"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/ചരിത്രം (മൂലരൂപം കാണുക)
11:45, 10 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
= '''<big>എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ്</big>''' = | = '''<big>എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ്</big>''' = | ||
=== എടരിക്കോട് ഗ്രാമപഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് പൗര പ്രമുഖനുമായിരുന്ന ഡോ.പി ഇബ്രാഹീം ഹാജി | === എടരിക്കോട് ഗ്രാമപഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് പൗര പ്രമുഖനുമായിരുന്ന ഡോ.പി ഇബ്രാഹീം ഹാജി === | ||
=== | === 1979ഇൽ തന്റെ പിതാവിന്റെ പേരിൽ തുടക്കം കുറിച്ച വിദ്യാലയമാണ് പൂയിക്കൽ കുഞ്ഞഹമ്മദ്‍ മുസ്‍ല്യാർ മെമ്മോറിയൽ ഹൈസ്‍കൂൾ === | ||
=== | === എടരിക്കോട് പഞ്ചായത്തിലെ അരീക്കൽ പ്രദേഷത്ത് ഖുവ്വത്തുൽ ഇസ്‍ലാം മദ്രസയിലാണ് സ്ഥാപനത്തിന് തുടക്കം കുറിച്ചത്. === | ||
=== എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണത്തിലും വിജയിക്കുന്ന കുട്ടികളുടെ എണ്ണത്തിലും മുഴവൻ വിഷയങ്ങൾക്കും എപ്ലസ് (A+) നേടുന്ന കുട്ടികളുടെ എണ്ണത്തിലും സംസ്ഥാനത്തെ ഒന്നാമതെത്തിയ വിദ്യാലയം. ഹയർ സെക്കണ്ടറി തലത്തിലെ പ്ലസ് ടു(+2) വിജയത്തിലും ജില്ലാതലറെക്കോർഡുകൾ === | === പിന്നീട് സ്വന്തമായി വസ്തു വാങ്ങി,ഇപ്പോൾ നിലകൊള്ളുന്നിടത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. === | ||
=== 2000 വർഷത്തിൽ ഹയർ സെക്കണ്ടറിയിലേക്ക് തുടക്കം കുറിച്ചു. === | |||
=== പഠന – പഠനാനുബന്ധ മേഖലകൾക്ക് മുന്തിയ പരികണന നൽകി പ്രവർത്തിച്ച് വരുന്ന വിദ്യാലയത്തിൽ ഹൈസ്‍കൂൾ === | |||
=== തലത്തിൽ 131 ഡിവിഷനുകളിലായി ആറായിത്തിലധികം കുട്ടികൾ പഠിക്കുന്നു(സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ കുട്ടികളുള്ള ഹൈസ്‍കൂൾ) === | |||
=== എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണത്തിലും വിജയിക്കുന്ന === | |||
=== കുട്ടികളുടെ എണ്ണത്തിലും മുഴവൻ വിഷയങ്ങൾക്കും എപ്ലസ് (A+) നേടുന്ന കുട്ടികളുടെ എണ്ണത്തിലും === | |||
=== സംസ്ഥാനത്തെ ഒന്നാമതെത്തിയ വിദ്യാലയം. ഹയർ സെക്കണ്ടറി തലത്തിലെ പ്ലസ് ടു(+2) വിജയത്തിലും ജില്ലാതലറെക്കോർഡുകൾ === | |||
== '''സന്നദ്ധ സേവന രംഗം''' == | |||
===== എസ് പി സി, സ്കൗട്ട്&ഗൈഡ്സ്, ജെ ആർ സി, ലിറ്റിൽ കൈറ്റ്‍സ് യൂണിറ്റുകളുടെ ചടുലമായ പ്രവർത്തനങ്ങൾ. ===== | |||
===== കേരളത്തിലെ ഏറ്റവും വലിയ സ്കൗട്ട്&ഗൈഡ്സ്യൂണിറ്റ് 50 ലധികം അധ്യാപകർ സ്കൗട്ട്&ഗൈഡ്സ് പരിശീലനം പൂർത്തിയാക്കി സേവന മേഖലകളിൽ നിറസാന്നിദ്ധ്യം. ===== | |||
== '''കലാ രാഗം''' == | |||
'''വേങ്ങര ഉപജില്ലാ സ്‍ക്കൂൾ കലോൽസവത്തിൽ കഴിഞ്ഞ 16വർഷമായി ജനറൽ , അറബിക് ,സംസ്‍കൃത മേളകളിൽ ഓവറോൾ ചാമ്പ്യൻമാർ .''' | |||
'''ജില്ലാ സംസ്‍ഥാന മേളകളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്‍ഥമാക്കുന്ന വിദ്യാലയം .''' | |||
'''മാപ്പിള കലകളായ കോൽക്കളി, വട്ടപ്പാട്ട്, ,ഒപ്പന എന്നീ ഇനങ്ങളിലും കഥകളി, കൂടിയാട്ടം, മലയാള നാടകം എന്നിവയിലും പതിറ്റാണ്ടുകളുടെ കുത്തക വിജയം.''' | |||
'''പ്രാദേശിക തനത് കലാരൂപമായ കോൽക്കളി പരിശീലനത്തിനായി സ്ഥിരം സംവിധാനം സ്‍കൂൾ കേന്ദ്രമാക്കി നടന്ന് വരുന്നു.''' | |||
'''കഴിഞ്ഞ 8 വർഷത്തിനിടെ ഒന്നരക്കോടിയോളം രൂപയുടെ ധനസഹായങ്ങൾ നൽകിക്കഴിഞ്ഞു.4 വിദ്യാർത്ഥികൾകളുടെ കുടുംബത്തിനായി പണിതീർത്ത വീടുകളും കൈത്താങ്ങിന്റെ മാതൃകാപ്രവർത്തനമാണ്.''' | |||
== '''ശാസ്‍ത്ര -കായിക മേളകൾ''' == | |||
'''ശാസ്‍ത്ര , സാമൂഹ്യശാസ്‍ത്ര , ഗണിത ,പ്രവർത്തി പരിചയ,ഐ.ടി മേളകളിൽ ഉപജില്ലാതല വിജയികൾ.''' | |||
'''സംസ്‍ഥാന ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻമാരരായ വിദ്യാലയം''' | |||
'''കായിക മേളകളിൽ സംസ്‍ഥാന, ദേശീയ പ്രതിഭകളെ വാർത്തെടുത്ത കലാലയം.''' | |||
'''ഉപജില്ലാ ഗെയിംസിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്..''' |