"അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/2020-23 (മൂലരൂപം കാണുക)
22:49, 8 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 9: | വരി 9: | ||
സംസ്ഥാനത്തെ പതിനയ്യായിരത്തിൽപ്പരം സ്കൂളുകളെ കോർത്തിണക്കി കൈറ്റ് സജ്ജമാക്കിയ സ്കൂൾവിക്കി പോർട്ടലിൽ ജില്ലയിൽ മികവ് പുലർത്തിയ [https://schoolwiki.in/%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82_2021-22_-_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0_%E0%B4%AB%E0%B4%B2%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E2%80%8C സ്കൂളുകൾക്ക് അവാർഡുകൾ] വി തരണം ചെയ്തു. നിയമസഭാ സമുച്ചയത്തിൽ നടന്ന [https://www.youtube.com/watch?v=doo3-B95_r8 ചടങ്ങിൽ മന്ത്രി ശ്രീ.വി ശിവൻകുട്ടി അവാർഡ്കൾ] വിതരണം ചെയ്തു .[https://schoolwiki.in/%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82_2021-22_-_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0_%E0%B4%AB%E0%B4%B2%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E2%80%8C ഒന്നാം സ്ഥാനം നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി], രണ്ടാമതെത്തിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാകേരി, മൂന്നാം സ്ഥാനക്കാരായ സെന്റ് തോമസ് ഇവാഞ്ച ലിക്കൽ എൽപിഎസ് പടിഞ്ഞാറത്തറ എന്നിവയ്ക്കായി ജില്ലയിലെ കൈറ്റ് അധികൃതരും സ്കൂൾ അധികൃതരും വിദ്യാർഥികളും [https://www.facebook.com/photo/?fbid=2930574463753487&set=a.652983974845892 അവാർഡ് ഏറ്റുവാങ്ങി].....[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ജില്ലാ 'സ്കൂൾവിക്കി' പുരസ്കാരം|കൂടുതൽ വിവരങ്ങൾ]] | സംസ്ഥാനത്തെ പതിനയ്യായിരത്തിൽപ്പരം സ്കൂളുകളെ കോർത്തിണക്കി കൈറ്റ് സജ്ജമാക്കിയ സ്കൂൾവിക്കി പോർട്ടലിൽ ജില്ലയിൽ മികവ് പുലർത്തിയ [https://schoolwiki.in/%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82_2021-22_-_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0_%E0%B4%AB%E0%B4%B2%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E2%80%8C സ്കൂളുകൾക്ക് അവാർഡുകൾ] വി തരണം ചെയ്തു. നിയമസഭാ സമുച്ചയത്തിൽ നടന്ന [https://www.youtube.com/watch?v=doo3-B95_r8 ചടങ്ങിൽ മന്ത്രി ശ്രീ.വി ശിവൻകുട്ടി അവാർഡ്കൾ] വിതരണം ചെയ്തു .[https://schoolwiki.in/%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82_2021-22_-_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0_%E0%B4%AB%E0%B4%B2%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E2%80%8C ഒന്നാം സ്ഥാനം നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി], രണ്ടാമതെത്തിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാകേരി, മൂന്നാം സ്ഥാനക്കാരായ സെന്റ് തോമസ് ഇവാഞ്ച ലിക്കൽ എൽപിഎസ് പടിഞ്ഞാറത്തറ എന്നിവയ്ക്കായി ജില്ലയിലെ കൈറ്റ് അധികൃതരും സ്കൂൾ അധികൃതരും വിദ്യാർഥികളും [https://www.facebook.com/photo/?fbid=2930574463753487&set=a.652983974845892 അവാർഡ് ഏറ്റുവാങ്ങി].....[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ജില്ലാ 'സ്കൂൾവിക്കി' പുരസ്കാരം|കൂടുതൽ വിവരങ്ങൾ]] | ||
==പ്രവർത്തനങ്ങൾ (2022-23) == | ==പ്രവർത്തനങ്ങൾ (2022-23) == | ||
[[പ്രമാണം:15051 it.jpg|ലഘുചിത്രം|210x210ബിന്ദു]] | [[പ്രമാണം:15051 preliminary camp.jpg|ലഘുചിത്രം|282x282ബിന്ദു|പ്രിലിമിനറി ക്യാമ്പ് ]] | ||
=== ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു === | |||
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ടോംസ് ജോൺ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീ .വി എം ജോയ് | |||
സ്വാഗതം ആശംസിച്ചു. കൈറ്റ് എം ടി ശ്രീമതി ഹസീന ടീച്ചർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സിമ്പിൾ ഗെയിമുകൾ ,അനിമേഷൻ ,സ്ക്രാച്ച് മുതലായവ പരിശീലനത്തിന് ഭാഗമായി പങ്കുവെച്ചു. പരിശീലന പരിപാടി രാവിലെ 9 .30 മണി മുതൽ വൈകിട്ട് 4 മണി വരെയായിരുന്നു. | |||
=== ജില്ലാ ഐ.ടി മേളയിൽ Digital painting ൽ ഒന്നാം സ്ഥാനം ലഭിച്ച വൈഷ്ണവ് സംസ്ഥന മത്സരത്തിന്. === | |||
ജില്ലാ ഐ.ടി മേളയിൽ Digital painting ൽ ഒന്നാം സ്ഥാനം ലഭിച്ച വൈഷ്ണവ് എന്ന വിദ്യാർഥി സംസ്ഥന മത്സരത്തിന് തൈയ്യാറെടുക്കുന്നു.[[പ്രമാണം:15051 it.jpg|ലഘുചിത്രം|210x210ബിന്ദു]] | |||
=== ജില്ലാ മേള: ഐ.ടി യിൽ അസംപ്ഷന് മികച്ച സ്ഥാനം. === | === ജില്ലാ മേള: ഐ.ടി യിൽ അസംപ്ഷന് മികച്ച സ്ഥാനം. === | ||
ഒക്ടോബർ 21,22 ,ജില്ലാ | ഒക്ടോബർ 21,22 ,മുട്ടിലിൽ വച്ച് നടന്ന ജില്ലാ ഐ.ടി മേളയിൽ അസംപ്ഷന് മികച്ച സ്ഥാനം .വൈഷ്ണവ് എന്ന വിദ്യാർഥിക്ക് ഒന്നാം സ്ഥാനം ലഭിച്ചു (Digital painting). | ||
=== സബ്ജില്ല ശാസ്ത്ര മേള: ഐ.ടി യിൽ അസംപ്ഷൻ ഓവറോൾ രണ്ടാം സ്ഥാനം === | === സബ്ജില്ല ശാസ്ത്ര മേള: ഐ.ടി യിൽ അസംപ്ഷൻ ഓവറോൾ രണ്ടാം സ്ഥാനം === |