"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
10:43, 17 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 നവംബർ 2022→2021-2022 ലെ പ്രവർത്തങ്ങൾ
വരി 2: | വരി 2: | ||
മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. സമൂഹത്തിൽ വ്യത്യസ്ത കാഴ്ചപ്പാടുള്ള വ്യത്യസ്ത ചിന്താധാരകളിൽ വിശ്വസിക്കുന്ന വ്യത്യസ്ത ഭാഷ സംസാരിക്കുന്ന വ്യത്യസ്ത പ്രദേശങ്ങളിൽ ജീവിക്കുന്ന ആളുകളുമായി ഇടപെട്ടാണ് ഓരോ മനുഷ്യനും ജീവിക്കേണ്ടത്.നാനാത്വത്തിൽ ഏകത്വമെന്ന ആർഷ ഭാരത പാരമ്പര്യം ഉയർത്തിപ്പിടിച്ച് വൈവിധ്യങ്ങളെ ബഹുമാനിക്കുന്ന ഒരു വിദ്യാർത്ഥി സമൂഹത്തെ വളർത്തിയെടുക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്. വിദ്യാർത്ഥികൾ പാഠപുസ്തകങ്ങളിൽ പഠിക്കുന്ന [https://ml.m.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B4%BE%E0%B4%A7%E0%B4%BF%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82 ജനാധിപത്യം], [https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%A4%E0%B5%87%E0%B4%A4%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%82 മതേതരത്വം], പൗരബോധം, സാഹോദര്യം, സാർവലൗകിക വീക്ഷണം, സാമൂഹികപ്രതിബദ്ധത എന്നീ ആശയങ്ങൾ നിത്യജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള പ്രായോഗിക പരിശീലനമാണ് വിവിധ പരിപാടികളിലൂടെയും ദിനാചരണങ്ങളിലൂടെയും സോഷ്യൽ സയൻസ് ക്ലബ് നൽകുന്നത്.സമൂഹവുമായി ഇടപെട്ട് സമൂഹത്തിലെ പ്രശ്നങ്ങൾ കണ്ടെത്തി ആ പ്രശ്നങ്ങൾക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്താനുള്ള ശേഷി ഓരോ വിദ്യാർഥിക്കും പ്രാപ്തമാക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം . ചുറ്റുപാടും കാണുന്നതെന്തും നിരീക്ഷിക്കുവാനും കാലാവസ്ഥാ പ്രതിഭാസങ്ങളുടെ കാരണങ്ങൾ കണ്ടെത്താനും കുട്ടികളെ ഞങ്ങൾ പ്രാപ്തരാക്കുന്നു. പ്രകൃതിയെക്കുറിച്ചും പ്രകൃതിസമ്പത്തിനെക്കുറിച്ചും കുട്ടികൾക്ക് ധാരണ നൽകി നമ്മുടെ ഭൂമിയിൽ കൂടുതൽ ഉത്തരവാദിത്വബോധത്തോടെ പ്രകൃതി സ്നേഹവും ചുമതലാ ബോധവുമുള്ള പൗരന്മാരായിത്തീരുവാനും സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായിക്കും.</p> | മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. സമൂഹത്തിൽ വ്യത്യസ്ത കാഴ്ചപ്പാടുള്ള വ്യത്യസ്ത ചിന്താധാരകളിൽ വിശ്വസിക്കുന്ന വ്യത്യസ്ത ഭാഷ സംസാരിക്കുന്ന വ്യത്യസ്ത പ്രദേശങ്ങളിൽ ജീവിക്കുന്ന ആളുകളുമായി ഇടപെട്ടാണ് ഓരോ മനുഷ്യനും ജീവിക്കേണ്ടത്.നാനാത്വത്തിൽ ഏകത്വമെന്ന ആർഷ ഭാരത പാരമ്പര്യം ഉയർത്തിപ്പിടിച്ച് വൈവിധ്യങ്ങളെ ബഹുമാനിക്കുന്ന ഒരു വിദ്യാർത്ഥി സമൂഹത്തെ വളർത്തിയെടുക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്. വിദ്യാർത്ഥികൾ പാഠപുസ്തകങ്ങളിൽ പഠിക്കുന്ന [https://ml.m.