Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 75: വരി 75:
*2021 ൽ എസ്.എസ്.എൽ.സി, ഹയർസെക്കന്ററി ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങൾ  നൂറു ശതമാനം വിജയം കരസ്ഥമാക്കി.

======'''ഡ്രീം ഫെയർ 2015'''======
==='''ഡ്രീം ഫെയർ 2015'''===
യു.പി. വിഭാഗത്തിലെ സയൻസ് ക്ലബ്ബിലെ വിദ്യാർത്ഥികൾ കോഴിക്കോട് പ്ലാനിറ്റേറിയത്തിന്റെ സഹായത്തോടെ നിർമ്മിച്ച റോക്കറ്റുകൾ വിക്ഷേപിച്ച് കൊണ്ടാണ് ഉദ്ഘാടനം നടന്നത്. ഈ റോക്കറ്റുകൾ കാണികളെ ആവേശത്തിലും വിസ്മത്തിലും ആക്കികൊണ്ട് ആകാശമണ്ഡലത്തിലേക്ക് ഉയർന്നു. ഹൈസ്ക്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കോഴിക്കോട് പ്ലാനിറ്റേറിയത്തിന്റെ സഹായത്തോടെ ഹബിൾ സ്പേസ് സ്ക്കോപ്പ് ഒരു മാതൃക പ്രദർശിപ്പിച്ചിരുന്നു. സ്പേസ് സ്ക്കോപ്പ് വിക്ഷപണത്തിന്റെ 25ാം വാർഷികം ആഘോഷിച്ചിരുന്ന ആ വേളയിൽ ഈ മാതൃക ഏറെ ശ്രദ്ധേയമായിരുന്നു. സബ് ജില്ലയിലെ ഹൈസ്ക്കൂളുകളേയും യു പി സ്ക്കൂളുകളേയും ഉൾപ്പെടുത്തി കൊണ്ട് ഒരു മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. റോക്കറ്റ് വിക്ഷേപണത്തിന് ശേഷം ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അന്നത്തെ ടൂറിസം മന്ത്രി അനിൽകുമാർ  മെഗാ ക്വിസ്വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിജ്ഞാന പ്രദർശനത്തിനായി 47 സ്റ്റാളുകൾ ഒരുക്കിയിരുന്നു.

======'''ജൈവവൈവിധ്യ പാർക്ക്'''======
==='''ജൈവവൈവിധ്യ പാർക്ക്'''===
ഏകദേശം 50ഇനങ്ങളിൽ പെട്ട ചെടികൾ ഇതിലുണ്ട്. ഫലവൃക്ഷങ്ങൾ, പൂചെടികൾ, വള്ളിച്ചെടികൾ, ഔഷധ സസ്യങ്ങൾ എന്നിവ മാത്രമല്ല ഒരു കുഞ്ഞു തടാകത്തിൽ അലങ്കാര മത്സ്യത്തേയും ഇവിടെ സംരക്ഷിച്ചു പോരുന്നു. പൂന്തോട്ടത്തിൽ ദിവസേന എത്തിച്ചേരുന്ന കുഞ്ഞു പക്ഷികളും പൂമ്പാറ്റകളും തേനീച്ചകളും മറ്റും കണ്ണിനും മനസ്സിനും വളരെ സന്തോഷം പകരുന്നു. ഇതിനോടൊപ്പം സ്ക്കൂളിന്റെ പിറക് വശത്തായ് സർക്കാറിൽ നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ച് സീഡ് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ഒരു പാർക്ക് നിർമ്മിച്ചിട്ടുണ്ട്. ഇതിന്റെ ലക്ഷ്യം താഴെ പറയുന്നവയാണ്

#ജൈവ വൈവിദ്യമെന്നാൽ എന്ത്, എന്തിന്, എങ്ങനെ എന്ന് കുട്ടികളടങ്ങുന്ന സമൂഹത്തെ ബോധവത്കരിക്കുക

