"ജി.യു.പി.എസ്.ചെമ്മനാട് വെസ്റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്റ്റ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:35, 15 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 നവംബർ 2022→ആഗസ്റ്റ് 10 'കൗമാരം കരുതലോടെ' - ആരോഗ്യ ബോധവൽക്കരണ ക്ലാസ്
വരി 461: | വരി 461: | ||
[[പ്രമാണം:11453 hiro3.jpeg|ലഘുചിത്രം|588x588ബിന്ദു|പകരം=|ഇടത്ത്]] | [[പ്രമാണം:11453 hiro3.jpeg|ലഘുചിത്രം|588x588ബിന്ദു|പകരം=|ഇടത്ത്]] | ||
വരി 510: | വരി 511: | ||
[[പ്രമാണം:11453-IND4.jpeg|ഇടത്ത്|ലഘുചിത്രം|400x400px|പകരം=]] | [[പ്രമാണം:11453-IND4.jpeg|ഇടത്ത്|ലഘുചിത്രം|400x400px|പകരം=]] | ||
[[പ്രമാണം:11453 ind2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | [[പ്രമാണം:11453 ind2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ||
വരി 550: | വരി 555: | ||
<big>ജി യു പി എസ് ചെമ്മനാട് വെസ്റ്റ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആഗസ്ത് 2 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വാർഡ് മെമ്പർ ശ്രീ. അമീർ പാലോത്ത് ഉൽഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ. താരിഖ് പി, ഹെഡ്മിസ്ട്രെസ് രമ ടീച്ചർ, സീനിയർ അദ്ധ്യാപകൻ പി ടി ബെന്നി മാസ്റ്റർ എന്നിവർ പരിപാടിക്ക് ആശംസ അറിയിച്ചു. കുട്ടികളുടെ തിരുവാതിര, ബലൂൺ പൊട്ടിക്കൽ, കസേര കളി തുടങ്ങി വിവിധങ്ങളായ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് ഹെഡ്മിസ്ട്രെസ് രമ ടീച്ചർ സമ്മാന ദാനം നൽകി. രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി തയ്യാറാക്കിയ വിപുലമായ ഓണസദ്യ പരിപാടിക്ക് ഒന്നുകൂടി ഉണർവ് നൽകി.പരിപാടിയുടെ അവസാന ഘട്ടത്തിൽ നടത്തിയ വടംവലി ആവേശകരമായ മത്സരമായിരുന്നു. അദ്ധ്യാപകർക്കായുള്ള വടംവലി മത്സരത്തിൽ മുജീബ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള ടീം ഒന്നാം സ്ഥാനം നേടി.</big> | <big>ജി യു പി എസ് ചെമ്മനാട് വെസ്റ്റ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആഗസ്ത് 2 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വാർഡ് മെമ്പർ ശ്രീ. അമീർ പാലോത്ത് ഉൽഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ. താരിഖ് പി, ഹെഡ്മിസ്ട്രെസ് രമ ടീച്ചർ, സീനിയർ അദ്ധ്യാപകൻ പി ടി ബെന്നി മാസ്റ്റർ എന്നിവർ പരിപാടിക്ക് ആശംസ അറിയിച്ചു. കുട്ടികളുടെ തിരുവാതിര, ബലൂൺ പൊട്ടിക്കൽ, കസേര കളി തുടങ്ങി വിവിധങ്ങളായ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് ഹെഡ്മിസ്ട്രെസ് രമ ടീച്ചർ സമ്മാന ദാനം നൽകി. രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി തയ്യാറാക്കിയ വിപുലമായ ഓണസദ്യ പരിപാടിക്ക് ഒന്നുകൂടി ഉണർവ് നൽകി.പരിപാടിയുടെ അവസാന ഘട്ടത്തിൽ നടത്തിയ വടംവലി ആവേശകരമായ മത്സരമായിരുന്നു. അദ്ധ്യാപകർക്കായുള്ള വടംവലി മത്സരത്തിൽ മുജീബ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള ടീം ഒന്നാം സ്ഥാനം നേടി.</big> | ||