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B4%BE%E0%B4%A7%E0%B4%BF%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82 ജനാധിപത്യം], [https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%A4%E0%B5%87%E0%B4%A4%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%82 മതേതരത്വം], പൗരബോധം, സാഹോദര്യം, സാർവലൗകിക വീക്ഷണം, സാമൂഹികപ്രതിബദ്ധത എന്നീ ആശയങ്ങൾ നിത്യജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള പ്രായോഗിക പരിശീലനമാണ് വിവിധ പരിപാടികളിലൂടെയും ദിനാചരണങ്ങളിലൂടെയും സോഷ്യൽ സയൻസ് ക്ലബ് നൽകുന്നത്.സമൂഹവുമായി ഇടപെട്ട് സമൂഹത്തിലെ പ്രശ്നങ്ങൾ കണ്ടെത്തി ആ പ്രശ്നങ്ങൾക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്താനുള്ള ശേഷി ഓരോ വിദ്യാർഥിക്കും പ്രാപ്തമാക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം . ചുറ്റുപാടും കാണുന്നതെന്തും നിരീക്ഷിക്കുവാനും കാലാവസ്ഥാ പ്രതിഭാസങ്ങളുടെ കാരണങ്ങൾ കണ്ടെത്താനും കുട്ടികളെ ഞങ്ങൾ പ്രാപ്തരാക്കുന്നു. പ്രകൃതിയെക്കുറിച്ചും പ്രകൃതിസമ്പത്തിനെക്കുറിച്ചും കുട്ടികൾക്ക് ധാരണ നൽകി നമ്മുടെ ഭൂമിയിൽ കൂടുതൽ ഉത്തരവാദിത്വബോധത്തോടെ പ്രകൃതി സ്നേഹവും ചുമതലാ ബോധവുമുള്ള പൗരന്മാരായിത്തീരുവാനും സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായിക്കും.</p> | ||
== '''''2021-2022 ലെ പ്രവർത്തങ്ങൾ''''' | =='''''2022-2023 ലെ പ്രവർത്തങ്ങൾ'''''== | ||
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ == | |||
അൽഫാറൂഖിയ്യ ഹയർസെക്കണ്ടറി സ്കൂൾ ഹൈസ്കൂൾ, UP,വിഭാഗത്തിൽ 28/10/22 വെള്ളിയാഴ്ച നടന്ന പാർലമെൻ്റ് ഇലക്ഷൻ വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി. | |||
സ്കൂൾ ക്ലാസ് മുറികൾ പോളിങ്ങ് ബൂത്തുകളാക്കിയായിരുന്നു തിരഞ്ഞെടുപ്പ് നടന്നിരുന്നത്..ജനാധിപത്യ പ്രക്രിയുടെ ആദ്യ നടപടികൾ വിദ്യാർത്ഥികൾക്ക് അറിയാനും സാധിച്ചു. ജനാധിപത്യ ബോധം വളർത്തുക എന്ന ലക്ഷ്യം മുൻ നിർത്തി ഇ വി എം സമ്പ്രദായത്തിലൂടെ വിദ്യാർത്ഥികൾ വോട്ടവകാശം വിനിയോഗിച്ച് ചൂണ്ട് വിരലിൽമഷി പുരട്ടിയത് അപൂർവ്വ കാഴ്ചയായി. | |||
പ്രത്യാകം തയാറാക്കിയ ആപ്പിലൂടെയാണ് എല്ലാ ക്ലാസിലും ഇലക്ഷൻ നടത്തിയത്. രണ്ട് ബൂത്തുകളായിരുന്നു ഒരുക്കിയിരുന്നത്. സോഷ്യൽ സയൻസ് മേധാവി സബിത ടീച്ചർ ഇലക്ഷൻ റിട്ടേണിംഗ് ഓഫീസറായി. എല്ലാ വിദ്യാർത്ഥികളും ജനാധിപത്യ പ്രക്രിയയിൽ അണിനിരന്നു .ഒരോ ക്ലാസിലും അതിശക്തമായ മത്സരങ്ങളാണ് നടന്നത്.വോട്ടിങ് സ്ലിപ്പ് നൽകിയും കയ്യിൽ മഷി പുരട്ടിയ ശേഷം ഇ വി എം മിഷ്യന് പകരം കംപ്യൂട്ടറിൽ സ്ഥാനാർത്ഥികളുടെ പേരിൽ ക്ലിക്ക് ചെയ്താണ് കുട്ടികൾ സമ്മതിദാനവകാശം വിനിയോഗിച്ചത്. രണ്ട് മണിക്കൂർ നീണ്ടു നിന്ന വോട്ടെടുപ്പിനു ശേഷം വിജയികളെ പ്രഖ്യാപിച്ചു.വിജയിച്ച മൽസരാർത്ഥികൾ ചേർന്ന് തിങ്കളാഴ്ച സ്കൂൾ പാർലമെന്റ് ലീഡറെ തെരെഞ്ഞെടുത്തു | |||
= '''''2021-2022 ലെ പ്രവർത്തങ്ങൾ''''' = | |||
==='''<u>ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം</u>'''=== | ==='''<u>ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം</u>'''=== |