"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/വിദ്യാരംഗം (മൂലരൂപം കാണുക)
08:09, 18 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
[[പ്രമാണം:19833 vidyarangam.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:19833 vidyarangam.jpg|ഇടത്ത്|ലഘുചിത്രം]] | ||
=== പഴമ വിളിച്ചോതി നാട്ടറിവ് === | |||
നാടിന്റെ പഴമ വിളിച്ചോതി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിക്കു കീഴിൽ സംഘടിപ്പിച്ച നാട്ടറിവ് ശ്രദ്ധേയമായി. കഥ, കവിത, നാടൻപാട്ട് തുടങ്ങിയ വിവിധ കലകളെ പരിചയപ്പെടുത്തി മുൻ ദേശീയ അധ്യാപക ജേതാവും പ്രസിദ്ധ എഴുത്തുകാരനുമായ പി.വി.എസ് പടിക്കൽ ക്ലാസെടുത്തു. ഇതോടൊപ്പം പുതിയ ക്ലബ്ബുകളുടെ ഉദ്ഘാടനവും നാടൻ പാട്ട് മേളവും ബിജു കടുങ്ങലത്ത് നിർവഹിച്ചു. ആടിയും പാടിയും പാട്ട് മേളം കുട്ടികളിൽ അവേശമായി. പ്രധാന അധ്യാപകൻ കെ.ശശികുമാർ, പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ്, അധ്യാപകരായ സോമരാജ് പാലക്കൽ, നബീൽ എന്നിവർ സംസാരിച്ചു.വിദ്യാരംഗം കൺവീനർ സജിത സ്വാഗതവും അഞ്ജു കൃഷ്ണ നന്ദിയും പറഞ്ഞു. |