Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 149: വരി 149:

=== '''ഹോറിഗല്ലു ." (അത്താണി)'''       ===
=== '''ഹോറിഗല്ലു (അത്താണി)'''       ===
ഹൊറി ഗല്ലു സമർപ്പിച്ചിരിക്കുകയാണ് കാലിക്ക് ഗേൾസ് ഹയർസെക്കന്ററി എൻ.എസ് എസ് ടീം.  കോഴിക്കാട് കോർപ്പറേഷൻ മേയർ  ബീനാ ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് സമൂഹോദ്യാനം നിർമ്മിക്കാൻ കല്ലായി പാലത്തിന് സമീപമെത്തിയ വളണ്ടിയേഴ്സിന് കല്ലായി അണ്ടർ പാസ് സംരക്ഷണ സമിതിയാണ് 1926 ൽ യു ഭവാനി റാവുവിന്റെ സ്മരണക്കായി സ്ഥാപിച്ച അത്താണിയും കിണറും ശ്രദ്ധയിൽ പെടുത്തിയത്.  
ഹൊറിഗല്ലു സമർപ്പിച്ചിരിക്കുകയാണ് കാലിക്ക് ഗേൾസ് ഹയർസെക്കന്ററി എൻ.എസ് എസ് ടീം.  കോഴിക്കാട് കോർപ്പറേഷൻ മേയർ  ബീനാ ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് സമൂഹോദ്യാനം നിർമ്മിക്കാൻ കല്ലായി പാലത്തിന് സമീപമെത്തിയ വളണ്ടിയേഴ്സിന് കല്ലായി അണ്ടർ പാസ് സംരക്ഷണ സമിതിയാണ് 1926 ൽ യു ഭവാനി റാവുവിന്റെ സ്മരണക്കായി സ്ഥാപിച്ച അത്താണിയും കിണറും ശ്രദ്ധയിൽ പെടുത്തിയത്.  

  എൻ.എസ് എസ് വളന്റിയേഴ്സ്
  എൻ.എസ് എസ് വളന്റിയേഴ്സ്മാ ലിന്യം നിറഞ്ഞ ഈ പ്രദേശത്തെ  ചുമരുകൾ പെയിന്റ് ചെയ്തും , ഇരിപ്പിടം, പൂന്തോട്ടം, സോളാർ ലാമ്പ് എന്നിവ ഒരുക്കിയും മനോഹരമാക്കി.  
 
മാലിന്യം നിറഞ്ഞ ഈ പ്രദേശത്തെ  ചുമരുകൾ പെയിന്റ് ചെയ്തും , ഇരിപ്പിടം, പൂന്തോട്ടം, സോളാർ ലാമ്പ് എന്നിവ ഒരുക്കിയും മനോഹരമാക്കി.

സ്കൂൾ മാനേജർ ശ്രീ പി.എസ്. അസ്സൻ കോയ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി. ഉഷാദേവി ടീച്ചർ , മുഹ്സിന എന്നിവർ മുഖ്യപ്രഭാഷണം നടത്തി. എൻ.എസ് എസ് പ്രോഗ്രാം ഓഫീസർ ഷഹീന ഇ  കെ പ്രോജക്ട് അവതരണം നടത്തി. കുമാരി ആമിന ഷദ അനുഭവം പങ്കു വെച്ചു.എൻ.എസ് എസ്  ജില്ലാ കോർഡിനേറ്റർ എം.കെ ഫൈസൽ,ക്ലസ്റ്റർ കൺവീനർ ഗീതാ നായർ, ഹെഡ്മിസ്ട്രസ്സ് സൈനബ ടീച്ചർ, പി.ടി.എ വൈസ് പ്രസിഡന്റ് സാജിദ് അലി, കല്ലായ് അണ്ടർ പാസ് സംരക്ഷണ സമിതി അംഗം ഹസ്സൻ കോയ, മൻസൂർ, സാലിഹ്, ഈസ, അബ്ദു റഷീദ്, അയ്യൂബ്, ഇ വി ഹസീന എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പാൾ എം അബ്ദു ചടങ്ങിന് സ്വാഗതവും വളണ്ടിയർ സെക്രട്ടറി അമീഷ നന്ദിയും രേഖപ്പെടുത്തി.

വരി 184: വരി 182:
വാർത്താ ചാനൽ കാണാൻ-https://youtu.be/z5vespWfeO0
വാർത്താ ചാനൽ കാണാൻ-https://youtu.be/z5vespWfeO0
[[പ്രമാണം:Scilore exhibition.jpg|ലഘുചിത്രം|211x211ബിന്ദു|scilore exhibition]]
[[പ്രമാണം:Scilore exhibition.jpg|ലഘുചിത്രം|211x211ബിന്ദു|scilore exhibition]]

'''SCILORE 2K22-സ്കൂൾ ശാസ്ത്രോത്സവം'''
'''SCILORE 2K22-സ്കൂൾ ശാസ്ത്രോത്സവം'''
വരി 191: വരി 188:

ശാസ്ത്രമേള  ഉദ്ഘാടനം ചെയ്തത് ISRO മുൻ ഡയറക്ടറും ശാസ്ത്രജ്ഞനുമായ ശ്രീ ഇ. കെ. കുട്ടി ആയിരുന്നു. ചടങ്ങിൽ IIT മുംബൈ വിദ്യാർത്ഥി ഭരത് ശ്രീജിത്തുമായി കുട്ടികൾ സംവദിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ, വി.എച്ച് എസ് ഇ പ്രിൻസിപ്പാൾ, പി ടി എ പ്രസിഡണ്ട് മുതലായവർ പങ്കെടുത്ത ചടങ്ങിൽ വച്ച് മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. വിവിധ മത്സരങ്ങളിൽ മികവ് പുലർത്തിയ കുട്ടികളെ കൂടുതൽ പരിശീലനം നൽകി സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിന് ഓരോ വിഭാഗത്തിന്റെയും അധ്യാപകർ തീരുമാനിച്ചു.

