Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:

==പാഠ്യ പദ്ധതി പരിഷ്കരണം -ജനകീയ ചർച്ച==
==പാഠ്യ പദ്ധതി പരിഷ്കരണം -ജനകീയ ചർച്ച==
പാഠ്യ പദ്ധതിയുമായി ബന്ധപെട്ട് നടത്തുന്ന ജനകീയ ചർച്ച 9/11/22ബുധനാഴ്ച ഉച്ചയ്ക്ക്  2മണിക്ക് നടന്നു. സൂധിർകുമാർ ടി വി ചർച്ച നയിച്ചു.
പാഠ്യ പദ്ധതിയുമായി ബന്ധപെട്ട് നടത്തുന്ന ജനകീയ ചർച്ച 9/11/22ബുധനാഴ്ച ഉച്ചയ്ക്ക്  2മണിക്ക് നടന്നു. സൂധിർകുമാർ ടി വി ചർച്ച നയിച്ചു. വൽസൻ പിലിക്കോട് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീമതി കെ രാധ, പ്രിൻസിപ്പൽ ശ്രീമതി ഹേമലത എന്നിവർ സംസാരിച്ചു.
{|
|-
|
[[പ്രമാണം:12024 padyapadhathi.jpeg|ലഘുചിത്രം]]
|}
 
==സബ്‍ജില്ലാ കലോത്സവം- ദീപശിഖപ്രയാണവും ഘോഷയാത്രയും==

ഹോസ്ദുർഗ് ഉപജില്ലാ  സ്കൂൾ കായികമേളയുടെ വരവറിയിച്ച് ആലിങ്കീലിൽ നിന്ന് കക്കാട്ട് ഗവ. ഹയർ സെക്കന്ററി സ്കൂളിലേക്ക് വർണ്ണശബളമായ വിളംബര ഘോഷയാത്ര നടത്തി . വിദ്യർത്ഥികളും അധ്യാപകരും നാട്ടുകാരും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും  അടക്കം നൂറ് കണക്കിന് ആളുകൾ ഘോഷയാത്രയിൽ പങ്കെടുത്തു. നീലേശ്വരം എൻ കെ ബി എം എ. യു.പി സ്കൂളിൽ വച്ച് നഗരസഭാ ചെയർ പേർസൺ ശ്രീമതി ടി വി ശാന്ത ദിപശിഖ കൈമാറി. എ വിധുബാല അധ്യക്ഷയായി. ഹൊസ്ദുർഗ് എ ഇ ഒ ശ്രീ അഹമ്മദ് ഷെരീഫ് കുരിക്കൾ, കെ കെ ഹേമലത, HSDSGAസെക്രട്ടറി ശ്രീ ധനേഷ് എന്നിവർ സംസാരിച്ചു. പി ഹരിനാരായണൻ സ്വാഗതവും ശ്രീ പി രാജേഷ് നന്ദിയും പറഞ്ഞു. നീലേശ്വരം ബസ്‍സ്റ്റാൻഡ്,കോൺവെന്റ്  ജംക്ഷൻ,  ചിറപ്പുറം, ആലിങ്കീൽ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം സ്കൂളിൽ വച്ച് ഹെഡ് മാസ്റ്റർ ശ്രീ  പി വിജയൻ, പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു എന്നിവർ ചേർന്ന് ദിപശിഖ ഏറ്റ് വാങ്ങി.

2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1864453" എന്ന താളിൽനിന്ന് ശേഖരിച്ചത്