"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:27, 19 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 190: | വരി 190: | ||
ഓണ അവധിക്കാലത്ത് മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്ക്രീൻ ഫ്രീ ഹോളിഡേ ചലഞ്ചുമായി കറ്റാനം പോപ് പയസ് ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠം പ്രവർത്തകർ. ഓണാവധിക്കാലത്ത് സ്കൂളിൽ നിന്നും നൽകിയ പുസ്തകം വായിച്ചു തീർക്കുക, സ്കൂളിൽ നിന്നും നൽകിയ പച്ചക്കറി വിത്തുകൾ നട്ട് പരിപാലിക്കുക, ദിവസവും പത്രം വായിച്ച് പ്രധാന വാർത്തകൾ കുറിക്കുക, മൺമറഞ്ഞുപോയ ഓണക്കളികളെ കുറിച്ച് അറിവ് നേടുക, അമ്മയുടെ ഒപ്പം ഓണവിഭവങ്ങൾ തയ്യാറാക്കുക, നാട്ട് പൂക്കൾ കൊണ്ട് അത്തപൂക്കളം തയ്യാറാക്കുക മുതലായവയാണ് സ്ക്രീൻ ഫ്രീ ഹോളിഡേ ചലഞ്ചിൽ ചെയ്ത് തീർക്കേണ്ടത്. ലോഗിൻ ടു ലോകം എന്ന ഈ വർഷത്തെ നല്ലപാഠത്തിന്റെ തീമിന്റെ ഭാഗമായാണ് നല്ലപാഠം പ്രവർത്തകർ പുതുമയുള്ള ആശയവുമായി മുന്നോട്ട് വന്നത്. | ഓണ അവധിക്കാലത്ത് മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്ക്രീൻ ഫ്രീ ഹോളിഡേ ചലഞ്ചുമായി കറ്റാനം പോപ് പയസ് ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠം പ്രവർത്തകർ. ഓണാവധിക്കാലത്ത് സ്കൂളിൽ നിന്നും നൽകിയ പുസ്തകം വായിച്ചു തീർക്കുക, സ്കൂളിൽ നിന്നും നൽകിയ പച്ചക്കറി വിത്തുകൾ നട്ട് പരിപാലിക്കുക, ദിവസവും പത്രം വായിച്ച് പ്രധാന വാർത്തകൾ കുറിക്കുക, മൺമറഞ്ഞുപോയ ഓണക്കളികളെ കുറിച്ച് അറിവ് നേടുക, അമ്മയുടെ ഒപ്പം ഓണവിഭവങ്ങൾ തയ്യാറാക്കുക, നാട്ട് പൂക്കൾ കൊണ്ട് അത്തപൂക്കളം തയ്യാറാക്കുക മുതലായവയാണ് സ്ക്രീൻ ഫ്രീ ഹോളിഡേ ചലഞ്ചിൽ ചെയ്ത് തീർക്കേണ്ടത്. ലോഗിൻ ടു ലോകം എന്ന ഈ വർഷത്തെ നല്ലപാഠത്തിന്റെ തീമിന്റെ ഭാഗമായാണ് നല്ലപാഠം പ്രവർത്തകർ പുതുമയുള്ള ആശയവുമായി മുന്നോട്ട് വന്നത്. | ||
<b>33.സംരഭക പരിശീലനവുമായി നല്ല പാഠം.</b> | |||
[[ചിത്രം:samrabhakam_36002.jpg |300 px ]] | |||
പോപ് പയസ് ഹയർസെക്കൻഡറി സ്കൂൾ നല്ല പാഠത്തിന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കും കുട്ടികൾക്കുമായി സംരഭക പരിശീലന പരിപാടിയുടെ ഉദ്ഘാടനം നടത്തപ്പെട്ടു. ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ദീപ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മൂന്ന് ഘട്ടങ്ങളായി നടത്തപ്പെടുന്ന സംരഭക പരിശീലനത്തിൽ പേപ്പർ ബാഗ് നിർമ്മാണം, കേക്ക് മേക്കിംഗ്, മെഴുകുതിരി നിർമ്മാണം എന്നിവയാണ് പരിശീലിപ്പിക്കുന്നത്. ചെറിയ കൈത്തൊഴിലുകളിലൂടെ സംരഭകരാകുവാനും ചെറിയ വരുമാനം നേടുവാനും പദ്ധതി ലക്ഷ്യം വെയ്ക്കുന്നു. | |||
[[വർഗ്ഗം:പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രവർത്തനങ്ങൾ]] | [[വർഗ്ഗം:പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രവർത്തനങ്ങൾ]] |