"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പിടിഎ/കൂടുതൽ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/പിടിഎ/കൂടുതൽ അറിയാൻ (മൂലരൂപം കാണുക)
10:23, 7 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 നവംബർ 2022→പി ടി എ
വരി 1: | വരി 1: | ||
പൊതുവിദ്യാലയങ്ങളിലെ മികച്ച പി ടി എ ക്കുള്ള സംസ്ഥാന പുരസ്‌ക്കാര നിറവിൽ മീനങ്ങാടി ഗവ എച്ച് എച്ച് എസ് . സെക്കണ്ടറി വിഭാഗത്തിൽ രണ്ടാമത്തെ മികച്ച അദ്ധ്യാപക രക്ഷാകർതൃ സമിതിയായാണ് മീനങ്ങാടി സ്കൂൾ പി ടി എ തിരഞ്ഞെടുക്കപ്പെട്ടത് 4 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം മീനങ്ങാടി സ്കൂൾ ഏറ്റുവാങ്ങി ജില്ലയിലെ ഏറ്റവും മികച്ച പി ടി എ ക്കുള്ള പുരസ്കാരവും ലഭിച്ചു .കഴിഞ്ഞ രണ്ടുവർഷങ്ങളിൽ സ്കൂൾ നടപ്പിലാക്കിയ വൈവിധ്യപൂർണ്ണമായ പ്രവർത്തനങ്ങളാണ് സ്കൂളിനെ നേട്ടത്തിനർഹമാക്കിയത് | പൊതുവിദ്യാലയങ്ങളിലെ മികച്ച പി ടി എ ക്കുള്ള സംസ്ഥാന പുരസ്‌ക്കാര നിറവിൽ മീനങ്ങാടി ഗവ എച്ച് എച്ച് എസ് . സെക്കണ്ടറി വിഭാഗത്തിൽ രണ്ടാമത്തെ മികച്ച അദ്ധ്യാപക രക്ഷാകർതൃ സമിതിയായാണ് മീനങ്ങാടി സ്കൂൾ പി ടി എ തിരഞ്ഞെടുക്കപ്പെട്ടത് 4 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം മീനങ്ങാടി സ്കൂൾ ഏറ്റുവാങ്ങി ജില്ലയിലെ ഏറ്റവും മികച്ച പി ടി എ ക്കുള്ള പുരസ്കാരവും ലഭിച്ചു .കഴിഞ്ഞ രണ്ടുവർഷങ്ങളിൽ സ്കൂൾ നടപ്പിലാക്കിയ വൈവിധ്യപൂർണ്ണമായ പ്രവർത്തനങ്ങളാണ് സ്കൂളിനെ നേട്ടത്തിനർഹമാക്കിയത് | ||
==<font color=blue>'''പി ടി എ '''</font>== | ==<font color=blue>'''പി ടി എ '''</font>== | ||
'''പി.ടി.എ. കമ്മിറ്റി നൽകുന്ന ദിശാബോധം''' | =='''പി.ടി.എ. കമ്മിറ്റി നൽകുന്ന ദിശാബോധം'''== | ||
വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങളിൽ പി.ടി.എ. കമ്മിറ്റി വഹിക്കുന്ന പങ്ക് നിസ്തുലമാണ്. വിദ്യാലയത്തിലെ പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ നിർവ്വഹണത്തിൽ അനിവാര്യമായ പിന്തുണാസംവിധാനമാണ് പി.ടി.എ. കമ്മിറ്റി. വിദ്യാലയത്തിനാവശ്യമായ ഭൗതികസൗകര്യങ്ങൾ സജ്ജമാക്കുക എന്ന പ്രാഥമികലക്ഷ്യത്തിനപ്പുറത്തായി വിദ്യാലയത്തിൽ മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിൽ പി.ടി.എ.ക്ക് വലിയ പങ്കുണ്ട്. വിദ്യാലയത്തിലെ കുട്ടികൾക്കുള്ള വിവിധ സൗകര്യങ്ങൾ ഒരുക്കൽ, അച്ചടക്കപ്രശ്നങ്ങൾ പരിഹരി ക്കൽ, പഠനാനുബന്ധപ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തൽ തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളിലും തികഞ്ഞ സഹകരണ മനോഭാവത്തോടെ പി.ടി.എ. കമ്മിറ്റി അണിനിരക്കുമ്പോൾ വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമാകുന്നു. വിദ്യാലയത്തെ പൊതുസമൂഹവുമായും രക്ഷിതാക്കളുമായും ബന്ധിപ്പിക്കുന്ന ഏറ്റ വും വലിയ കണ്ണിയാണ് പി.ടി.എ. മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂളി ൻറെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ പി.ടി.എ. വഹിച്ച പങ്ക് പ്രത്യേകം എടു ത്തു പറയേണ്ടതാണ്. 