'''സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്'''
[[പ്രമാണം:Election poster.jpg|ലഘുചിത്രം|214x214ബിന്ദു|Election poster]]
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം 2022 ഒക്ടോബർ 28,31 തീയതികളിൽ നടന്നു. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഎച്ച്എസ്ഇ വിഭാഗം ക്ലാസുകളിലെ ക്ലാസ് ലീഡർ തിരഞ്ഞെടുപ്പ് ഒക്ടോബർ 28 വെള്ളിയാഴ്ച നടന്നു. തുടർന്ന് വോട്ടെണ്ണൽ കേന്ദ്രത്തിൽ വച്ച് ബാലറ്റ് പേപ്പർ എണ്ണകയും ക്ലാസ് ലീഡർമാരെ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് സ്കൂൾ പാർലമെന്റിലേക്ക് വിദ്യാർത്ഥി പ്രതിനിധികളിൽ നിന്നും നാമനിർദ്ദേശപത്രിക സ്വീകരിച്ചു. സ്കൂൾ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, സെക്രട്ടറി ജോയിൻ സെക്രട്ടറി എന്നീ തസ്തികളിലേക്ക് യഥാക്രമം വിഎച്ച്എസ്ഇ പത്താംതരം, ഒമ്പതാംതരം, ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങളിൽ എന്നാണ് നാമനിർദ്ദേശപത്രിക സ്വീകരിച്ചത്. ഒക്ടോബർ 31 തിങ്കളാഴ്ച ഉച്ചയ്ക്ക് 12:30 മുതൽ 2 മണി വരെ പ്രചരണ പരിപാടികൾ സംഘടിപ്പിച്ചു. ശേഷം 2:30 മുതൽ 3 മണി വരെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വിഎച്ച്എസ്ഇ ഹാളിൽ വെച്ച് നടന്നു. അതേ കേന്ദ്രത്തിൽ വച്ച് തന്നെ വിദ്യാർത്ഥി പ്രതിനിധികളുടെ സാന്നിധ്യത്തിൽ വോട്ടെണ്ണൽ നടത്തി വിജയികളെ കണ്ടെത്തി. കൃത്യം 3; 30 ന് സ്കൂൾ അങ്കണത്തിൽ വെച്ച് പ്രിൻസിപ്പൽ അബൂസർ വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ശ്രീദേവി ടീച്ചർ, ഹെഡ് മിസ്ട്രെസ് സൈനബ ടീച്ചർ എന്നിവർ സംയുക്തമായി ഫലപ്രഖ്യാപനം നടത്തി.
[[പ്രമാണം:Election counting.jpg|ലഘുചിത്രം|248x248ബിന്ദു|Election counting]]
നവംബർ 1 കേരളപ്പിറവി ദിനത്തിൽ സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന അസംബ്ലിയിൽ വിദ്യാർത്ഥി പ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. പ്രിൻസിപ്പൽ അബ്ദുസർ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ശ്രീദേവി ടീച്ചർ,ഹെഡ് മിസ്ട്രസ് സൈനബ ടീച്ചർ എന്നിവർ സത്യവാചകം ചൊല്ലിക്കൊടുത്തു.തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ആദ്യ പാർലമെന്റ് യോഗം ചേർന്നു അബൂസറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സൈനബ ടീച്ചർ, ലത ടീച്ചർ എന്നിവർ കുട്ടികളുമായി സംവദിച്ചു. സ്കൂൾ ജനാധിപത്യസഭയുടെ ലക്ഷ്യങ്ങൾ ഫെമി ടീച്ചർ വായിച്ചു കേൾപ്പിക്കുകയുണ്ടായി. ഹയർസെക്കൻഡറി അധ്യാപികയായ ശബ് ന ടീച്ചർ ക്ലാസ് പ്രതിനിധികൾക്കും മറ്റു ഭാരവാഹികൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തതോടെ പ്രഥമയോഗം അവസാനിച്ചു.
തികച്ചും ജനാധിപത്യ രീതിയിൽ നടന്ന തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾ ഉത്സാഹത്തോടെ പങ്കെടുത്തു. മീറ്റ് ദ ക്യാൻഡിഡേറ്റ് പ്രോഗ്രാം, പ്രചരണ പരിപാടി ആഹ്ലാദപ്രകടനം, എന്നിവ കരഘോഷത്തോടെയും തോരണങ്ങളും ആർപ്പുവിളികളുടെയും ആണ് കുട്ടികൾ സ്വീകരിച്ചത്. നാമനിർദ്ദേശപത്രിക, പോളിംഗ് ബൂത്ത്, ബാലറ്റ് പേപ്പർ, ബാലറ്റ് ബോക്സ് തുടങ്ങിയവ വിദ്യാർത്ഥികൾക്ക് നവ്യാനുഭവം നൽകി. ജനാധിപത്യ മൂല്യങ്ങൾ മനസ്സിലാക്കാനും മുറുകെ പിടിക്കാനും പ്രേരണ നൽകുന്നതായിരുന്നു സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്,
2,060

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1867814" എന്ന താളിൽനിന്ന് ശേഖരിച്ചത്