Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 56: വരി 56:
== മാതാക്കൾക്ക് സൈബർസുരക്ഷാ ക്ലാസുകൾ ==
== മാതാക്കൾക്ക് സൈബർസുരക്ഷാ ക്ലാസുകൾ ==

ഈ ബാച്ചിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളിലൂടെ നടത്തിയ ശ്രദ്ധേയമായ സാമൂഹ്യസ്വഭാവമുള്ള പരിപാടിയാണ് അമ്മ അറിയാൻ എന്ന തലക്കെട്ടിൽ സ്കൂളിലെ കുട്ടികളുടെ മുഴുവൻ മാതാക്കൾക്കുമായി നടത്തപ്പെട്ട സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ. ഈ ബാച്ചിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് 5 സെഷനുകളിലായി മൂന്ന് മണിക്കൂറോളം ദൈർഘ്യമുള്ള ഈ ക്ലാസുകൾ നടത്തിയത്. നിലവിൽ 9, 10 ക്ലാസുകളിലെ മാതാക്കൾക്കൾക്ക് ഓരോരോ ദിവസങ്ങളിലായി ക്ലാസുകൾ നടത്തി. 8ാം ക്ലാസിലെ മാതാക്കൾക്ക് സ്കൂൾ തുറന്ന ശേഷവും ഈ ക്ലാസുകൾ നൽകി. നിഹാല, അഷിൽ മുഹമ്മദ്, അൻഷാ ഫാത്തിമ, ജൽവ നിഷാനി എന്നീ സബ്-ജില്ലയിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് ക്ലാസെടുത്തത്. അതിന് മുമ്പ് ലിറ്റിൽകൈറ്റ്സിലെ മുഴുവൻ അംഗങ്ങൾക്കും ഈ കൂട്ടികൾ പരിശീലനം നൽകുകയും അവരിൽ നിന്ന് ചിലരെ മാതാക്കൾക്കുള്ള ക്ലാസ് എടുക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു.
[[പ്രമാണം:18017-lk22-mt2.JPG|250px|thumb|right|മാതാക്കൾക്ക് നൽകിയ സൈബർ സുരക്ഷ പരിശീന ക്ലാസിൽ നിന്ന്]]
{| class="wikitable sortable"
 
|[[പ്രമാണം:18017-lk-22-2.jpg|275px]]||[[പ്രമാണം:18017-lk22-mt1.JPG|275px]]||[[പ്രമാണം:18017-lk22-mt2.JPG|275px]]||[[പ്രമാണം:18017-lk22-1.jpg|275px]]
ഈ ബാച്ചിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളിലൂടെ നടത്തിയ ശ്രദ്ധേയമായ സാമൂഹ്യസ്വഭാവമുള്ള പരിപാടിയാണ് അമ്മ അറിയാൻ എന്ന തലക്കെട്ടിൽ സ്കൂളിലെ കുട്ടികളുടെ മുഴുവൻ മാതാക്കൾക്കുമായി നടത്തപ്പെട്ട സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ. ഈ ബാച്ചിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് 5 സെഷനുകളിലായി മൂന്ന് മണിക്കൂറോളം ദൈർഘ്യമുള്ള ഈ ക്ലാസുകൾ നടത്തിയത്. നിലവിൽ 9, 10 ക്ലാസുകളിലെ മാതാക്കൾക്കൾക്ക് ഓരോരോ ദിവസങ്ങളിലായി ക്ലാസുകൾ നടത്തി. 8ാം ക്ലാസിലെ മാതാക്കൾക്ക് സ്കൂൾ തുറന്ന ശേഷവും ഈ ക്ലാസുകൾ നൽകി. നിഹാല, അഷിൽ മുഹമ്മദ്, അൻഷാ ഫാത്തിമ, ജൽവ നിഷാനി എന്നീ സബ്-ജില്ലയിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് ക്ലാസെടുത്തത്. അതിന് മുമ്പ് ലിറ്റിൽകൈറ്റ്സിലെ മുഴുവൻ അംഗങ്ങൾക്കും ഈ കൂട്ടികൾ പരിശീലനം നൽകുകയും അവരിൽ നിന്ന് ചിലരെ മാതാക്കൾക്കുള്ള ക്ലാസ് എടുക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു.  
|-
നാലു ലിറ്റിൽ കൈറ്റ് കുട്ടികളും കൈറ്റ്മാസ്റ്റർ, മിസ്ട്രസ് എന്നിവർ ചേർന്ന 6 പേരാണ് മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകൾ കൈകാര്യം ചെയ്തത്. ഒരു ക്ലാസിൽ 30 അമ്മമാരാണ് ഉണ്ടായിരുന്നത്. അരമണിക്കൂർ വീതമുള്ള നാലു സെഷനുകൾ ലിറ്റിൽ കൈറ്റ്സും അരമണിക്കൂർ സമാപനം അധ്യാപകരുമാണ് നിർവഹിച്ചത്. വിദ്യാർഥികൾ എടുക്കുന്ന ഓരോ സെഷന്റെയും ക്രോഡീകരണം അധ്യാപകർ നിർവഹിച്ചു. സ്മാർട്ട് ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സുരക്ഷിതമായ പാസ്‍വേഡ് നിർമിക്കാനും അവ സൂക്ഷിക്കാനുമുള്ള പരിശീലനം, ബാങ്ക് ഇടപാടുമായും ഓൺലൈൻ പണമടവുകളുമായി ബന്ധപ്പെട്ട പരിശീലനം, സോഷ്യൽമീഡിയ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുട്ടികളുടെ ഫോൺ ഉപയോഗം പരിശോധിക്കേണ്ടതെങ്ങനെ തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്ക് വിശദമായി പരിചയപ്പെടുത്തി. പങ്കെടുത്ത മാതാക്കൾ ക്ലാസുകളും പരിശീലനപരിപാടികളും വളരെ ഉപകാരപ്പെട്ടതായി ക്ലാസിന്റെ അവസാനത്തിൽ അഭിപ്രായം രേഖപ്പെടുത്തി.
|}
 
<gallery caption="പരിശീലനക്ലാസ് - ചിത്രങ്ങൾ" widths="310px" heights="200px" perrow="3">
പ്രമാണം:18017-lk-22-2.jpg| ലിറ്റിൽകൈറ്റിസ് അംഗങ്ങൾക്ക് നൽകിയ പരിശീലനം.
പ്രമാണം:18017-lk22-mt1.JPG| മാതാക്കൾക്ക് പരിശീലനം.  
പ്രമാണം:18017-lk22-1.jpg| വിദ്യാർഥികൾക്ക് നൽകിയ പരിശീലനം
</gallery>

== എസ്.പി.സി. കേഡറ്റുകൾക്കുള്ള ക്ലാസ് ==
== എസ്.പി.സി. കേഡറ്റുകൾക്കുള്ള ക്ലാസ് ==
1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1864355" എന്ന താളിൽനിന്ന് ശേഖരിച്ചത്