[[പ്രമാണം:11453 onam6.jpeg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:11453 onam6.jpeg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]][[പ്രമാണം:11453-ONAM3.jpeg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:11453 onam5.jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:11453-ONAM1.jpeg|ലഘുചിത്രം]]]] | ||
[[പ്രമാണം:11453 | |||
[[പ്രമാണം:11453ONAM4.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:11453ONAM4.jpeg|നടുവിൽ|ലഘുചിത്രം]] | ||
വരി 649: | വരി 653: | ||
[[പ്രമാണം:11453 hand wash1.jpeg|ഇടത്ത്|ലഘുചിത്രം|533x533ബിന്ദു]] | [[പ്രമാണം:11453 hand wash1.jpeg|ഇടത്ത്|ലഘുചിത്രം|533x533ബിന്ദു]] | ||
[[പ്രമാണം:11453-HANDWASH2.jpeg|ലഘുചിത്രം|533x533ബിന്ദു]] | [[പ്രമാണം:11453-HANDWASH2.jpeg|ലഘുചിത്രം|533x533ബിന്ദു]] | ||
വരി 669: | വരി 678: | ||
== പാഠ്യപദ്ധതി പരിഷ്കരണം ചർച്ച - ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ് == | == പാഠ്യപദ്ധതി പരിഷ്കരണം ചർച്ച - ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ് == | ||
<big>പാഠ്യപദ്ധതി പരിഷ്കരണം ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ് ജനകീയ ചർച്ച സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് എം.കെ മെഹറൂഫിൻ്റെ അധ്യക്ഷതയിൽ ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർ അമീർ പാലോത്ത് ഉദ്ഘാടനം ചെയ്തു.ജനാധിപത്യ രീതിയിലാണ് ചർച്ച നടന്നത്.പരിപാടിയിൽ പങ്കെടുത്ത രക്ഷിതാക്കൾ. അധ്യാപകർ.പൂർവ്വ വിദ്യാർത്ഥികൾ. രാഷ്ട്രിയ സാമൂഹ്യ സാംസ്കാരിക സംഘടനയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവർ ജനകീയ ചർച്ചയിൽ പങ്കെടുത്തു. നമ്മുടെ സ്കൂളിലെ അധ്യാപികയായ ഷീന ടീച്ചർ.ബി.ആർ സി യിലെ സി ആർ സി അധ്യാപകരായ സുധീഷ്.രശ്മി. പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച വിശദാംശങ്ങൾ അവതരിപ്പിച്ചു. സീനിയർ അസിസ്റ്റൻറ് ടീച്ചർ പി.ടി.ബെന്നി.മുൻ പി.ടി.എ പ്രസിഡണ്ട് താരിഖ്. അധ്യാപകരായ രതീഷ് പൊതാവൂർ. രമ്യ.ഷൈനി.പ്രസീന രസ്ന കോട്ടക്കീൽ .മുജീബ് റഹ്മാൻ. അംഗീത. പൂർണ്ണിത.ഷിജിത.ജിഷ .മുനീർ. എന്നിവർ സംസാരിച്ചു. ആറ് ഗ്രൂപ്പ്കളായി തിരിഞ്ഞ് ചർച്ചകൾ നടത്തിയ ശേഷം ഗ്രൂപ്പ് അവതരണവും നടന്നു.70 ഓളം പേർ പങ്കെടുത്തു.സ്കുൾ ഹെഡ്മിസ്ട്രസ്സ് രമ ടീച്ചർ സ്വാഗതവും മനോജ് പള്ളിക്കര നന്ദിയും പറഞ്ഞു.</big> | <big>പാഠ്യപദ്ധതി പരിഷ്കരണം ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ് ജനകീയ ചർച്ച സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് എം.കെ മെഹറൂഫിൻ്റെ അധ്യക്ഷതയിൽ ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർ അമീർ പാലോത്ത് ഉദ്ഘാടനം ചെയ്തു.ജനാധിപത്യ രീതിയിലാണ് ചർച്ച നടന്നത്.പരിപാടിയിൽ പങ്കെടുത്ത രക്ഷിതാക്കൾ. അധ്യാപകർ.പൂർവ്വ വിദ്യാർത്ഥികൾ. രാഷ്ട്രിയ സാമൂഹ്യ സാംസ്കാരിക സംഘടനയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവർ ജനകീയ ചർച്ചയിൽ പങ്കെടുത്തു. നമ്മുടെ സ്കൂളിലെ അധ്യാപികയായ ഷീന ടീച്ചർ.ബി.ആർ സി യിലെ സി ആർ സി അധ്യാപകരായ സുധീഷ്.രശ്മി. പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച വിശദാംശങ്ങൾ അവതരിപ്പിച്ചു. സീനിയർ അസിസ്റ്റൻറ് ടീച്ചർ പി.ടി.ബെന്നി.മുൻ പി.ടി.എ പ്രസിഡണ്ട് താരിഖ്. അധ്യാപകരായ രതീഷ് പൊതാവൂർ. രമ്യ.ഷൈനി.പ്രസീന രസ്ന കോട്ടക്കീൽ .മുജീബ് റഹ്മാൻ. അംഗീത. പൂർണ്ണിത.ഷിജിത.ജിഷ .മുനീർ. എന്നിവർ സംസാരിച്ചു. ആറ് ഗ്രൂപ്പ്കളായി തിരിഞ്ഞ് ചർച്ചകൾ നടത്തിയ ശേഷം ഗ്രൂപ്പ് അവതരണവും നടന്നു.70 ഓളം പേർ പങ്കെടുത്തു.സ്കുൾ ഹെഡ്മിസ്ട്രസ്സ് രമ ടീച്ചർ സ്വാഗതവും മനോജ് പള്ളിക്കര നന്ദിയും പറഞ്ഞു.</big> | ||
