"ജൂൺ-1-പ്രവേശനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
('ലഘുചിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:12544-41.jpg|ലഘുചിത്രം]] | '''<big>ജൂൺ 1 പ്രവേശനോത്സവം</big>''' | ||
'''2022-23 വർഷത്തെ പ്രവേശനോത്സവം- മുന്നൊരുക്കം''' | |||
ശുചീകരണ പ്രവർത്തനങ്ങൾ മെയ് 28,29,30,31 തീയതികളിൽ പി ടി എ എം പി ടി എ വികസനസമിതി നാട്ടുകാർ രക്ഷിതാക്കൾ , പൂര്വവിദ്യാർഥികൾ സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ ഗംഭീരമായി നടന്നു.ഒരുക്കം ശില്പശാല മെയ് 30 ന് ബി ആർ സി അധ്യാപകരുടെ സഹകരണത്തോടെ നടന്നു.[[പ്രമാണം:12544-41.jpg|ലഘുചിത്രം]] |