Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 31: വരി 31:

എസ്.എം.സി കമ്മിറ്റി രണ്ടു മാസത്തിലും, എസ്.എം.സി എക്സി. കമ്മിറ്റി ഓരോ ആഴ്ചയിലും, പി.ടി.എ കമ്മിറ്റി ഓരോ മാസത്തിലും യോഗം ചേരുന്നു.
എസ്.എം.സി കമ്മിറ്റി രണ്ടു മാസത്തിലും, എസ്.എം.സി എക്സി. കമ്മിറ്റി ഓരോ ആഴ്ചയിലും, പി.ടി.എ കമ്മിറ്റി ഓരോ മാസത്തിലും യോഗം ചേരുന്നു.
സ്‌കൂൾ സ്റ്റാൻഡേർഡൈസേഷൻ കമ്മിറ്റിയാണ് സ്‌കൂളിന്റെ ഓരോ പ്രവർത്തനങ്ങളെയും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറുകൾ ആയി രൂപപ്പെടുത്തുന്നത്. രൂപപ്പെടുത്തിയ പ്രൊസീജറുകൾ എസ്.എം.സി യിൽ അവതരിപ്പിക്കുകയും നടപ്പിലാക്കാൻ അനുമതി നേടുകയും ചെയ്യുന്നു. തുടർന്ന് ഈ പ്രൊസീജറിൽ പറഞ്ഞ രൂപത്തിലായിരിക്കും ആ പ്രവർത്തനം നടക്കുന്നത്.  
സ്‌കൂൾ സ്റ്റാൻഡേർഡൈസേഷൻ കമ്മിറ്റിയാണ് സ്‌കൂളിന്റെ ഓരോ പ്രവർത്തനങ്ങളെയും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറുകൾ ആയി രൂപപ്പെടുത്തുന്നത്. രൂപപ്പെടുത്തിയ പ്രൊസീജറുകൾ എസ്.എം.സി യിൽ അവതരിപ്പിക്കുകയും നടപ്പിലാക്കാൻ അനുമതി നേടുകയും ചെയ്യുന്നു. തുടർന്ന് ഈ പ്രൊസീജറിൽ പറഞ്ഞ രൂപത്തിലായിരിക്കും ആ പ്രവർത്തനം നടക്കുന്നത്. '''ഉദാഹരണത്തിന് :''' സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ ഫോർ ഡിസിപ്ലിൻ, സ്‌കൂളിലെ ഡിസിപ്ലിൻ എവ്വിധമായിരിക്കണമെന്നും, അത് എങ്ങിനെയാണ് മോണിറ്റർ ചെയ്യേണ്ടതെന്നും വളരെ വ്യക്തമായി നിർദേശിക്കുന്നു. ഇത്തരത്തിലുള്ള 30 പ്രൊസീജറുകൾ ആണ് ഇപ്പോൾ സ്‌കൂളിൽ നടപ്പിൽ വരുത്തിയിരിക്കുന്നത്.
'''ഉദാഹരണത്തിന് :'''  
സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ ഫോർ ഡിസിപ്ലിൻ, സ്‌കൂളിലെ ഡിസിപ്ലിൻ എവ്വിധമായിരിക്കണമെന്നും, അത് എങ്ങിനെയാണ് മോണിറ്റർ ചെയ്യേണ്ടതെന്നും വളരെ വ്യക്തമായി നിർദേശിക്കുന്നു. ഇത്തരത്തിലുള്ള 30 പ്രൊസീജറുകൾ ആണ് ഇപ്പോൾ സ്‌കൂളിൽ നടപ്പിൽ വരുത്തിയിരിക്കുന്നത്.