[[പ്രമാണം:11453 curriculum discuss1.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:11453 curriculum discuss1.jpeg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:11453 curriculum4.jpeg|ഇടത്ത്|ലഘുചിത്രം|പകരം=]][[പ്രമാണം:11453 curriculum2.jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:11453 curriculum3.jpeg|ലഘുചിത്രം|പകരം=|ഇടത്ത്]]]] | ||
[[പ്രമാണം:11453 | |||
== നവംബർ 1 കേരളപ്പിറവി ദിനം == | == നവംബർ 1 കേരളപ്പിറവി ദിനം == | ||
<big>01/11/2022 കേരളപ്പിറവി ദിനത്തിൽ സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം അസംബ്ലി യോടൊപ്പം തന്നെ നടത്തി. സ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി രമ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. അതിനുശേഷം സ്കൂൾ ലീഡർ അർജുൻ ഭരണഭാഷ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ മെഹറുഫും മദർ PTA പ്രസിഡന്റ് ശ്രീമതി സജിതയും ആശംസകൾ അറിയിച്ചു. കുട്ടികൾ കവിതാലാപനവും പ്രസംഗവും നടത്തി. 20/11/2022 ഭരണഭാഷ വാരാചരണ സമാപന ചടങ്ങ് സംഘടിപ്പിച്ചു. രണ്ട് പ്രവർത്തനങ്ങളും നൽകി. അതിൽ ഒന്ന് ഒരു നിമിഷം മലയാളം മാത്രം. അതിൽ കുറച്ചു കുട്ടികൾ പങ്കെടുത്തു.ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാതെ. കുട്ടികളോട് ഇംഗ്ലീഷ് വാക്ക് പറയുകയും അതിന് മലയാളം പദങ്ങൾ പറയുകയും ചെയ്തു.</big> | <big>01/11/2022 കേരളപ്പിറവി ദിനത്തിൽ സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം അസംബ്ലി യോടൊപ്പം തന്നെ നടത്തി. സ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി രമ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. അതിനുശേഷം സ്കൂൾ ലീഡർ അർജുൻ ഭരണഭാഷ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ മെഹറുഫും മദർ PTA പ്രസിഡന്റ് ശ്രീമതി സജിതയും ആശംസകൾ അറിയിച്ചു. കുട്ടികൾ കവിതാലാപനവും പ്രസംഗവും നടത്തി. 20/11/2022 ഭരണഭാഷ വാരാചരണ സമാപന ചടങ്ങ് സംഘടിപ്പിച്ചു. രണ്ട് പ്രവർത്തനങ്ങളും നൽകി. അതിൽ ഒന്ന് ഒരു നിമിഷം മലയാളം മാത്രം. അതിൽ കുറച്ചു കുട്ടികൾ പങ്കെടുത്തു.ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാതെ. കുട്ടികളോട് ഇംഗ്ലീഷ് വാക്ക് പറയുകയും അതിന് മലയാളം പദങ്ങൾ പറയുകയും ചെയ്തു.</big> | ||
[[പ്രമാണം:11453 keralappiravi1.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:11453 keralappiravi1.jpeg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:11453 kerala8.jpeg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:11453 kerala5.jpeg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:11453-keralappiravi2.jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:11453 kerala6.jpeg|ഇടത്ത്|ലഘുചിത്രം]]]] | ||
[[പ്രമാണം:11453 |