2019-20 അധ്യയന വർഷത്തിൽ വിദ്യാലയവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രവർത്തനങ്ങളിലെല്ലാം നേതൃസ്ഥാനത്ത് ഒരേ മനസ്സോടെ പി.ടി.എ. അംഗങ്ങൾ അണിനിരന്നിരുന്നു. | വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങളിൽ പി.ടി.എ. കമ്മിറ്റി വഹിക്കുന്ന പങ്ക് നിസ്തുലമാണ്. വിദ്യാലയത്തിലെ പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ നിർവ്വഹണത്തിൽ അനിവാര്യമായ പിന്തുണാസംവിധാനമാണ് പി.ടി.എ. കമ്മിറ്റി. വിദ്യാലയത്തിനാവശ്യമായ ഭൗതികസൗകര്യങ്ങൾ സജ്ജമാക്കുക എന്ന പ്രാഥമികലക്ഷ്യത്തിനപ്പുറത്തായി വിദ്യാലയത്തിൽ മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിൽ പി.ടി.എ.ക്ക് വലിയ പങ്കുണ്ട്. വിദ്യാലയത്തിലെ കുട്ടികൾക്കുള്ള വിവിധ സൗകര്യങ്ങൾ ഒരുക്കൽ, അച്ചടക്കപ്രശ്നങ്ങൾ പരിഹരി ക്കൽ, പഠനാനുബന്ധപ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തൽ തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളിലും തികഞ്ഞ സഹകരണ മനോഭാവത്തോടെ പി.ടി.എ. കമ്മിറ്റി അണിനിരക്കുമ്പോൾ വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമാകുന്നു. വിദ്യാലയത്തെ പൊതുസമൂഹവുമായും രക്ഷിതാക്കളുമായും ബന്ധിപ്പിക്കുന്ന ഏറ്റ വും വലിയ കണ്ണിയാണ് പി.ടി.എ. മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂളി ൻറെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ പി.ടി.എ. വഹിച്ച പങ്ക് പ്രത്യേകം എടു ത്തു പറയേണ്ടതാണ്. 2019-20 അധ്യയന വർഷത്തിൽ വിദ്യാലയവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രവർത്തനങ്ങളിലെല്ലാം നേതൃസ്ഥാനത്ത് ഒരേ മനസ്സോടെ പി.ടി.എ. അംഗങ്ങൾ അണിനിരന്നിരുന്നു. | ||
പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്കൂളിൽ ത്രിതലപഞ്ചായത്തിന്റെ പൂർണസഹകരണത്തോടെ വികസനപ്രവർത്തനങ്ങൾ നടന്നുവരുന്നു.അന്താരാഷ്‍ട്രനിലവാരത്തിലേക്ക് ഉയർത്തപ്പെട്ട ഈ വിദ്യാലയം ഇനിയും പൂർണതയിലെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. | പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്കൂളിൽ ത്രിതലപഞ്ചായത്തിന്റെ പൂർണസഹകരണത്തോടെ വികസനപ്രവർത്തനങ്ങൾ നടന്നുവരുന്നു.അന്താരാഷ്‍ട്രനിലവാരത്തിലേക്ക് ഉയർത്തപ്പെട്ട ഈ വിദ്യാലയം ഇനിയും പൂർണതയിലെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. | ||
'''സ്കൂൾ ഭരണം കാര്യക്ഷമമാക്കുന്നതിൽ പി.ടി.എ. യുടെ ഇടപെടൽ''' | =='''സ്കൂൾ ഭരണം കാര്യക്ഷമമാക്കുന്നതിൽ പി.ടി.എ. യുടെ ഇടപെടൽ'''== | ||
''' വിവിധ മേളകളുടെ നേതൃത്വം ''' | ==''' വിവിധ മേളകളുടെ നേതൃത്വം '''== | ||