===നടത്തിപ്പുമായി ബന്ധപ്പെട്ട് നേരിട്ട വെല്ലുവിളികളും അവ പരിഹരിച്ച മാർഗ്ഗങ്ങളും===
===നടത്തിപ്പുമായി ബന്ധപ്പെട്ട് നേരിട്ട വെല്ലുവിളികളും അവ പരിഹരിച്ച മാർഗ്ഗങ്ങളും===
വരി 114: വരി 112:
''ഘട്ടം 2'' കുട്ടികൾക്കായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ എല്ലാ ശനിയാഴ്ചകളിലും രാവിലെ  മുതൽ വരെയാണ് Catch Them Young കുട്ടികൾക്കായി വ്യത്യസ്ത വിഷയങ്ങളിൽ ശില്പശാല ക്ലാസ് മുഖാമുഖം സർഗ്ഗക്യാമ്പുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നത് 1) തുടക്കം - ഏകദിന മോട്ടിവേഷൻ ക്ലാസ് RP 1. Dr. സനാദനൻ  2) മുജീബ് മഞ്ചേരി തിയതി    13/8/16    18/2/17 2)വിഷയാധിഷ്ഠിത ക്ലാസുകൾ (ഗണിതം, ഫിസിക്സ് /കെമിസ്ട്രി, ബയോളജി, സാമുഹ്യശാസ്ത്രം, ഇംഗ്ലീഷ്.....) 3) പഠന വിനോദയാത്ര (വയനാട് - എടക്കൽ ഗുഹ) തിയതി  11/02/17 4) തൊഴിലധിഷ്ഠിത ക്ലാസുകൾ 4 ക്ലാസുകൾ

==  '''2022-23 പ്രവർത്തനങ്ങൾ''' ==

==='''പാരൻ്റ്സ് സ്കൂൾ'''   ===
=== '''പാരൻ്റ്സ് സ്കൂൾ   2022-23''' ===
കാലിക്കറ്റ് ഗേൾസ് വി എച്ച് എസ് എസ് 2022-23 അധ്യയന വർഷത്തിൽ തുടക്കം കുറിച്ച പരിപാടിയാണ് പാരൻ്റ്സ് സ്കൂൾ. ആധുനിക കാലത്തിൽ കുട്ടികളെ വളർത്തുമ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ തരണം ചെയ്യാൻ രക്ഷിതാക്കളെ ശാക്തീകരിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.ഇതിൻ്റെ ഭാഗമായി സ്കൂളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും രക്ഷിതാക്കൾക്ക് നിരന്തരമായി പരിശീലനം നൽകാൻ ഉദ്ദേശിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും ഉച്ചക്ക് ശേഷം 3 മണി മുതൽ 5 മണി വരെയാണ് ക്ലാസ് നൽകുക. ഒരു കുട്ടിയെ ഗർഭം ധരിക്കുന്നത് മുതൽ കൗമാര ഘട്ടം വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇ- ലോകത്ത് കുട്ടികളെ നേർവഴിയിൽ നയിക്കാൻ വേണ്ട നിർദേശങ്ങളുമാണ് ഈ പരിശീലന പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വരി 133: വരി 131:
=== '''"പൂമുഖം"''' ===
=== '''"പൂമുഖം"''' ===
[[പ്രമാണം:Poomukham1.jpg|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:Poomukham1.jpg|ലഘുചിത്രം|200x200ബിന്ദു]]
"പൂമുഖം"  അതിഥികൾക്കിരിക്കാൻ വിസിറ്റിംഗ് ലോഞ്ച് ഉദ്ഘാടനം 25.07.22ന് 11.00മണിക്ക് പ്രിൻസിപ്പൽ അബ്ദു സർ ഉദ്ഘാടനം ചെയ്തു. വളണ്ടിയർ ലീഡർ അമീഷ സ്വാഗതം ചെയ്തു."Do it your Self". (DIY) പാഴ്‌വസ്തുക്കളിൽ നിന്നാണ് മനോഹരമായ ഈ ഇരിപ്പിടം തയ്യാറാക്കിയത്.കല സാമൂഹിക നന്മക്ക് എന്ന NSS സന്ദേശം കുട്ടികൾ ഇതിലൂടെനൽകാൻ ശ്രമിച്ചു✨️23, 24ദിവസങ്ങളിലായി'ചായം'എന്നപേരിൽ നടന്ന ക്യാമ്പിൻ്റെഭാഗമായാണ് പൂമുഖം നിർമ്മിച്ചത്.വിവിധ കരകൗശല വസ്തുക്കളും നിർമ്മിച്ചു
"പൂമുഖം"  അതിഥികൾക്കിരിക്കാൻ വിസിറ്റിംഗ് ലോഞ്ച് ഉദ്ഘാടനം 25.07.22ന് 11.00മണിക്ക് പ്രിൻസിപ്പൽ അബ്ദു സർ ഉദ്ഘാടനം ചെയ്തു. വളണ്ടിയർ ലീഡർ അമീഷ സ്വാഗതം ചെയ്തു."Do it your Self". (DIY) പാഴ്‌വസ്തുക്കളിൽ നിന്നാണ് മനോഹരമായ ഈ ഇരിപ്പിടം തയ്യാറാക്കിയത്.കല സാമൂഹിക നന്മക്ക് എന്ന NSS സന്ദേശം കുട്ടികൾ ഇതിലൂടെനൽകാൻ ശ്രമിച്ചു.23, 24ദിവസങ്ങളിലായി'ചായം'എന്നപേരിൽ നടന്ന ക്യാമ്പിൻ്റെഭാഗമായാണ് പൂമുഖം നിർമ്മിച്ചത്.വിവിധ കരകൗശല വസ്തുക്കളും നിർമ്മിച്ചു.

