Jump to content
സഹായം

"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 111: വരി 111:
<b><center>2022-23</center></b>
<b><center>2022-23</center></b>


o 2022-23 അധ്യയന വർഷവും എസ് എസ് എൽ സി പരീക്ഷയിൽ നമ്മുടെ വിദ്യാലയം നൂറു ശതമാനം വിജയം നേടി. 35 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്ക് A + ലഭിച്ചു.
* 2022-23 അധ്യയന വർഷവും എസ് എസ് എൽ സി പരീക്ഷയിൽ നമ്മുടെ വിദ്യാലയം നൂറു ശതമാനം വിജയം നേടി. 35 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്ക് A + ലഭിച്ചു.


o നൂറനാട് പാലമേൽ പഞ്ചായത്ത് ഹാളിൽ നടത്തപ്പെട്ട പരിസ്‌ഥിതി ദിന പ്രദർശന മത്സരത്തിലും നമ്മുടെ വിദ്യാലയം ഓവറോൾ നേടി.
* നൂറനാട് പാലമേൽ പഞ്ചായത്ത് ഹാളിൽ നടത്തപ്പെട്ട പരിസ്‌ഥിതി ദിന പ്രദർശന മത്സരത്തിലും നമ്മുടെ വിദ്യാലയം ഓവറോൾ നേടി.


o 2021-22 ലെ ശബരീഷ് സ്മാരക സ്കൂൾവിക്കി മത്സരത്തിൽ ആലപ്പുഴ ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത മികച്ച സ്കൂളുകളിൽ ഒന്ന്.
* 2021-22 ലെ ശബരീഷ് സ്മാരക സ്കൂൾവിക്കി മത്സരത്തിൽ ആലപ്പുഴ ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത മികച്ച സ്കൂളുകളിൽ ഒന്ന്.


o കർഷക ദിനത്തോടനുബന്ധിച്ചു ഭരണിക്കാവ് ഗ്രാമപഞ്ചായത്തും ,കൃഷി ഭവനും സംയുക്തമായി നടത്തിയ കാർഷിക ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാർത്ഥികൾ തിളക്കമാർന്ന വിജയം കരസ്ഥമാക്കി. പത്ത് A ക്ലാസ്സിലെ നിധി സുൽത്താൻ റെജി, ഏഴാംക്ലാസ്സുകാരായ മൈഥിലിയും ശ്രീയ ശ്രീകുമാറുമാണ് സ്കൂളിന് ഈ നേട്ടം സമ്മാനിച്ചത്.
* കർഷക ദിനത്തോടനുബന്ധിച്ചു ഭരണിക്കാവ് ഗ്രാമപഞ്ചായത്തും ,കൃഷി ഭവനും സംയുക്തമായി നടത്തിയ കാർഷിക ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാർത്ഥികൾ തിളക്കമാർന്ന വിജയം കരസ്ഥമാക്കി. പത്ത് A ക്ലാസ്സിലെ നിധി സുൽത്താൻ റെജി, ഏഴാംക്ലാസ്സുകാരായ മൈഥിലിയും ശ്രീയ ശ്രീകുമാറുമാണ് സ്കൂളിന് ഈ നേട്ടം സമ്മാനിച്ചത്.


o വിദ്യാരംഗം കായംകുളം ഉപജില്ലാ സാഹിത്യ സെമിനാറിൽ പത്താം തരത്തിൽ പഠിക്കുന്ന റിൻഡ മാത്യു ഒന്നാംസ്ഥാനം കരസ്ഥമാക്കി.
* വിദ്യാരംഗം കായംകുളം ഉപജില്ലാ സാഹിത്യ സെമിനാറിൽ പത്താം തരത്തിൽ പഠിക്കുന്ന റിൻഡ മാത്യു ഒന്നാംസ്ഥാനം കരസ്ഥമാക്കി.


o കായംകുളം ഉപജില്ലാ സയൻസ് സെമിനാറിൽ പത്താം തരത്തിൽ പഠിക്കുന്ന നന്ദന ഡി അനിൽകുമാർ ഒന്നാംസ്ഥാനവും ആലപ്പുഴ ജില്ലയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
* കായംകുളം ഉപജില്ലാ സയൻസ് സെമിനാറിൽ പത്താം തരത്തിൽ പഠിക്കുന്ന നന്ദന ഡി അനിൽകുമാർ ഒന്നാംസ്ഥാനവും ആലപ്പുഴ ജില്ലയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
 
* 2022 - 23 കായംകുളം ഉപജില്ല ഐ ടി മേളയിൽ യു പി, എച്‌ എസ് വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
 
* 2022 - 23 കായംകുളം ഉപജില്ല ശാസ്ത്ര മേളയിൽ ഓവറോൾ മൂന്നാം സ്ഥാനം നേടി.
 
* 2022 - 23 കായംകുളം ഉപജില്ല പ്രവൃത്തി പരിചയമേളയിൽ ഓവറോൾ നാലാം സ്ഥാനം നേടി.
 
<gallery>
പ്രമാണം:winners_36002.jpg|'''
പ്രമാണം:mikav_36002.jpg|'''
പ്രമാണം:quizwinner_36002.jpg|'''
പ്രമാണം:rintamathew_36002.jpg|'''
പ്രമാണം:rose_36002.jpg|'''
പ്രമാണം:aaradhya_36002.jpg|'''
<br>
പ്രമാണം:amish_36002.jpg|'''
പ്രമാണം:aarabhy_36002.jpg|'''
പ്രമാണം:kashinad_36002.jpg|'''
പ്രമാണം:athul_36002.jpg|'''
പ്രമാണം:sona_36002.jpg|'''
പ്രമാണം:abhinandu_36002.jpg|'''
<br>
പ്രമാണം:mydhily_36002.jpg|'''
പ്രമാണം:githanjali_36002.jpg|'''
പ്രമാണം:abel_36002.jpg|'''
പ്രമാണം:fidha_36002.jpg|'''
</gallery>


***************************************************************************************************
***************************************************************************************************
1,081

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1867066" എന്ന താളിൽനിന്ന് ശേഖരിച്ചത്