Jump to content
സഹായം

"ഗവ.എച്ച് .എസ്.എസ്.കതിരൂര്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 78: വരി 78:

മാർച്ച് 8 വനിതാദിനം ലളിതകലാ അക്കാദമി മുൻ ചെയർമാൻ ശ്രീ പൊന്ന്യം ചന്ദ്രൻ വനിതാ ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു സീനിയർ കേഡറ്റുകൾ എല്ലാ വനിതാ അധ്യാപികമാരെയും ബാഡ്ജ് അണിയിച്ചു വനിതാദിന പ്രാധാന്യത്തെപ്പറ്റി പ്രധാനാധ്യാപകൻ ശ്രീ പ്രകാശൻ കർത്താ അവർകൾ സംസാരിച്ചു

2022-23
'''ഒരോ യൊ രു ഭൂ മി പരിസ്ഥിതി ദി ന സൈ ക്കി ൾ റാ ലി'''
ലോ ക പരിസ്ഥിതി ദി നത്തോ ടനു ബന്ധി ച്ച് ജി .വി .എച്ച്.എസ്. കതി രൂ ർ വി ദ്യാ ർഥി കൾ പരിസ്ഥിതി ദി ന സൈ ക്കിൾ റാ ലി നടത്തി. കതി രൂ ർ എസ്.ഐ. രാ ജേ ഷ് എ. റാ ലി ഫ്ലാ ഗ്ഓഫ് ചെ യ്തു . പി ടി എ ഭാ രവാ ഹി കളം അധ്യാ പകരും റാ ലി ക്ക് നേ തൃ ത്വം നൽകി . സൈ ക്കിളു മാ യി നൂ റോ ളം വി ദ്യാ ർഥി കൾ നാ ലാം മൈ ൽ മു തൽ ആറാം മൈ ൽ വരെ യു ള്ളറാ ലി യി ൽ പങ്കെ ടുത്തു. ഭൂ മി യു ടെ ഇപ്പോ ഴത്തെ അവസ്ഥവ വ്യക്തമാ ക്കുന്ന ഒരു ടാബ്ളോറാ ലി യു ടെ മു ന്നി ൽ നീ ങ്ങീ. കോ ൺക്രീ റ്റ് കെ ട്ടിടങ്ങളു ടെ നി ർമാ ണം കു റച്ചും പെ ട്രോ ൾ,ഡീ സൽ എന്നി വയു ടെ ഉപയോ ഗം കു റച്ചും പ്ര കൃ തി യെ സം രക്ഷിക്കുക എന്ന ആശയം കു ട്ടികളിൽ എത്തിക്കുവാ ൻ സൈ ക്കിൾ റാ ലി സഹാ യകമാ യി .
652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1866773" എന്ന താളിൽനിന്ന് ശേഖരിച്ചത്