Jump to content
സഹായം

"ജൂൺ-1-പ്രവേശനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

75 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 നവംബർ 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:12544-42.jpg|ലഘുചിത്രം]]
[[പ്രമാണം:12544-42.jpg|ലഘുചിത്രം]]
[[പ്രമാണം:12544-43.jpg|ലഘുചിത്രം]]
[[പ്രമാണം:12544-43.jpg|ലഘുചിത്രം]]
[[പ്രമാണം:12544-44.jpg|ലഘുചിത്രം]]
[[പ്രമാണം:12544-44.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
'''<big>ജൂൺ 1  പ്രവേശനോത്സവം</big>'''  
'''<big>ജൂൺ 1  പ്രവേശനോത്സവം</big>'''  

'''2022-23  വർഷത്തെ പ്രവേശനോത്സവം- മുന്നൊരുക്കം'''  
'''2022-23  വർഷത്തെ പ്രവേശനോത്സവം- മുന്നൊരുക്കം'''  

ശുചീകരണ പ്രവർത്തനങ്ങൾ മെയ് 28,29,30,31 തീയതികളിൽ പി ടി എ എം പി ടി എ വികസനസമിതി നാട്ടുകാർ രക്ഷിതാക്കൾ , പൂര്വവിദ്യാർഥികൾ സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ ഗംഭീരമായി നടന്നു.ഒരുക്കം ശില്പശാല മെയ് 30 ന് ബി ആർ സി അധ്യാപകരുടെ സഹകരണത്തോടെ നടന്നു.[[പ്രമാണം:12544-41.jpg|ലഘുചിത്രം]]'''<big>പ്രവേശനോത്സവം</big>'''
ശുചീകരണ പ്രവർത്തനങ്ങൾ മെയ് 28,29,30,31 തീയതികളിൽ പി ടി എ എം പി ടി എ വികസനസമിതി നാട്ടുകാർ രക്ഷിതാക്കൾ , പൂര്വവിദ്യാർഥികൾ സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ ഗംഭീരമായി നടന്നു.ഒരുക്കം ശില്പശാല മെയ് 30 ന് ബി ആർ
 
സി അധ്യാപകരുടെ സഹകരണത്തോടെ നടന്നു.[[പ്രമാണം:12544-41.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]'''<big>പ്രവേശനോത്സവം</big>'''

ജൂൺ ഒന്നിന് ബാൻഡ് വാദ്യത്തോടുകൂടി നവാഗതരെ സ്വീകരിച്ച്  ആനയിച്ചു. വാർഡ് മെമ്പർ ശ്രീ പി വി ചന്ദ്രൻ അക്ഷരദീപം തെളിയിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് നവാഗതരായ കുട്ടികൾ അക്ഷരദീപം തെളിയിച്ചു. ജിതിൻ ജനാർദ്ദനന്റെ നാടൻപാട്ട്, മധുരപലഹാര വിതരണം, വിവിധ സംഘടനകളുടെ പഠനോപകരണ വിതരണം, പായസ വിതരണം എന്നിവ ഉണ്ടായിരുന്നു. കോരിച്ചൊരിയുന്ന മഴയിലും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പ്രവേശനോത്സവം ഗംഭീരമായി.

317

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1866601" എന്ന താളിൽനിന്ന് ശേഖരിച്ചത്