വരി 90: വരി 90:
*വിവിധയിനം തുള്ളിനന
*വിവിധയിനം തുള്ളിനന
*ഹാഗിംഗ് ഗാർഡൻ
*ഹാഗിംഗ് ഗാർഡൻ
#പാർക്കിന്റെ ഭാഗമായ് പൂമ്പാറ്റകളെ ആകർഷിക്കുന്നതിനും അവക്ക് വംശവർദ്ധനവിന് സഹായിക്കുന്നതിനുമായിട്ടള്ള ഒരു ബട്ടർഫ്ലൈ ഗാർഡൻ നിർമ്മിച്ചിട്ടുണ്ട്. ഇത് പൂമ്പാറ്റകളെയും തേനീച്ചകളേയും പോലുള്ള ജീവികൾ മാനവരാശിയുടെ നിലനിൽപ്പിന് എത്രത്തോളം ആവശ്യമാണെന്ന് മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ്
പാർക്കിന്റെ ഭാഗമായ് പൂമ്പാറ്റകളെ ആകർഷിക്കുന്നതിനും അവക്ക് വംശവർദ്ധനവിന് സഹായിക്കുന്നതിനുമായിട്ടള്ള ഒരു ബട്ടർഫ്ലൈ ഗാർഡൻ നിർമ്മിച്ചിട്ടുണ്ട്. ഇത് പൂമ്പാറ്റകളെയും തേനീച്ചകളേയും പോലുള്ള ജീവികൾ മാനവരാശിയുടെ നിലനിൽപ്പിന് എത്രത്തോളം ആവശ്യമാണെന്ന് മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ്
#കുട്ടികളടങ്ങുന്ന സമൂഹത്തിന് ഈ വക പ്രവർത്തനങ്ങൾക്ക് അവസരം നൽകുക എന്ന ലക്ഷ്യവുമുണ്ട്.

ബട്ടർഫ്ലൈ ഗാർഡനിൽ സ്ഥാപിച്ചിട്ടുള്ള ബട്ടർഫ്ലൈ പഡ്ലിംഗ് പോഡ് അതിനു ചുറ്റും സ്ഥാപിക്കാൻ നിശ്ചയിച്ചിരിക്കുന്ന ഇല്ലിവേലി എന്നിവ കുട്ടികൾക്ക് പുതിയ അനുഭവമായിരിക്കും

'''ജൈവ വൈവിദ്യ പാർക്കിനോടനുബന്ധിച്ചുള്ള പഠനപ്രവർത്തനങ്ങൾ'''
=== '''ജൈവ വൈവിദ്യ പാർക്കിനോടനുബന്ധിച്ചുള്ള പഠനപ്രവർത്തനങ്ങൾ''' ===
*ഇത്തവണത്തെ ശാസ്ത്രോത്സവത്തിൽ ജൈവവൈവിദ്യ പാർക്കിനോടനുബന്ധിച്ചുള്ള പ്രോജക്ട് തയ്യാറാക്കിയിരിക്കുന്നു. ഇതുവഴി മറ്റു വിദ്യാലയങ്ങളിലെ കുട്ടികൾക്കും ജൈവവൈവിദ്യത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു

*ഒരു ജൈവ വൈവിദ്യ ആൽബം നിർമ്മിക്കുന്നുണ്ട്. ഇത് കുട്ടികൾക്ക് ഭാവിയിൽ റഫറൻസിനായി ഉപയോഗിക്കാവുന്നതാണ്

'''സമൂഹത്തിനുള്ള പങ്ക്'''
 
=== '''സമൂഹത്തിനുള്ള പങ്ക്''' ===
*സ്ക്കൂൾ മാനേജ്മെന്റ് ഇത‌ിനു വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും ആവശ്യപ്പെടുന്നതിനനുസരിച്ച് ചെയ്തു തരുന്നുണ്ട്

*പി ടി എ അംഗങ്ങൾ ഇതിനു വേണ്ട എല്ലാ പ്രോത്സാഹനവും നൽകുന്നു.

====== '''Catch them Young''' ======
==='''Catch them Young'''===
ഓരോ കുട്ടിയും സവിശേഷമായ കഴിവുകളാലും അഭിരുചികളാലും മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തനാണ്. കുട്ടിയുടെ നൈസർഗികമായ കഴിവുകളെ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസം സാർത്ഥകമാകുന്നത്. കാലിക്കറ്റ് ഗേൾസ് സ്ക്കൂളിലെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടത്തുകയും അവരുടെ വൈവിധ്യങ്ങളായ സർഗ്ഗശേഷികൾ വളർത്തിയെടുക്കുകയും ചെയ്യുന്ന  സവിശേഷ പദ്ധതിയാണ് Catch Them Young.

