Jump to content
സഹായം

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 634: വരി 634:
[[പ്രമാണം:11453 hand wash1.jpeg|ഇടത്ത്‌|ലഘുചിത്രം|533x533ബിന്ദു]]
[[പ്രമാണം:11453 hand wash1.jpeg|ഇടത്ത്‌|ലഘുചിത്രം|533x533ബിന്ദു]]
[[പ്രമാണം:11453-HANDWASH2.jpeg|ലഘുചിത്രം|533x533ബിന്ദു]]
[[പ്രമാണം:11453-HANDWASH2.jpeg|ലഘുചിത്രം|533x533ബിന്ദു]]
== പാഠ്യപദ്ധതി പരിഷ്കരണം  ചർച്ച - ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ് ==
<big>പാഠ്യപദ്ധതി പരിഷ്കരണം ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ് ജനകീയ ചർച്ച സംഘടിപ്പിച്ചു.  പി.ടി.എ പ്രസിഡണ്ട് എം.കെ മെഹറൂഫിൻ്റെ അധ്യക്ഷതയിൽ ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർ അമീർ പാലോത്ത് ഉദ്ഘാടനം ചെയ്തു.ജനാധിപത്യ രീതിയിലാണ് ചർച്ച നടന്നത്.പരിപാടിയിൽ പങ്കെടുത്ത രക്ഷിതാക്കൾ. അധ്യാപകർ.പൂർവ്വ വിദ്യാർത്ഥികൾ. രാഷ്ട്രിയ സാമൂഹ്യ സാംസ്കാരിക സംഘടനയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവർ ജനകീയ ചർച്ചയിൽ പങ്കെടുത്തു. നമ്മുടെ സ്കൂളിലെ അധ്യാപികയായ ഷീന ടീച്ചർ.ബി.ആർ സി യിലെ സി ആർ സി അധ്യാപകരായ സുധീഷ്.രശ്മി. പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച വിശദാംശങ്ങൾ അവതരിപ്പിച്ചു. സീനിയർ അസിസ്റ്റൻറ് ടീച്ചർ പി.ടി.ബെന്നി.മുൻ പി.ടി.എ പ്രസിഡണ്ട് താരിഖ്. അധ്യാപകരായ രതീഷ് പൊതാവൂർ. രമ്യ.ഷൈനി.പ്രസീന രസ്ന കോട്ടക്കീൽ .മുജീബ് റഹ്മാൻ. അംഗീത. പൂർണ്ണിത.ഷിജിത.ജിഷ .മുനീർ. എന്നിവർ സംസാരിച്ചു. ആറ് ഗ്രൂപ്പ്കളായി തിരിഞ്ഞ് ചർച്ചകൾ നടത്തിയ ശേഷം ഗ്രൂപ്പ് അവതരണവും നടന്നു.70 ഓളം പേർ പങ്കെടുത്തു.സ്കുൾ ഹെഡ്മിസ്ട്രസ്സ് രമ ടീച്ചർ സ്വാഗതവും മനോജ് പള്ളിക്കര നന്ദിയും പറഞ്ഞു.</big>
[[പ്രമാണം:11453 curriculum discuss1.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:11453 curriculum2.jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:11453 curriculum3.jpeg|ലഘുചിത്രം]][[പ്രമാണം:11453 curriculum4.jpeg|ഇടത്ത്‌|ലഘുചിത്രം]]]]
2,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1863077" എന്ന താളിൽനിന്ന് ശേഖരിച്ചത്