വരി 166: വരി 164:

=== സ്റ്റാർ സിസ്റ്റം ===
=== സ്റ്റാർ സിസ്റ്റം ===
വിഷയങ്ങളിൽ മുന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അധ്യാപികമാർ സ്റ്റാർ നൽകുകയും ഓരോ ആഴ്ചയിലും കൂടുതൽ സ്റ്റാർ ലഭിച്ച കുട്ടികൾക്ക് അസംബ്ലിയിൽ ബാഡ്ജ് നൽകി അനുമോദിക്കുന്നു. അതുപോലെ മാസാവസാനത്തിൽ കൂടുതൽ സ്റ്റാർ കിട്ടിയ കുട്ടികൾക്ക് star of the month അവാർഡും നൽകുന്നു
വിഷയങ്ങളിൽ മുന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അധ്യാപികമാർ സ്റ്റാർ നൽകുകയും ഓരോ ആഴ്ചയിലും കൂടുതൽ സ്റ്റാർ ലഭിച്ച കുട്ടികൾക്ക് അസംബ്ലിയിൽ ബാഡ്ജ് നൽകി അനുമോദിക്കുന്നു. അതുപോലെ മാസാവസാനത്തിൽ കൂടുതൽ സ്റ്റാർ കിട്ടിയ കുട്ടികൾക്ക് star of the month അവാർഡും നൽകുന്നു[[പ്രമാണം:STAFF ROOM LIBRARY.jpg|ലഘുചിത്രം|162x162ബിന്ദു]]
[[പ്രമാണം:Kanivu 1.png|ലഘുചിത്രം|129x129ബിന്ദു|kanivu]]

