Jump to content
സഹായം

"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 193: വരി 193:


റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ  ഓഗസ്റ്റ് മാസം എട്ടിന് നേത്രപർശോധന ക്യാമ്പിന്റെ  ഉദ്ഘാടനം നടന്നു.
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ  ഓഗസ്റ്റ് മാസം എട്ടിന് നേത്രപർശോധന ക്യാമ്പിന്റെ  ഉദ്ഘാടനം നടന്നു.
<big>'''വാർത്താവായന ക്ലബ്ബ്'''</big>
ജൂലൈ 1 മുതൽ ആരംഭിച്ച വാർത്താവായന ക്ലബ്ബ് എല്ലാ ദിവസവും രാവിലെ 9. 15ന് അതാത് ദിവസത്തെ വാർത്തകൾ വായിക്കുന്നു.  തിങ്കളാഴ്ച യുപി ക്ലാസ് വിദ്യാർത്ഥി, ചൊവ്വ വ്യാഴം ദിവസങ്ങളിൽ എച്ച് എസ് വിദ്യാർഥികളും  ബുധൻ എച്ച്എസ്എസ്, വെള്ളി ഹിന്ദി  ഭാഷയിൽ വാർത്തകളും ക്രമീകരിച്ചിരിക്കുന്നു. സ്കൂളിലെ സാമൂഹ്യശാസ്ത്ര വിഭാഗ അധ്യാപക നേതൃത്വത്തിലാണ് ഈ ക്ലബ്ബിന്റെ പ്രവർത്തനം നടന്നു വരുന്നത്.


'''<big>അധ്യാപക രക്ഷാകർതൃ സംഘടനകൾ</big>'''
'''<big>അധ്യാപക രക്ഷാകർതൃ സംഘടനകൾ</big>'''
വരി 236: വരി 240:
ജൂലൈ മാസം പതിനാറാം തീയതി എൻഎസ്എസ് ന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി.
ജൂലൈ മാസം പതിനാറാം തീയതി എൻഎസ്എസ് ന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി.


ആസാദിക അമൃത '''<nowiki/>'ഫ്രീഡം വാൾ'''' ഒരുക്കി. ഇതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. മഹോത്സവത്തിന്റെ ഭാഗമായി കലഹിക്കാൻ അല്ല നമ്മുടെ പൂർവികർ രക്തം ചിന്തി സ്വാതന്ത്ര്യം നേടിത്തന്നത് പരസ്പരം സ്നേഹിക്കുവാനാണ്. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാവന സ്മരണയ്ക്കായി സ്വാതന്ത്ര്യ സമര ചരിത്ര മുഹൂർത്തങ്ങൾ ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ട് വാളിൽ. എൻ.എസ്.എസ്. വിദ്യാർത്ഥികൾ ചേർന്ന് നിർവഹിച്ച '''<nowiki/>'ഫ്രീഡം വാൾ'''' ജനശ്രദ്ധ ആകർഷിക്കുന്നു.
ആസാദിക അമൃത '''<nowiki/>'ഫ്രീഡം വാൾ'<nowiki/>''' ഒരുക്കി. ഇതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. മഹോത്സവത്തിന്റെ ഭാഗമായി കലഹിക്കാൻ അല്ല നമ്മുടെ പൂർവികർ രക്തം ചിന്തി സ്വാതന്ത്ര്യം നേടിത്തന്നത് പരസ്പരം സ്നേഹിക്കുവാനാണ്. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാവന സ്മരണയ്ക്കായി സ്വാതന്ത്ര്യ സമര ചരിത്ര മുഹൂർത്തങ്ങൾ ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ട് വാളിൽ. എൻ.എസ്.എസ്. വിദ്യാർത്ഥികൾ ചേർന്ന് നിർവഹിച്ച '''<nowiki/>'ഫ്രീഡം വാൾ'''' ജനശ്രദ്ധ ആകർഷിക്കുന്നു.
 
<big>'''ബാൻഡ് ട്രൂപ്പ്'''</big>
 
  യുപി,ഹൈസ്കൂൾ, ഹയർസെക്കൻഡറി  വിഭാഗത്തിലെ 25 ഓളം കുട്ടികൾ ഇതിലെ അംഗങ്ങളാണ്. ഈ വർഷം ഈ കുട്ടികൾക്ക് പുതിയ യൂണിഫോം,പുതിയ ഉപകരണങ്ങൾ എന്നിവ നൽകി  ട്രൂപ്പ് കൂടുതൽ  മികവുറ്റതാക്കി. സ്കൂളിലെ എല്ലാ പ്രധാനപ്പെട്ട പരിപാടികളിലും പ്രത്യേകിച്ച് സ്വാതന്ത്ര്യ ദിനാഘോഷം, സ്പോർട്സ് ദിനാചരണങ്ങളുടെ മാർച്ച് പാസ്റ്റ്,ശിശുദിനാഘോഷം, വിശിഷ്ടാതിഥികളുടെ സ്വീകരണം തുടങ്ങിയ എല്ലാത്തി ലും വർണ്ണാഭമായ  കാഴ്ചകൾ പ്രകടിപ്പിക്കുന്നു.


'''<big>ബാലജനസഖ്യം</big>'''
'''<big>ബാലജനസഖ്യം</big>'''
emailconfirmed
3,127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1866607" എന്ന താളിൽനിന്ന് ശേഖരിച്ചത്