"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:42, 14 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 നവംബർ 2022→സബ്‍ജില്ലാ കലോത്സവം- ദീപശിഖപ്രയാണവും ഘോഷയാത്രയും
വരി 7: | വരി 7: | ||
പാഠ്യ പദ്ധതിയുമായി ബന്ധപെട്ട് നടത്തുന്ന ജനകീയ ചർച്ച 9/11/22ബുധനാഴ്ച ഉച്ചയ്ക്ക് 2മണിക്ക് നടന്നു. സൂധിർകുമാർ ടി വി ചർച്ച നയിച്ചു. | പാഠ്യ പദ്ധതിയുമായി ബന്ധപെട്ട് നടത്തുന്ന ജനകീയ ചർച്ച 9/11/22ബുധനാഴ്ച ഉച്ചയ്ക്ക് 2മണിക്ക് നടന്നു. സൂധിർകുമാർ ടി വി ചർച്ച നയിച്ചു. | ||
==സബ്‍ജില്ലാ കലോത്സവം- ദീപശിഖപ്രയാണവും ഘോഷയാത്രയും== | ==സബ്‍ജില്ലാ കലോത്സവം- ദീപശിഖപ്രയാണവും ഘോഷയാത്രയും== | ||
ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ കായികമേളയുടെ വരവറിയിച്ച് ആലിങ്കീലിൽ നിന്ന് കക്കാട്ട് ഗവ. ഹയർ സെക്കന്ററി സ്കൂളിലേക്ക് വർണ്ണശബളമായ വിളംബര ഘോഷയാത്ര നടത്തി . വിദ്യർത്ഥികളും അധ്യാപകരും നാട്ടുകാരും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും അടക്കം നൂറ് കണക്കിന് ആളുകൾ ഘോഷയാത്രയിൽ പങ്കെടുത്തു. നീലേശ്വരം എൻ കെ ബി എം എ. യു.പി സ്കൂളിൽ വച്ച് നഗരസഭാ ചെയർ പേർസൺ ശ്രീമതി ടി വി ശാന്ത ദിപശിഖ കൈമാറി. എ വിധുബാല അധ്യക്ഷയായി. ഹൊസ്ദുർഗ് എ ഇ ഒ ശ്രീ അഹമ്മദ് ഷെരീഫ് കുരിക്കൾ, കെ കെ ഹേമലത, HSDSGAസെക്രട്ടറി ശ്രീ ധനേഷ് എന്നിവർ സംസാരിച്ചു. പി ഹരിനാരായണൻ സ്വാഗതവും ശ്രീ പി രാജേഷ് നന്ദിയും പറഞ്ഞു. നീലേശ്വരം ബസ്‍സ്റ്റാൻഡ്,കോൺവെന്റ് ജംക്ഷൻ, ചിറപ്പുറം, ആലിങ്കീൽ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം സ്കൂളിൽ വച്ച് ഹെഡ് മാസ്റ്റർ ശ്രീ പി വിജയൻ, പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു എന്നിവർ ചേർന്ന് ദിപശിഖ ഏറ്റ് വാങ്ങി. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 sportsnews2.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 deepashika1.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 deepashika2.jpeg|200px|ലഘുചിത്രം]] | |||
|} | |||
==ലഹരി വിരുദ്ധ ക്യാമ്പെയിൻ== | ==ലഹരി വിരുദ്ധ ക്യാമ്പെയിൻ== | ||
ലഹരി മുക്തകേരളം എന്ന ലക്ഷ്യം മുൻനിർത്തി നടത്തിവരുന്ന ലഹരി വിരുദ്ധ ക്യാമ്പെയിനിന്റെ ഭാഗമായി നവംബർ 1 ചെവ്വാഴ്ച കുട്ടികളും അധ്യാപകരും നാട്ടുകാരും ചേർന്ന് ലഹരിക്കെതിരെ ജനകീയ ശൃംഖല സഷ്ടിച്ചു. ബങ്കളം ടൗണിൽ വച്ച് നടന്ന ചടങ്ങിൽ എസ് പി സി , സ്കൂട്ട് യൂണിറ്റ് കുട്ടികൾ ലഹരി ബോധവത്കരണത്തിന്റഎ ഭാഗമായി ഫ്ളാഷ് മോബ് അവതരിപ്പിച്ചു. കാർത്തിക് ടി ജെ യുടെ മാജിക്കും അസ്മീലിന്റെ ലഹരിവിരുദ്ധ മാപ്പിളപ്പാട്ടും നടന്നു. അഭിനവ് സജിത്ത് , കാർത്തിക് സി മാണിയൂർ എന്നിവരുടെ ഇന്ററാക്ടീവ് ടോക്ക് ഷോയും സംഘടിപ്പിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്‍ഞ എടുത്തു. പരിപാടിയുടെ അവസാനം പ്രതീകാത്മകമായി ലഹരി ഭീകരനെ തൂക്കിലേറ്റി. | ലഹരി മുക്തകേരളം എന്ന ലക്ഷ്യം മുൻനിർത്തി നടത്തിവരുന്ന ലഹരി വിരുദ്ധ ക്യാമ്പെയിനിന്റെ ഭാഗമായി നവംബർ 1 ചെവ്വാഴ്ച കുട്ടികളും അധ്യാപകരും നാട്ടുകാരും ചേർന്ന് ലഹരിക്കെതിരെ ജനകീയ ശൃംഖല സഷ്ടിച്ചു. ബങ്കളം ടൗണിൽ വച്ച് നടന്ന ചടങ്ങിൽ എസ് പി സി , സ്കൂട്ട് യൂണിറ്റ് കുട്ടികൾ ലഹരി ബോധവത്കരണത്തിന്റഎ ഭാഗമായി ഫ്ളാഷ് മോബ് അവതരിപ്പിച്ചു. കാർത്തിക് ടി ജെ യുടെ മാജിക്കും അസ്മീലിന്റെ ലഹരിവിരുദ്ധ മാപ്പിളപ്പാട്ടും നടന്നു. അഭിനവ് സജിത്ത് , കാർത്തിക് സി മാണിയൂർ എന്നിവരുടെ ഇന്ററാക്ടീവ് ടോക്ക് ഷോയും സംഘടിപ്പിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്‍ഞ എടുത്തു. പരിപാടിയുടെ അവസാനം പ്രതീകാത്മകമായി ലഹരി ഭീകരനെ തൂക്കിലേറ്റി. |