Jump to content
സഹായം

"സി സി യു പി എസ് നാദാപുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം എദിറ്റ് ചെയെതു)
 
No edit summary
 
വരി 14: വരി 14:
സബ്ജില്ലാ ജില്ലാകായികമേളകളിൽ ഈ സ്കൂൾ സജീവമായി പങ്കെടുക്കുകയും  മോച്ചപ്പെട്ട സ്ഥാനം കരസ്ഥമാക്കുകയും ചെയ്യാറുണ്ട്. 2003-2004 വർഷത്തിൽ ശാസ്തമേള,സാമൂഹ്യശാസ്ത്രമേള,വിദ്യാരംഗം, സാഹിത്യോസ്തവം,പ്രവ്യത്തിപരിചയമേള,സംസ്ക്യതേൽസവം എന്നിവയിൽ സബ്ജില്ലാ തലത്തിൽ ചാമ്പ്യൻഷിപ്പും കലാമേള, ഗണിതശാസ്ത്രമേള,എന്നിവയിൽ റണ്ണംഴ്സ് അപ്പുംലഭിച്ചിട്ടുണ്ട്.. അറബിക്ക് കലാമേളയിൽ മൂന്നാംസ്ഥാനം ലഭിച്ചു.

1972 മുതൽ ഭാരതസ്ൗട്ടും 2001 മുതൽ ജെ.ആർ.സിയും ഇവിടെ കാര്യക്ഷമമായി പ്രവ്യത്തിക്കുന്നുണ്ട്.. 2000 മുതൽ ഭാരതസ്കൗട്ടിന്റെ രണ്ടുട്രൂപ്പുകൾ നിലവിൽ വന്നു. കുട്ടികളുടെ സമ്പാദ്യപദ്ധതിയായ സഞ്ചയിക ,സ്കൂൾ ഗ്രന്ഥാലയം , കോപ്രേറ്റീവ് സ്റ്റോർ, ഹെൽത്ത് ക്ലബ് വിവിധ വിഷയങ്ങളുടെ ക്ലബുകൾ എന്നിന ഇവിടെ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്..

2004-05 വർഷത്തിൽ 585 ആൺകുട്ടികളും 465 പെൺകുട്ടികളും ഇവിടെപഠിക്കുന്നു. 34 അദ്ധ്യാപകരും ഒരു നോൺടീച്ചിംഗ് സ്റ്റാഫും ഇവിടെ സേവനം ചെയ്യുന്നു. 1990 മുതൽ ശ്രീമതി. സി.സരസ്വതി ടീച്ചറാണ് ഇവിടുത്തെ പ്രധാനാധ്യാപിക..നന്ദോത്ത് ദാമോദരൻ പി.ടി.എ.പ്രസിഡന്റും..ശ്രീമതി ബേബി ഹരിദാസൻ മാത്യസമിതി പ്രസിഡണ്ടുമാണ്. 85 സെന്റ് സ്ഥലത്ത് 9 കെട്ടിടങ്ങളിലായി പ്രവ്യത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ ഒരു വലിയ പരിമിതി ആവിശ്യമായ വിസ്തീർണ്ണമുളള ഒരുകളിസ്ഥലം എന്നുളളതാണ്. കൂടാതെ സ്കൂളിലേക്കുളള റോഡ് ഇടുങ്ങിയതും ടാർ ചെയ്യാത്തതുമാണ്. ഈ പരിമിതിക്കുളലിലും ചാലപ്പുറം ദേശത്തെ ഈ വിദ്യാലയം എല്ലാ രംഗങ്ങളിലും അതിന്റെ മികവ് തെളിയിച്ചിട്ടുണ്ട്.. നാട്ടുകാരുടെ എല്ലാ സഹകരണവും ഈ വിദ്യാലയത്തിന് ലഭിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങൽ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു ജനതയെ എല്ലാമേഖലകളിലും ഉണർത്താനും ഉയർത്താനും ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. പ്ലാറ്റിനം ജൂബിലി പിന്നിടുന്ന വിദ്യാലയം  ഈ ചൈതന്യം ഇന്നും നിലനിർത്തുന്നു.
2022-23  വർഷത്തിൽആ916 ആൺകുട്ടികളും 848പെൺകുട്ടികളും ഇവിടെപഠിക്കുന്നു. 54അദ്ധ്യാപകരും ഒരു നോൺടീച്ചിംഗ് സ്റ്റാഫും ഇവിടെ സേവനം ചെയ്യുന്നു. 2022മെയ് മുതൽ ലീലാവതി. കെ.കെ ഇവിടുത്തെ പ്രധാനാധ്യാപിക..അജിത്ത് എ.കെ പി.ടി.എ.പ്രസിഡന്റും..ശ്രീമതി ഉഷ അരവിന്ദ് മാത്യസമിതി പ്രസിഡണ്ടുമാണ്. 85 സെന്റ് സ്ഥലത്ത് 9 കെട്ടിടങ്ങളിലായി പ്രവ്യത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ ഒരു വലിയ പരിമിതി ആവിശ്യമായ വിസ്തീർണ്ണമുളള ഒരുകളിസ്ഥലം എന്നുളളതാണ്. കൂടാതെ സ്കൂളിലേക്കുളള റോഡ് ഇടുങ്ങിയതും ടാർ ചെയ്യാത്തതുമാണ്. ഈ പരിമിതിക്കുളലിലും ചാലപ്പുറം ദേശത്തെ ഈ വിദ്യാലയം എല്ലാ രംഗങ്ങളിലും അതിന്റെ മികവ് തെളിയിച്ചിട്ടുണ്ട്.. നാട്ടുകാരുടെ എല്ലാ സഹകരണവും ഈ വിദ്യാലയത്തിന് ലഭിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങൽ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു ജനതയെ എല്ലാമേഖലകളിലും ഉണർത്താനും ഉയർത്താനും ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. പ്ലാറ്റിനം ജൂബിലി പിന്നിടുന്ന വിദ്യാലയം  ഈ ചൈതന്യം ഇന്നും നിലനിർത്തുന്നു.
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1862897" എന്ന താളിൽനിന്ന് ശേഖരിച്ചത്