"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:21, 18 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 142: | വരി 142: | ||
"പൂമുഖം" അതിഥികൾക്കിരിക്കാൻ വിസിറ്റിംഗ് ലോഞ്ച് ഉദ്ഘാടനം 25.07.22ന് 11.00മണിക്ക് പ്രിൻസിപ്പൽ അബ്ദു സർ ഉദ്ഘാടനം ചെയ്തു. വളണ്ടിയർ ലീഡർ അമീഷ സ്വാഗതം ചെയ്തു."Do it your Self" | "പൂമുഖം" അതിഥികൾക്കിരിക്കാൻ വിസിറ്റിംഗ് ലോഞ്ച് ഉദ്ഘാടനം 25.07.22ന് 11.00മണിക്ക് പ്രിൻസിപ്പൽ അബ്ദു സർ ഉദ്ഘാടനം ചെയ്തു. വളണ്ടിയർ ലീഡർ അമീഷ സ്വാഗതം ചെയ്തു."Do it your Self" | ||
(DIY) പാഴ്വസ്തുക്കളിൽ നിന്നാണ് മനോഹരമായ ഈ ഇരിപ്പിടം തയ്യാറാക്കിയത്.കല സാമൂഹിക നന്മക്ക് എന്ന NSS സന്ദേശം കുട്ടികൾ ഇതിലൂടെനൽകാൻ ശ്രമിച്ചു✨️23, 24ദിവസങ്ങളിലായി'ചായം'എന്നപേരിൽ നടന്ന ക്യാമ്പിൻ്റെഭാഗമായാണ് പൂമുഖം നിർമ്മിച്ചത്.വിവിധ കരകൗശല വസ്തുക്കളും നിർമ്മിച്ചു | (DIY) പാഴ്വസ്തുക്കളിൽ നിന്നാണ് മനോഹരമായ ഈ ഇരിപ്പിടം തയ്യാറാക്കിയത്.കല സാമൂഹിക നന്മക്ക് എന്ന NSS സന്ദേശം കുട്ടികൾ ഇതിലൂടെനൽകാൻ ശ്രമിച്ചു✨️23, 24ദിവസങ്ങളിലായി'ചായം'എന്നപേരിൽ നടന്ന ക്യാമ്പിൻ്റെഭാഗമായാണ് പൂമുഖം നിർമ്മിച്ചത്.വിവിധ കരകൗശല വസ്തുക്കളും നിർമ്മിച്ചു | ||
[[പ്രമാണം:Poomukham1.jpg|ലഘുചിത്രം]] | [[പ്രമാണം:Poomukham1.jpg|ലഘുചിത്രം]] | ||
ഹോറിഗല്ലു ." (അത്താണി) | |||
ഹൊറി ഗല്ലു സമർപ്പിച്ചിരിക്കുകയാണ് കാലിക്ക് ഗേൾസ് ഹയർസെക്കന്ററി എൻ.എസ് എസ് ടീം. കോഴിക്കാട് കോർപ്പറേഷൻ മേയർ ബീനാ ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് സമൂഹോദ്യാനം നിർമ്മിക്കാൻ കല്ലായി പാലത്തിന് സമീപമെത്തിയ വളണ്ടിയേഴ്സിന് കല്ലായി അണ്ടർ പാസ് സംരക്ഷണ സമിതിയാണ് 1926 ൽ യു ഭവാനി റാവുവിന്റെ സ്മരണക്കായി സ്ഥാപിച്ച അത്താണിയും കിണറും ശ്രദ്ധയിൽ പെടുത്തിയത്. | |||
എൻ.എസ് എസ് വളന്റിയേഴ്സ് | |||
മാലിന്യം നിറഞ്ഞ ഈ പ്രദേശത്തെ ചുമരുകൾ പെയിന്റ് ചെയ്തും , ഇരിപ്പിടം, പൂന്തോട്ടം, സോളാർ ലാമ്പ് എന്നിവ ഒരുക്കിയും മനോഹരമാക്കി. | |||
സ്കൂൾ മാനേജർ ശ്രീ പി.എസ്. അസ്സൻ കോയ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി. ഉഷാദേവി ടീച്ചർ , മുഹ്സിന എന്നിവർ മുഖ്യപ്രഭാഷണം നടത്തി. എൻ.എസ് എസ് പ്രോഗ്രാം ഓഫീസർ ഷഹീന ഇ കെ പ്രോജക്ട് അവതരണം നടത്തി. കുമാരി ആമിന ഷദ അനുഭവം പങ്കു വെച്ചു.എൻ.എസ് എസ് ജില്ലാ കോർഡിനേറ്റർ എം.കെ ഫൈസൽ,ക്ലസ്റ്റർ കൺവീനർ ഗീതാ നായർ, ഹെഡ്മിസ്ട്രസ്സ് സൈനബ ടീച്ചർ, പി.ടി.എ വൈസ് പ്രസിഡന്റ് സാജിദ് അലി, കല്ലായ് അണ്ടർ പാസ് സംരക്ഷണ സമിതി അംഗം ഹസ്സൻ കോയ, മൻസൂർ, സാലിഹ്, ഈസ, അബ്ദു റഷീദ്, അയ്യൂബ്, ഇ വി ഹസീന എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പാൾ എം അബ്ദു ചടങ്ങിന് സ്വാഗതവും വളണ്ടിയർ സെക്രട്ടറി അമീഷ നന്ദിയും രേഖപ്പെടുത്തി |