വരി 115: വരി 116:

'''പാരൻ്റ്സ് സ്കൂൾ  2022-23'''
=== '''പാരൻ്റ്സ് സ്കൂൾ  2022-23''' ===
 
കാലിക്കറ്റ് ഗേൾസ് വി എച്ച് എസ് എസ് 2022-23 അധ്യയന വർഷത്തിൽ തുടക്കം കുറിച്ച പരിപാടിയാണ് പാരൻ്റ്സ് സ്കൂൾ. ആധുനിക കാലത്തിൽ കുട്ടികളെ വളർത്തുമ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ തരണം ചെയ്യാൻ രക്ഷിതാക്കളെ ശാക്തീകരിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.ഇതിൻ്റെ ഭാഗമായി സ്കൂളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും രക്ഷിതാക്കൾക്ക് നിരന്തരമായി പരിശീലനം നൽകാൻ ഉദ്ദേശിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും ഉച്ചക്ക് ശേഷം 3 മണി മുതൽ 5 മണി വരെയാണ് ക്ലാസ് നൽകുക. ഒരു കുട്ടിയെ ഗർഭം ധരിക്കുന്നത് മുതൽ കൗമാര ഘട്ടം വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇ- ലോകത്ത് കുട്ടികളെ നേർവഴിയിൽ നയിക്കാൻ വേണ്ട നിർദേശങ്ങളുമാണ് ഈ പരിശീലന പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വരി 123: വരി 123:

=== '''ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം''' ===
'''ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം'''
[[പ്രമാണം:Vocational training.png|ലഘുചിത്രം|180x180ബിന്ദു|vocational training]]

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് സ്പെഷ്യൽ കെയർ സെൻ്ററിൽ വച്ച് പ്രത്യേക പരിശീലനം നൽകുന്നു. ക്ലാസ് റൂം പിന്തുണയും ഭൗതിക അനുരൂപീകരണവും പാoഭാഗ അനുരൂപീകരണവും നടത്തി വരുന്നു

വരി 134: വരി 131:

=== '''"പൂമുഖം"''' ===
'''"പൂമുഖം"'''
"പൂമുഖം"  അതിഥികൾക്കിരിക്കാൻ വിസിറ്റിംഗ് ലോഞ്ച് ഉദ്ഘാടനം 25.07.22ന് 11.00മണിക്ക് പ്രിൻസിപ്പൽ അബ്ദു സർ ഉദ്ഘാടനം ചെയ്തു. വളണ്ടിയർ ലീഡർ അമീഷ സ്വാഗതം ചെയ്തു."Do it your Self". (DIY) പാഴ്‌വസ്തുക്കളിൽ നിന്നാണ് മനോഹരമായ ഈ ഇരിപ്പിടം തയ്യാറാക്കിയത്.കല സാമൂഹിക നന്മക്ക് എന്ന NSS സന്ദേശം കുട്ടികൾ ഇതിലൂടെനൽകാൻ ശ്രമിച്ചു✨️23, 24ദിവസങ്ങളിലായി'ചായം'എന്നപേരിൽ നടന്ന ക്യാമ്പിൻ്റെഭാഗമായാണ് പൂമുഖം നിർമ്മിച്ചത്.വിവിധ കരകൗശല വസ്തുക്കളും നിർമ്മിച്ചു
 
[[പ്രമാണം:Poomukham1.jpg|ലഘുചിത്രം|200x200ബിന്ദു]]
 
"പൂമുഖം"  അതിഥികൾക്കിരിക്കാൻ വിസിറ്റിംഗ് ലോഞ്ച് ഉദ്ഘാടനം 25.07.22ന് 11.00മണിക്ക് പ്രിൻസിപ്പൽ അബ്ദു സർ ഉദ്ഘാടനം ചെയ്തു. വളണ്ടിയർ ലീഡർ അമീഷ സ്വാഗതം ചെയ്തു."Do it your Self"
 
(DIY) പാഴ്‌വസ്തുക്കളിൽ നിന്നാണ് മനോഹരമായ ഈ ഇരിപ്പിടം തയ്യാറാക്കിയത്.കല സാമൂഹിക നന്മക്ക് എന്ന NSS സന്ദേശം കുട്ടികൾ ഇതിലൂടെനൽകാൻ ശ്രമിച്ചു✨️23, 24ദിവസങ്ങളിലായി'ചായം'എന്നപേരിൽ നടന്ന ക്യാമ്പിൻ്റെഭാഗമായാണ് പൂമുഖം നിർമ്മിച്ചത്.വിവിധ കരകൗശല വസ്തുക്കളും നിർമ്മിച്ചു
[[പ്രമാണം:Poomukham1.jpg|ലഘുചിത്രം]]
 
