുന്നു. ദേശീയ-സംസ്ഥാന തലങ്ങളിൽ മാതൃകാ വിദ്യാലയമായി മാറാൻ ഈ വിദ്യാലയത്തിന് സാധിച്ചതിനു പിന്നിൽ ഇവിടെ നടപ്പിലാക്കിയ മികവാർന്ന പ്രവർത്തന പദ്ധതികളാണ്. കൂടുതൽ അറിയാൻ | മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ള നെടിയിരുപ്പ് പ്രദേശത്തെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വച്ച് സ്ഥാപിതമായ മുസ്ലിം എഡ്യൂക്കേഷണൽ ട്രുസ്ടിനു കീഴിൽ കൊട്ടുക്കരയിൽ 1976 ൽ തുടക്കം കുറിച്ചതാണ് പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. 112 കുട്ടികളുമായി തുടങ്ങിയ ഈ അക്ഷര ഗോപുരത്തിൽ ഇന്ന് ഹൈസ്കൂൾ, ഹയർ സെക്കന്ററി ക്ലാസ്സുകളിലായി അയ്യായിരത്തിലധികം കുട്ടികൾ പഠിച്ചുക്കൊണ്ടിരിക്കുന്നു. ദേശീയ-സംസ്ഥാന തലങ്ങളിൽ മാതൃകാ വിദ്യാലയമായി മാറാൻ ഈ വിദ്യാലയത്തിന് സാധിച്ചതിനു പിന്നിൽ ഇവിടെ നടപ്പിലാക്കിയ മികവാർന്ന പ്രവർത്തന പദ്ധതികളാണ്. കൂടുതൽ അറിയാൻ | ||
[[പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/ചരിത്രം|ഇവിടെ ക്ലിക് ചെയ്യുക]] | [[പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/ചരിത്രം|ഇവിടെ ക്ലിക് ചെയ്യുക]] | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
ഹൈസ്കൂളിൽ 71 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 20ക്ലാസ് മുറികളുമായി അതിവിശാലമാണ് ഞങ്ങളുടെ സ്കൂൾ. കായിക മികവുകൾ പരിപോഷിപ്പിക്കുന്നതിനു ഒരു വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും ഉണ്ട്. സ്കൂളിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറിക്കായി ആറ് സയൻസ് ലാബുകളും അഞ്ചു കമ്പ്യൂട്ടർ ലാബുകളും ഒരു മാത്‍സ് ലാബും ഉണ്ട്.,ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളും ക്രമീകരിച്ചിട്ടുണ്ട്.നിലവിലുള്ള അഞ്ചു കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം നൂറ്റി അൻപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഐ ടി അഭിരുചിയുള്ള കുട്ടികൾക്കായി "ഐ ടി ടാലന്റ് ലാബ്" ലഭ്യമാണ്. ഇന്ററാക്ടിവ് ബോർഡ് സഹിതം ആധുനിക സജ്ജീകരണങ്ങളോടെ "മാത്‍സ് ലാബും പ്രവർത്തിക്കുന്നു. | ഹൈസ്കൂളിൽ 71 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 20ക്ലാസ് മുറികളുമായി അതിവിശാലമാണ് ഞങ്ങളുടെ സ്കൂൾ. കായിക മികവുകൾ പരിപോഷിപ്പിക്കുന്നതിനു ഒരു വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും ഉണ്ട്. സ്കൂളിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറിക്കായി ആറ് സയൻസ് ലാബുകളും അഞ്ചു കമ്പ്യൂട്ടർ ലാബുകളും ഒരു മാത്‍സ് ലാബും ഉണ്ട്.,ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളും ക്രമീകരിച്ചിട്ടുണ്ട്.നിലവിലുള്ള അഞ്ചു കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം നൂറ്റി അൻപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഐ ടി അഭിരുചിയുള്ള കുട്ടികൾക്കായി "ഐ ടി ടാലന്റ് ലാബ്" ലഭ്യമാണ്. ഇന്ററാക്ടിവ് ബോർഡ് സഹിതം ആധുനിക സജ്ജീകരണങ്ങളോടെ "മാത്‍സ് ലാബും പ്രവർത്തിക്കുന്നു. |