വിദ്യാലയവുമായി ബന്ധപ്പെട്ട വിവിധ മേളകളുടെ സംഘാടന ത്തിൽ വലിയ പങ്കാണ് പി.ടി.എ. കമ്മിറ്റി വഹിക്കുന്നത്. കലോത്സവം, കായികമേള, ശാസ്ത്രമേള, വിദ്യാരംഗം കലാസാഹിത്യവേദി തുട ങ്ങിയ വിവിധമേളകളിൽ വിദ്യാലയതലം, സബ്ജില്ലാതലം, ജില്ലാതലം, സംസ്ഥാനതലം എന്നിവയിൽ വിദ്യാലയം മികച്ച നേട്ടങ്ങളോടെ സംസ്ഥാനത്ത് ശ്രദ്ധിക്കപ്പെട്ടപ്പോൾ അതിൽ വലിയ പങ്കു വഹിച്ചത് പി.ടി.എ. കമ്മിറ്റിയാണ്. മേളകൾക്കാവശ്യമായ സാമ്പത്തിക പിന്തുണ നൽകുകയും പി.ടി.എ.യിലെ അംഗങ്ങൾ വിവിധ ഗ്രൂപ്പുകളായി തിരി ഞ്ഞ് വിവിധ ദിനങ്ങളിലായി കുട്ടികൾക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. മേളകളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പരി ശീലനം നൽകുന്നതിനും യാത്രാസൗകര്യങ്ങൾ ഏർപ്പെടുത്തുന്ന തിലും അവർ നിതാന്ത ജാഗ്രത പുലർത്തി. | വിദ്യാലയവുമായി ബന്ധപ്പെട്ട വിവിധ മേളകളുടെ സംഘാടന ത്തിൽ വലിയ പങ്കാണ് പി.ടി.എ. കമ്മിറ്റി വഹിക്കുന്നത്. കലോത്സവം, കായികമേള, ശാസ്ത്രമേള, വിദ്യാരംഗം കലാസാഹിത്യവേദി തുട ങ്ങിയ വിവിധമേളകളിൽ വിദ്യാലയതലം, സബ്ജില്ലാതലം, ജില്ലാതലം, സംസ്ഥാനതലം എന്നിവയിൽ വിദ്യാലയം മികച്ച നേട്ടങ്ങളോടെ സംസ്ഥാനത്ത് ശ്രദ്ധിക്കപ്പെട്ടപ്പോൾ അതിൽ വലിയ പങ്കു വഹിച്ചത് പി.ടി.എ. കമ്മിറ്റിയാണ്. മേളകൾക്കാവശ്യമായ സാമ്പത്തിക പിന്തുണ നൽകുകയും പി.ടി.എ.യിലെ അംഗങ്ങൾ വിവിധ ഗ്രൂപ്പുകളായി തിരി ഞ്ഞ് വിവിധ ദിനങ്ങളിലായി കുട്ടികൾക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. മേളകളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പരി ശീലനം നൽകുന്നതിനും യാത്രാസൗകര്യങ്ങൾ ഏർപ്പെടുത്തുന്ന തിലും അവർ നിതാന്ത ജാഗ്രത പുലർത്തി. | ||
[[പ്രമാണം:15048pt10.png|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:15048pt10.png|ലഘുചിത്രം|നടുവിൽ]] | ||
''' അച്ചടക്ക നടപടികൾ പരിഹരിക്കാനുള്ള ഇടപെടൽ''' | ==''' അച്ചടക്ക നടപടികൾ പരിഹരിക്കാനുള്ള ഇടപെടൽ'''== | ||
കൗമാരപ്രായത്തിലുള്ള കുട്ടികൾ അധ്യയനം നടത്തുന്ന സ്ഥാപനമെന്ന നിലയിൽ വിദ്യാലയത്തിലുണ്ടായിട്ടുള്ള അച്ചടക്കപ്രശ്നങ്ങളെ മാതൃകാപരമായി പരിഹരിക്കുന്നതിൽ പി.ടി.എ. കമ്മിറ്റി നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്. രക്ഷിതാക്കളുമായി സംസാരിക്കുകയും അധ്യാപകരോടൊപ്പം ചേർന്ന് കുട്ടികൾക്കാവശ്യമായ കൗൺസലിംങ് നൽകി പ്രശ്നങ്ങൾ പരിഹരിക്കാനായി ഇടപെടലുകൾ നടത്തി. ഇതിലൂടെ വിദ്യാലയത്തിൽ പഠനാന്തരീക്ഷം സുഗമമാക്കാൻ സാധിച്ചു. | കൗമാരപ്രായത്തിലുള്ള കുട്ടികൾ അധ്യയനം നടത്തുന്ന സ്ഥാപനമെന്ന നിലയിൽ വിദ്യാലയത്തിലുണ്ടായിട്ടുള്ള അച്ചടക്കപ്രശ്നങ്ങളെ മാതൃകാപരമായി പരിഹരിക്കുന്നതിൽ പി.ടി.എ. കമ്മിറ്റി നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്. രക്ഷിതാക്കളുമായി സംസാരിക്കുകയും അധ്യാപകരോടൊപ്പം ചേർന്ന് കുട്ടികൾക്കാവശ്യമായ കൗൺസലിംങ് നൽകി പ്രശ്നങ്ങൾ പരിഹരിക്കാനായി ഇടപെടലുകൾ നടത്തി. ഇതിലൂടെ വിദ്യാലയത്തിൽ പഠനാന്തരീക്ഷം സുഗമമാക്കാൻ സാധിച്ചു. | ||
''' വിദ്യാർത്ഥി സമരങ്ങൾ ഒഴിവാക്കൽ''' | ==''' വിദ്യാർത്ഥി സമരങ്ങൾ ഒഴിവാക്കൽ'''== | ||
