"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:57, 10 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | == '''സഹപാഠിക്കൊരു കൈത്താങ്ങ്''' == | ||
<blockquote>'''2013-14 അദ്ധ്യയന വർഷത്തിൽ തുടക്കം കുറിച്ച സഹപാഠിക്കൊരു കൈത്താങ്ങ് പദ്ധതി മുഖേന അദ്ധ്യാപകർ,രക്ഷിതാക്കൾ, മാനേജ്മെന്റ് ,പൂർവ്വ വിദ്യാർത്ഥികൾ എന്നിവരിൽ നിന്നും പണം സ്വരൂപിച്ച് നിർധനരായ വിദ്യാർത്ഥികൾക്കും അവരുടെ കുടുംബാഗങ്ങൾ ചികിൽസാ പഠന-ഭക്ഷണ ചിലവുകൾക്കായി സാമ്പത്തിക സഹായം അനുവദിക്കുന്നു.''' | |||
'''കഴിഞ്ഞ 8 വർഷത്തിനിടെ ഒന്നരക്കോടിയോളം രൂപയുടെ ധനസഹായങ്ങൾ നൽകിക്കഴിഞ്ഞു.4 വിദ്യാർത്ഥികൾകളുടെ കുടുംബത്തിനായി പണിതീർത്ത വീടുകളും കൈത്താങ്ങിന്റെ മാതൃകാപ്രവർത്തനമാണ്.'''</blockquote>{{HSSchoolFrame/Pages}} |