"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
22:29, 18 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 നവംബർ 2022→സ്കൂൾ പാർലമെന്റ് ഇലക്ഷൻ
വരി 5: | വരി 5: | ||
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ == | == സ്കൂൾ പാർലമെന്റ് ഇലക്ഷൻ == | ||
[[പ്രമാണം:26009 election 4.jpg|ലഘുചിത്രം]] | |||
[[പ്രമാണം:26009 election.jpg|ഇടത്ത്|ലഘുചിത്രം|201x201ബിന്ദു]] | |||
അൽഫാറൂഖിയ്യ ഹയർസെക്കണ്ടറി സ്കൂൾ ഹൈസ്കൂൾ, UP,വിഭാഗത്തിൽ 28/10/22 വെള്ളിയാഴ്ച നടന്ന പാർലമെൻ്റ് ഇലക്ഷൻ വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി. | അൽഫാറൂഖിയ്യ ഹയർസെക്കണ്ടറി സ്കൂൾ ഹൈസ്കൂൾ, UP,വിഭാഗത്തിൽ 28/10/22 വെള്ളിയാഴ്ച നടന്ന പാർലമെൻ്റ് ഇലക്ഷൻ വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി. | ||
വരി 10: | വരി 12: | ||
പ്രത്യാകം തയാറാക്കിയ ആപ്പിലൂടെയാണ് എല്ലാ ക്ലാസിലും ഇലക്ഷൻ നടത്തിയത്. രണ്ട് ബൂത്തുകളായിരുന്നു ഒരുക്കിയിരുന്നത്. സോഷ്യൽ സയൻസ് മേധാവി സബിത ടീച്ചർ ഇലക്ഷൻ റിട്ടേണിംഗ് ഓഫീസറായി. എല്ലാ വിദ്യാർത്ഥികളും ജനാധിപത്യ പ്രക്രിയയിൽ അണിനിരന്നു .ഒരോ ക്ലാസിലും അതിശക്തമായ മത്സരങ്ങളാണ് നടന്നത്.വോട്ടിങ് സ്ലിപ്പ് നൽകിയും കയ്യിൽ മഷി പുരട്ടിയ ശേഷം ഇ വി എം മിഷ്യന് പകരം കംപ്യൂട്ടറിൽ സ്ഥാനാർത്ഥികളുടെ പേരിൽ ക്ലിക്ക് ചെയ്താണ് കുട്ടികൾ സമ്മതിദാനവകാശം വിനിയോഗിച്ചത്. രണ്ട് മണിക്കൂർ നീണ്ടു നിന്ന വോട്ടെടുപ്പിനു ശേഷം വിജയികളെ പ്രഖ്യാപിച്ചു.വിജയിച്ച മൽസരാർത്ഥികൾ ചേർന്ന് തിങ്കളാഴ്ച സ്കൂൾ പാർലമെന്റ് ലീഡറെ തെരെഞ്ഞെടുത്തു | പ്രത്യാകം തയാറാക്കിയ ആപ്പിലൂടെയാണ് എല്ലാ ക്ലാസിലും ഇലക്ഷൻ നടത്തിയത്. രണ്ട് ബൂത്തുകളായിരുന്നു ഒരുക്കിയിരുന്നത്. സോഷ്യൽ സയൻസ് മേധാവി സബിത ടീച്ചർ ഇലക്ഷൻ റിട്ടേണിംഗ് ഓഫീസറായി. എല്ലാ വിദ്യാർത്ഥികളും ജനാധിപത്യ പ്രക്രിയയിൽ അണിനിരന്നു .ഒരോ ക്ലാസിലും അതിശക്തമായ മത്സരങ്ങളാണ് നടന്നത്.വോട്ടിങ് സ്ലിപ്പ് നൽകിയും കയ്യിൽ മഷി പുരട്ടിയ ശേഷം ഇ വി എം മിഷ്യന് പകരം കംപ്യൂട്ടറിൽ സ്ഥാനാർത്ഥികളുടെ പേരിൽ ക്ലിക്ക് ചെയ്താണ് കുട്ടികൾ സമ്മതിദാനവകാശം വിനിയോഗിച്ചത്. രണ്ട് മണിക്കൂർ നീണ്ടു നിന്ന വോട്ടെടുപ്പിനു ശേഷം വിജയികളെ പ്രഖ്യാപിച്ചു.വിജയിച്ച മൽസരാർത്ഥികൾ ചേർന്ന് തിങ്കളാഴ്ച സ്കൂൾ പാർലമെന്റ് ലീഡറെ തെരെഞ്ഞെടുത്തു | ||
= '''''2021-2022 ലെ പ്രവർത്തങ്ങൾ''''' = | = '''''2021-2022 ലെ പ്രവർത്തങ്ങൾ''''' = |