പല പൊതു സ്ഥാപനങ്ങളും സമരങ്ങളാൽ കലുഷിതമാക്കപ്പെടുമ്പോഴും മീനങ്ങാടി ഗവ.ഹയർസെക്കണ്ടറിസ്കൂൾ എല്ലാവിധ വിദ്യാർ ത്ഥി സമരങ്ങളിൽനിന്നും മുക്തി നേടി തലയുയർത്തി നിൽക്കുന്നത് പി.ടി.എ. കമ്മിറ്റിയുടെ ക്രിയാത്മകമായ ഇടപെടലിൻറെയും ശക്തമായ നിലപാടിൻറെയും പരിണിത ഫലമാണ്. ഒരു കാലത്ത് അനാവശ്യ സമരങ്ങളിലൂടെ അധ്യയനദിനങ്ങൾ നഷ്ടപ്പെട്ട് ഏറെ പഴികേട്ടിരുന്ന വിദ്യാലയത്തെ സമരമുക്തമാക്കുന്നതിൽ പി.ടി.എ.കമ്മിറ്റിയുടെ സമ യോചിതമായ നിലപാടുകളും ഇടപെടലുകളും ഏറെ സഹായിച്ചു. വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളെ വിളിച്ചുചേർത്ത് ജനപ്രതിനിധികളുടെയും വിദ്യാലയ അധികൃതരുടെയും പിന്തുണയോടെ കമ്മിറ്റി എടുത്ത തീരുമാനങ്ങളാണ് വിദ്യാലയത്തിൻറെ ഈ സുസ്ഥിതിക്ക് കാരണം. | പല പൊതു സ്ഥാപനങ്ങളും സമരങ്ങളാൽ കലുഷിതമാക്കപ്പെടുമ്പോഴും മീനങ്ങാടി ഗവ.ഹയർസെക്കണ്ടറിസ്കൂൾ എല്ലാവിധ വിദ്യാർ ത്ഥി സമരങ്ങളിൽനിന്നും മുക്തി നേടി തലയുയർത്തി നിൽക്കുന്നത് പി.ടി.എ. കമ്മിറ്റിയുടെ ക്രിയാത്മകമായ ഇടപെടലിൻറെയും ശക്തമായ നിലപാടിൻറെയും പരിണിത ഫലമാണ്. ഒരു കാലത്ത് അനാവശ്യ സമരങ്ങളിലൂടെ അധ്യയനദിനങ്ങൾ നഷ്ടപ്പെട്ട് ഏറെ പഴികേട്ടിരുന്ന വിദ്യാലയത്തെ സമരമുക്തമാക്കുന്നതിൽ പി.ടി.എ.കമ്മിറ്റിയുടെ സമ യോചിതമായ നിലപാടുകളും ഇടപെടലുകളും ഏറെ സഹായിച്ചു. വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളെ വിളിച്ചുചേർത്ത് ജനപ്രതിനിധികളുടെയും വിദ്യാലയ അധികൃതരുടെയും പിന്തുണയോടെ കമ്മിറ്റി എടുത്ത തീരുമാനങ്ങളാണ് വിദ്യാലയത്തിൻറെ ഈ സുസ്ഥിതിക്ക് കാരണം. | ||
''' വിദ്യാലയത്തിലെ നിരന്തര സാന്നിധ്യം''' | ==''' വിദ്യാലയത്തിലെ നിരന്തര സാന്നിധ്യം'''== | ||
ഒരുപക്ഷേ, അധ്യാപകരോടൊപ്പം വിദ്യാലയപ്രവർത്തനങ്ങളിൽ നിരന്തരമായി ഇടപെടാൻ പി.ടി.എ. കമ്മിറ്റിക്ക് കഴിയുന്നതാണ് വിദ്യാലയത്തിൻറെ വികസനത്തിനുള്ള ഒരു പ്രധാനകാരണം. പി.ടി.എ. പ്രസിഡണ്ടിൻറെ നേതൃത്വത്തിൽ പി.ടി.എ. അംഗങ്ങൾ മിക്ക ദിനങ്ങളിലും വിദ്യാലയത്തിലെത്തി പ്രവർത്തനങ്ങൾക്കാവശ്യമായ പിന്തുണ നൽ കുന്നു. | ഒരുപക്ഷേ, അധ്യാപകരോടൊപ്പം വിദ്യാലയപ്രവർത്തനങ്ങളിൽ നിരന്തരമായി ഇടപെടാൻ പി.ടി.എ. കമ്മിറ്റിക്ക് കഴിയുന്നതാണ് വിദ്യാലയത്തിൻറെ വികസനത്തിനുള്ള ഒരു പ്രധാനകാരണം. പി.ടി.എ. പ്രസിഡണ്ടിൻറെ നേതൃത്വത്തിൽ പി.ടി.എ. അംഗങ്ങൾ മിക്ക ദിനങ്ങളിലും വിദ്യാലയത്തിലെത്തി പ്രവർത്തനങ്ങൾക്കാവശ്യമായ പിന്തുണ നൽ കുന്നു. | ||
''കോവിഡ് കാലത്തെ പൊതുപരീക്ഷകൾ'' | ==''കോവിഡ് കാലത്തെ പൊതുപരീക്ഷകൾ''== | ||
2020 മാർച്ച് മാസത്തിലെ എസ്.എസ്.എൽ.സി., ഹയർസെക്കണ്ടറി പൊതുപരീക്ഷകൾ കോവിഡ് പ്രതിരോധത്തിൻറെ ഭാഗമായി നിർത്തിവെക്കുകയുണ്ടായി. തുടർന്ന് ഏപ്രിൽ മാസത്തിൽ 4 ദിവസങ്ങളിലായി പ്രസ്തുത പരീക്ഷകൾ നടത്താൻ സർക്കാർ തീരുമാനിച്ചത് ശക്തമായ പ്രതിരോധ സംവിധാനങ്ങളോടെയായിരുന്നു. കോവിഡിനെ ശക്തമായി പ്രതിരോധിക്കുന്നതിനായി വിദ്യാർത്ഥികൾക്കായി വിദ്യാലയാങ്കണവും ക്ലാസ് മുറികളും അതീവ ശ്രദ്ധയോടെ സജ്ജീകരിക്കുകയുണ്ടായി. പി.ടി.എ.യുടെ നേതൃത്വത്തിൽ സാമൂഹിക അകലം പാലിക്കുന്നതിനുതകുംവിധം ക്രമീകരണങ്ങൾ വരുത്തുകയും ക്ലാസ് മുറികൾ അണുവിമുക്തമാക്കുകയും ചെയ്തു. കുട്ടികൾക്ക് നൽകുന്ന തിനാവശ്യമായ മാസ്കുകൾ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. കൈകൾ കഴുകുന്നതിനും സാനിറ്റൈസർ ഉപയോഗിച്ച് അണു വിമുക്തമാക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഒരുക്കുകയും അവ കുട്ടികൾ യഥാവിധി നിർവ്വഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തു കയും ചെയ്തു. പരീക്ഷാദിനങ്ങളിൽ രാവിലെ പി.