=== '''സ്റ്റാഫ്‌ റൂം ലൈബ്രറി''' ===
==='''സ്റ്റാഫ്‌ റൂം ലൈബ്രറി'''===
[[പ്രമാണം:STAFF ROOM LIBRARY.jpg|ലഘുചിത്രം|162x162ബിന്ദു]]
അദ്ധ്യാപകരുടെ വായനാശീലം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബർ മാസത്തിൽ സ്റ്റാഫ്‌ റൂം ലൈബ്രറി ഉത്ഘാടനം ചെയ്തു. .നിരവധി അദ്ധ്യാപകർ പുസ്തകങ്ങൾ സംഭാവന ചെയ്തു.അദ്ധ്യാപകരുടെ കയ്യിൽ നിന്നും  fund ശേഖരിക്കുകയും ആവശ്യമായ പുതിയ പുസ്തകങ്ങൾ വാങ്ങുകയും ചെയ്തു .സമയപരിമിതി മൂലം പുസ്തകങ്ങൾ വായിക്കാൻ സാധിക്കാത്ത അദ്ധ്യാപകർക്ക് സ്‌റ്റാഫ്‌റൂം ലൈബ്രറി ഉപകാരപ്രദമായി മാറി.

=== '''കനിവ് പദ്ധതി''' ===
കാലിക്കറ്റ് ഗേൾസ് വി എച്ച് എസ് എസ് ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന പദ്ധതിയായ കനിവ് കോഴിക്കോട് ഡി ഡി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു കൂട്ടുകാരിക്കും ഒരു പഠനോപകരണം എന്ന പദ്ധതിയിൽ പങ്കാളിയാകാൻ കുട്ടികൾ തങ്ങളുടെ പഠനോപകരണങ്ങളോടൊപ്പം ഒന്നുകൂടി വാങ്ങി നൽകിക്കൊണ്ട് ത്യാഗത്തിന്റെ വലിയ മാതൃക സൃഷ്ടിക്കുകയായിരുന്നു. അർഹതപ്പെട്ട കുട്ടികളെ ക്ലാസ് അധ്യാപകർ കണ്ടെത്തി. കുട്ടികളെ വേദിയിലെത്തിച്ച് അവരുടെ ദൈന്യത പ്രദർശനം നടത്തുന്നതിന് പകരം ക്ലാസ് അധ്യാപകർ അവരവരുടെ കുട്ടികൾക്ക് വേണ്ടി പഠനോപകരണ കിറ്റുകൾ ഏറ്റുവാങ്ങിയത് മാതൃകാപരമായ ഒരു പ്രവർത്തനമാണ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡിഡി എടുത്തുപറഞ്ഞു. ജില്ലാതല ഉദ്ഘാടനത്തിന് ഈ സ്കൂൾ വേദി ആയതിൽ അഭിമാനം ഉണ്ടെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ചുകൊണ്ട് പ്ലസ് ടു പ്രിൻസിപ്പാൾ അബ്ദു മാസ്റ്റർ പറഞ്ഞു. എച്ച് എം സൈനബ ടീച്ചർ സ്വാഗതഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് എടി നാസർ അധ്യക്ഷതവഹിച്ച ചടങ്ങിൽ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ശ്രീ ഹസ്സൻ കോയ, റെഡ് ക്രോസ് ജില്ലാ ചെയർമാൻ ശ്രീ സത്യനാഥൻ മാടഞ്ചേരി, ജെ ആർ സി ജില്ലാ പ്രസിഡന്റ് രാജേന്ദ്രകുമാർ, ജില്ലാ കോഡിനേറ്റർ സിന്ധു സൈമൺ സിറ്റി സബ്ജില്ലാ ജയാർസി പ്രസിഡന്റ് അശ്വതി ടീച്ചർ ജില്ലാ കമ്മിറ്റി അംഗം റാസിക് മാസ്റ്റർ, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ശ്രീദേവി ടീച്ചർ പിടിഎ വൈസ് പ്രസിഡന്റ് സാജിദ് അലി എന്നിവർ സംസാരിച്ചു കൗൺസിലർ ഹബീബ് ടീച്ചർ നന്ദി പറഞ്ഞു.
[[പ്രമാണം:Kanivu 2.jpg|ലഘുചിത്രം|215x215ബിന്ദു|kanivu 2]]
2,060

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1867635" എന്ന താളിൽനിന്ന് ശേഖരിച്ചത്