=== വിംഗ്സ് ക്യാമ്പയിൻ ===
കോവിഡ് കാലത്തെ അടച്ചതിനു ശേഷം കുട്ടികൾ സാധാരണനിലയിലുള്ള പഠനാന്തരീക്ഷത്തിൽ എത്തിച്ചേരുന്നതിനും സ്കൂളുമായി ഇണങ്ങിച്ചേർന്ന പോകുന്നതിനും പാഠഭാഗങ്ങൾ ആരംഭിക്കുന്ന സമയത്ത് തന്നെ കുട്ടികളിൽ ലക്ഷ്യ ബോധം രുചി എന്നിവ വളർത്തുക മാനസികസംഘർഷം ലഘൂകരിച്ച് മാനസിക ഉല്ലാസം വളർത്തുക തുടങ്ങിയ ലക്ഷ്യത്തോടെ പത്താംക്ലാസിലെ മുഴുവൻ കുട്ടികൾക്കും നോളജ് സിറ്റിയിൽ വെച്ച് മൂന്ന് ദിവസത്തെ ക്യാമ്പ് നടന്നു.20.06.22 മുതൽ 26.06.22 വരെ മൂന്ന് ബാച്ചുകളിലായി രണ്ട് ദിവസത്തെ ക്യാമ്പ് ആയിരുന്നു സംഘടിപ്പിച്ചത്.

[[പ്രമാണം:Wings.png|ലഘുചിത്രം|196x196ബിന്ദു|wings]]
കാലിക്കറ്റ് ഗേൾസ് ഹൈസ്കൂളിൽ പുതുതായി അഞ്ചാം ക്ലാസിലേക്ക് അഡ്മിഷൻ നേടിയ കുട്ടികൾക്ക് സംഘടിപ്പിച്ച ത്രിദിന അവധിക്കാല ക്യാമ്പ് സിറ്റി എ.ഇ.ഒ ജയകൃഷ്ണൻ സർ ഉദ്ഘാടനം ചെയ്തു. പട്ടം പോലെ വിണ്ണിൽ പാറാൻ ഇഷ്ടത്തോടെ മുന്നേറാൻ ' WINGS 2K22' എന്ന് നാമകരണം ചെയ്ത ക്യാമ്പ് രണ്ട് ബാച്ചുകളിലായി 23/5/22 മുതൽ 28/5/22 വരെ സംഘടിപ്പിച്ചു.ഓരോ ബാച്ചിനും മൂന്ന് ദിവസങ്ങളിലായി ലഭിച്ച ക്യാമ്പനുഭവം ഓരോ കുട്ടിയും പങ്കുവച്ചു.ആദ്യ ദിവസം ഭയത്തോടെ ആശങ്കയോടെ വന്ന കുട്ടികൾ പിറ്റേ ദിവസം വളരെ സന്തോഷത്തോടെ നേരത്തെ തന്നെ സ്കൂളിൽ എത്തി. ഓരോ ദിവസവും കുട്ടികളും രക്ഷിതാക്കളും നൽകിയ ഫീഡ്ബാക്ക് ക്യാമ്പ് കുട്ടികൾക്ക് എത്രത്തോളം ഇഷ്ടപ്പെട്ടു എന്നതിന് തെളിവായിരുന്നു. ക്യാമ്പിൻ്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ സ്കൂൾ പ്രിൻസിപ്പാൾ അബ്ദു സർ വിശദീകരിച്ചു.പി.ടി.എ പ്രസിഡണ്ട് ശ്രീ.എ.ടി.നാസർ അധ്യക്ഷത വഹിച്ച ഉദ്ഘാടനച്ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് സൈനബ ടീച്ചർ സ്വാഗതം പറഞ്ഞു.ചടങ്ങിൽ പി ടി.എ, മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ ആശംസകൾ അർപ്പിച്ചു.

2,060

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1865852" എന്ന താളിൽനിന്ന് ശേഖരിച്ചത്