ടി.എ. അംഗങ്ങൾ നേരത്തെ തന്നെ എത്തുകയും പരീക്ഷക്കായി എത്തുന്ന കുട്ടികൾക്ക് സാനിറ്റൈസർ നൽകുകയും തെർമൽ സ്കാനർ ഉപയോഗിച്ച് പനി പരിശോധിക്കുകയും ചെയ്തു. ആരോഗ്യ പ്രവർത്തകരുടെയും സാമൂ ഹ്യപ്രവർത്തകരുടെയും സേവനം ഇതിനായി ലഭ്യമാക്കിയിരുന്നു. വിദ്യാർത്ഥികൾ പരസ്പരം സമ്പർക്കത്തിലേർപ്പെടാതെ പരീക്ഷകൾ അപകടരഹിതമായി നടത്താൻ ഈ ഇടപെടലുകളിലൂടെ കഴിഞ്ഞു. | 2020 മാർച്ച് മാസത്തിലെ എസ്.എസ്.എൽ.സി., ഹയർസെക്കണ്ടറി പൊതുപരീക്ഷകൾ കോവിഡ് പ്രതിരോധത്തിൻറെ ഭാഗമായി നിർത്തിവെക്കുകയുണ്ടായി. തുടർന്ന് ഏപ്രിൽ മാസത്തിൽ 4 ദിവസങ്ങളിലായി പ്രസ്തുത പരീക്ഷകൾ നടത്താൻ സർക്കാർ തീരുമാനിച്ചത് ശക്തമായ പ്രതിരോധ സംവിധാനങ്ങളോടെയായിരുന്നു. കോവിഡിനെ ശക്തമായി പ്രതിരോധിക്കുന്നതിനായി വിദ്യാർത്ഥികൾക്കായി വിദ്യാലയാങ്കണവും ക്ലാസ് മുറികളും അതീവ ശ്രദ്ധയോടെ സജ്ജീകരിക്കുകയുണ്ടായി. പി.ടി.എ.യുടെ നേതൃത്വത്തിൽ സാമൂഹിക അകലം പാലിക്കുന്നതിനുതകുംവിധം ക്രമീകരണങ്ങൾ വരുത്തുകയും ക്ലാസ് മുറികൾ അണുവിമുക്തമാക്കുകയും ചെയ്തു. കുട്ടികൾക്ക് നൽകുന്ന തിനാവശ്യമായ മാസ്കുകൾ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. കൈകൾ കഴുകുന്നതിനും സാനിറ്റൈസർ ഉപയോഗിച്ച് അണു വിമുക്തമാക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഒരുക്കുകയും അവ കുട്ടികൾ യഥാവിധി നിർവ്വഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തു കയും ചെയ്തു. പരീക്ഷാദിനങ്ങളിൽ രാവിലെ പി.ടി.എ. അംഗങ്ങൾ നേരത്തെ തന്നെ എത്തുകയും പരീക്ഷക്കായി എത്തുന്ന കുട്ടികൾക്ക് സാനിറ്റൈസർ നൽകുകയും തെർമൽ സ്കാനർ ഉപയോഗിച്ച് പനി പരിശോധിക്കുകയും ചെയ്തു. ആരോഗ്യ പ്രവർത്തകരുടെയും സാമൂ ഹ്യപ്രവർത്തകരുടെയും സേവനം ഇതിനായി ലഭ്യമാക്കിയിരുന്നു. വിദ്യാർത്ഥികൾ പരസ്പരം സമ്പർക്കത്തിലേർപ്പെടാതെ പരീക്ഷകൾ അപകടരഹിതമായി നടത്താൻ ഈ ഇടപെടലുകളിലൂടെ കഴിഞ്ഞു. | ||
പരീക്ഷ കഴിഞ്ഞ വിദ്യാർത്ഥികളും സാമൂഹിക അകലം പാലിച്ച് പുറത്തേക്കു പോകുന്നതിൽ അതീവശ്രദ്ധ ചെലുത്തി. കുട്ടികൾക്ക് വിദ്യാലയത്തിൽ എത്തുന്നതിനായി പൊതുഗതാഗത സംവിധാനം ഉറ പ്പാക്കുന്നതിൽ കെ.എസ്.ആർ.ടി.സി. സ്വകാര്യബസ് ഉടമകൾ എന്നി വരുമായി ഇടപെട്ട് ആവശ്യമായ ക്രമീകരണങ്ങൾ പി.ടി.എ. ഉറപ്പാക്കി. കൃത്യമായ സമയത്ത് കുട്ടികളെ പരീക്ഷാസെൻററിൽ എത്തിക്കുന്ന തിനായി പി.ടി.എ. അംഗങ്ങളുടെ സ്വകാര്യവാഹനങ്ങളടക്കം പ്രയോജ നപ്പെടുത്തുകയും വിദൂരസ്ഥലങ്ങളിൽനിന്നും എത്തിക്കുന്നതിനായി ടാക്സികൾ ഏർപ്പെടുത്തുകയും അതുവഴി എല്ലാ കുട്ടികൾക്കും പരീ ക്ഷ എഴുതാനവസരം ഒരുക്കുകയും ചെയ്തു. ഓരോ പരീക്ഷകൾക്ക് ശേഷവും ക്ലാസ്സ് മുറികൾ പി.ടി.എ. അംഗങ്ങളുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. | പരീക്ഷ കഴിഞ്ഞ വിദ്യാർത്ഥികളും സാമൂഹിക അകലം പാലിച്ച് പുറത്തേക്കു പോകുന്നതിൽ അതീവശ്രദ്ധ ചെലുത്തി. കുട്ടികൾക്ക് വിദ്യാലയത്തിൽ എത്തുന്നതിനായി പൊതുഗതാഗത സംവിധാനം ഉറ പ്പാക്കുന്നതിൽ കെ.എസ്.ആർ.ടി.സി. സ്വകാര്യബസ് ഉടമകൾ എന്നി വരുമായി ഇടപെട്ട് ആവശ്യമായ ക്രമീകരണങ്ങൾ പി.ടി.എ. ഉറപ്പാക്കി. കൃത്യമായ സമയത്ത് കുട്ടികളെ പരീക്ഷാസെൻററിൽ എത്തിക്കുന്ന തിനായി പി.ടി.എ. അംഗങ്ങളുടെ സ്വകാര്യവാഹനങ്ങളടക്കം പ്രയോജ നപ്പെടുത്തുകയും വിദൂരസ്ഥലങ്ങളിൽനിന്നും എത്തിക്കുന്നതിനായി ടാക്സികൾ ഏർപ്പെടുത്തുകയും അതുവഴി എല്ലാ കുട്ടികൾക്കും പരീ ക്ഷ എഴുതാനവസരം ഒരുക്കുകയും ചെയ്തു. ഓരോ പരീക്ഷകൾക്ക് ശേഷവും ക്ലാസ്സ് മുറികൾ പി.ടി.എ. അംഗങ്ങളുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. | ||
[[പ്രമാണം:15048pt9.png|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:15048pt9.png|ലഘുചിത്രം|നടുവിൽ]] | ||
''' KEAM പരീക്ഷ''' | ==''' KEAM പരീക്ഷ'''== | ||
കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ നടന്ന കീം പരീക്ഷ യുടെ ജില്ലയിലെ ഒരു പ്രധാനകേന്ദ്രമായിരുന്നു ഈ വിദ്യാലയം. സംസ്ഥാനത്തിൻറെ വിവിധഭാഗങ്ങളിൽനിന്നും എത്തുന്ന വിദ്യാർത്ഥി കൾ എഴുതുന്ന പരീക്ഷകൾ എന്ന നിലയിൽ അതീവശ്രദ്ധയോടെ കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിക്കുകയെന്നത് പ്രധാനമായി രുന്നു. ഈ സാഹചര്യത്തിൽ പി.ടി.എ. കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ സംവിധാനങ്ങൾ ഒരുക്കുകയുണ്ടായി. പരീക്ഷ എഴുതുന്ന തിനായി എത്തുന്ന ആളുകളുടെ കൂടെ വരുന്നവർക്ക് വിശ്രമിക്കുന്ന തിനും ആഹാരം കഴിക്കുന്നതിനുമായി സമീപത്തെ ജി.എൽ.പി. സ്കൂ ളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി നൽകി. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി വിദ്യാലയത്തിൽ പ്രത്യേകം സൗകര്യം ഒരുക്കി. പരീക്ഷാർത്ഥികളെ വിദ്യാലയകവാടത്തിൽ വച്ചുതന്നെ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധനയ്ക്ക് വിധേയരാക്കുകയും സാമൂ ഹിക അകലം പാലിച്ച് ക്ലാസ്മുറികളിൽ എത്തിക്കാൻ നേതൃത്വം നൽ കുകയും ചെയ്തു. പരീക്ഷ അവസാനിച്ചു കുട്ടികൾ പോകുന്നതു വരെ എല്ലാ കാര്യങ്ങളിലും അതീവശ്രദ്ധ പുലർത്തുകയും പരീക്ഷ യ്ക്ക് ശേഷം ക്ലാസ്സ്മുറികൾ അണുവിമുക്തമാക്കുകയും ചെയ്തു. | കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ നടന്ന കീം പരീക്ഷ യുടെ ജില്ലയിലെ ഒരു പ്രധാനകേന്ദ്രമായിരുന്നു ഈ വിദ്യാലയം. സംസ്ഥാനത്തിൻറെ വിവിധഭാഗങ്ങളിൽനിന്നും എത്തുന്ന വിദ്യാർത്ഥി കൾ എഴുതുന്ന പരീക്ഷകൾ എന്ന നിലയിൽ അതീവശ്രദ്ധയോടെ കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിക്കുകയെന്നത് പ്രധാനമായി രുന്നു. ഈ സാഹചര്യത്തിൽ പി.ടി.എ. കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ സംവിധാനങ്ങൾ ഒരുക്കുകയുണ്ടായി. പരീക്ഷ എഴുതുന്ന തിനായി എത്തുന്ന ആളുകളുടെ കൂടെ വരുന്നവർക്ക് വിശ്രമിക്കുന്ന തിനും ആഹാരം കഴിക്കുന്നതിനുമായി സമീപത്തെ ജി.എൽ.പി. സ്കൂ ളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി നൽകി. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി വിദ്യാലയത്തിൽ പ്രത്യേകം സൗകര്യം ഒരുക്കി. പരീക്ഷാർത്ഥികളെ വിദ്യാലയകവാടത്തിൽ വച്ചുതന്നെ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധനയ്ക്ക് വിധേയരാക്കുകയും സാമൂ ഹിക അകലം പാലിച്ച് ക്ലാസ്മുറികളിൽ എത്തിക്കാൻ നേതൃത്വം നൽ കുകയും ചെയ്തു. പരീക്ഷ അവസാനിച്ചു കുട്ടികൾ പോകുന്നതു വരെ എല്ലാ കാര്യങ്ങളിലും അതീവശ്രദ്ധ പുലർത്തുകയും പരീക്ഷ യ്ക്ക് ശേഷം ക്ലാസ്സ്മുറികൾ അണുവിമുക്തമാക്കുകയും ചെയ്തു. | ||
''' ഭക്ഷ്യകിറ്റ് വിതരണം''' | ==''' ഭക്ഷ്യകിറ്റ് വിതരണം'''== | ||
കോവിഡ് കാലത്തെ അതിജീവിക്കുന്നതിനായി സർക്കാർ പദ്ധതി പ്രകാരം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതിനായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ വഴി എത്തിച്ച ഭക്ഷ്യധാന്യങ്ങൾ പാക്കു ചെയ്ത് കിറ്റുകളാക്കി മാറ്റുന്നതിൽ പി.ടി.എ. അംഗങ്ങൾ, അധ്യാപക രോടൊപ്പം പ്രവർത്തിച്ചു. തുടർന്ന് കൃത്യമായ സാമൂഹിക അകലം പാലിച്ച് കിറ്റുകൾ വിതരണം ചെയ്യുന്നതിലും ശ്രദ്ധിക്കുകയുണ്ടായി. കിറ്റ് വാങ്ങാനായി എത്തുന്ന കുട്ടികൾക്കും, രക്ഷിതാക്കൾക്കും സാനി റ്റൈസർ നൽകിയും, എത്തുന്നവരുടെ പേരും ഫോൺനമ്പരും ശേഖ രിച്ചും പ്രസ്തുത പ്രവർത്തനം പൂർണ വിജയമാക്കി മാറ്റി. | കോവിഡ് കാലത്തെ അതിജീവിക്കുന്നതിനായി സർക്കാർ പദ്ധതി പ്രകാരം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതിനായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ വഴി എത്തിച്ച ഭക്ഷ്യധാന്യങ്ങൾ പാക്കു ചെയ്ത് കിറ്റുകളാക്കി മാറ്റുന്നതിൽ പി.ടി.എ. അംഗങ്ങൾ, അധ്യാപക രോടൊപ്പം പ്രവർത്തിച്ചു. തുടർന്ന് കൃത്യമായ സാമൂഹിക അകലം പാലിച്ച് കിറ്റുകൾ വിതരണം ചെയ്യുന്നതിലും ശ്രദ്ധിക്കുകയുണ്ടായി. കിറ്റ് വാങ്ങാനായി എത്തുന്ന കുട്ടികൾക്കും, രക്ഷിതാക്കൾക്കും സാനി റ്റൈസർ നൽകിയും, എത്തുന്നവരുടെ പേരും ഫോൺനമ്പരും ശേഖ രിച്ചും പ്രസ്തുത പ്രവർത്തനം പൂർണ വിജയമാക്കി മാറ്റി. | ||
[[പ്രമാണം:15048pt7.png|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:15048pt7.png|ലഘുചിത്രം|ഇടത്ത്]] | ||
വരി 50: | വരി 50: | ||
''' അന്തർദേശീയ -അക്കാദമിക് കെട്ടിടോദ്ഘാടനം''' | ==''' അന്തർദേശീയ -അക്കാദമിക് കെട്ടിടോദ്ഘാടനം'''== | ||
2019-20 അധ്യയനവർഷത്തിൽ പി.ടി.എ. കമ്മിറ്റി ഏറ്റെടുത്ത ഏറ്റവും വലിയ പ്രവർത്തനങ്ങളിലൊന്നായിരുന്നു 2020 ഫെബ്രുവരി 1 ന് നടന്ന അന്താരാഷ്ട്ര-അക്കാദമിക് ബ്ലോക്ക് കെട്ടിടത്തിൻറെ ഉദ്ഘാ ടനം. ബഹു.വിദ്യാഭ്യാസ വകുപ്പുമന്ത്രി ഉൾപ്പെടെയുള്ള വിവിധ ജന പ്രതിനിധികൾ പങ്കെടുത്ത വിശിഷ്ടചടങ്ങ് അനശ്വരമാക്കുന്നതിനായി പി.ടി.എ. കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ആസൂത്ര ണം ചെയ്ത് നടപ്പിലാക്കി. ഇൻറർസ്കൂൾ ക്വിസ്മത്സരം, പൂർവ വിദ്യാർത്ഥികളുടെ ഫുട്ബോൾ മത്സരം, വിളംബരജാഥ എന്നിവ പ്രത്യേകം പരാമർശമർഹിക്കുന്നു. പ്രസ്തുത പരിപാടിക്കായി വിപുല മായ സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തിക്കുകയും ആവശ്യമായ ഫണ്ട് സ്വരൂപിക്കുകയും ചെയ്തു. പ്രസ്തുത പരിപാടിയുടെ ഓരോ ഘട്ടവും മികവുറ്റതാക്കാൻ പി.ടി.എ. അംഗങ്ങൾ അധ്യാപകരോടൊപ്പം അഹോരാത്രം പ്രയത്നിക്കുകയുണ്ടായി. തത്ഫലമായി മികവുറ്റ രൂപ ത്തിൽ പരിപാടികൾ സംഘടിപ്പിക്കാൻ കഴിഞ്ഞു. | 2019-20 അധ്യയനവർഷത്തിൽ പി.ടി.എ. കമ്മിറ്റി ഏറ്റെടുത്ത ഏറ്റവും വലിയ പ്രവർത്തനങ്ങളിലൊന്നായിരുന്നു 2020 ഫെബ്രുവരി 1 ന് നടന്ന അന്താരാഷ്ട്ര-അക്കാദമിക് ബ്ലോക്ക് കെട്ടിടത്തിൻറെ ഉദ്ഘാ ടനം. ബഹു.വിദ്യാഭ്യാസ വകുപ്പുമന്ത്രി ഉൾപ്പെടെയുള്ള വിവിധ ജന പ്രതിനിധികൾ പങ്കെടുത്ത വിശിഷ്ടചടങ്ങ് അനശ്വരമാക്കുന്നതിനായി പി.ടി.എ. കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ആസൂത്ര ണം ചെയ്ത് നടപ്പിലാക്കി. ഇൻറർസ്കൂൾ ക്വിസ്മത്സരം, പൂർവ വിദ്യാർത്ഥികളുടെ ഫുട്ബോൾ മത്സരം, വിളംബരജാഥ എന്നിവ പ്രത്യേകം പരാമർശമർഹിക്കുന്നു. പ്രസ്തുത പരിപാടിക്കായി വിപുല മായ സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തിക്കുകയും ആവശ്യമായ ഫണ്ട് സ്വരൂപിക്കുകയും ചെയ്തു. പ്രസ്തുത പരിപാടിയുടെ ഓരോ ഘട്ടവും മികവുറ്റതാക്കാൻ പി.ടി.എ. അംഗങ്ങൾ അധ്യാപകരോടൊപ്പം അഹോരാത്രം പ്രയത്നിക്കുകയുണ്ടായി. തത്ഫലമായി മികവുറ്റ രൂപ ത്തിൽ പരിപാടികൾ സംഘടിപ്പിക്കാൻ കഴിഞ്ഞു. | ||
[[പ്രമാണം:15048pt6.png|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:15048pt6.png|ലഘുചിത്രം|ഇടത്ത്]] | ||
വരി 70: | വരി 70: | ||
''' വിദ്യാലയ വാർഷികം''' | ==''' വിദ്യാലയ വാർഷികം'''== | ||
വിപുലമായ പരിപാടികളോടെ ആഘോഷിച്ച 2019-20 വർഷത്തെ വിദ്യാലയവാർഷികത്തിൻറെ മുഖ്യസംഘാടനം പി.ടി.എ.യുടെ ചുമത ലയായിരുന്നു. പൊതുജനപങ്കാളിത്തം നിറഞ്ഞ പ്രസ്തുത പരിപാടി യിൽ വിവിധ കലാപരിപാടികളുടെ അവതരണം ഉണ്ടായിരുന്നു. പരി പാടികൾ വീക്ഷിക്കാനെത്തിയ വിദ്യാർത്ഥികൾക്കും പൊതുജനങ്ങ ൾക്കും പി.ടി.എ.യുടെ നേതൃത്വത്തിൽ ഭക്ഷണമൊരുക്കി വിതരണം ചെയ്തു. അധ്യാപകരും വിദ്യാർത്ഥികളും രക്ഷാകർത്തൃപ്രതിനിധി കളും ഉൾപ്പെടുന്ന ഗായകസംഘം ആലപിച്ച സ്വാഗതഗാനം ഏറെ ശ്രദ്ധേയമായി. സർവ്വീസിൽനിന്നും വിരമിച്ച അധ്യാപകർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. മീനങ്ങാടി സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷരീഫ് മുഖ്യാതിഥി ആയിരുന്നു. | വിപുലമായ പരിപാടികളോടെ ആഘോഷിച്ച 2019-20 വർഷത്തെ വിദ്യാലയവാർഷികത്തിൻറെ മുഖ്യസംഘാടനം പി.ടി.എ.യുടെ ചുമത ലയായിരുന്നു. പൊതുജനപങ്കാളിത്തം നിറഞ്ഞ പ്രസ്തുത പരിപാടി യിൽ വിവിധ കലാപരിപാടികളുടെ അവതരണം ഉണ്ടായിരുന്നു. പരി പാടികൾ വീക്ഷിക്കാനെത്തിയ വിദ്യാർത്ഥികൾക്കും പൊതുജനങ്ങ ൾക്കും പി.ടി.എ.യുടെ നേതൃത്വത്തിൽ ഭക്ഷണമൊരുക്കി വിതരണം ചെയ്തു. അധ്യാപകരും വിദ്യാർത്ഥികളും രക്ഷാകർത്തൃപ്രതിനിധി കളും ഉൾപ്പെടുന്ന ഗായകസംഘം ആലപിച്ച സ്വാഗതഗാനം ഏറെ ശ്രദ്ധേയമായി. സർവ്വീസിൽനിന്നും വിരമിച്ച അധ്യാപകർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. മീനങ്ങാടി സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷരീഫ് മുഖ്യാതിഥി ആയിരുന്നു. | ||
[[പ്രമാണം:15048pt4.png|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:15048pt4.png|ലഘുചിത്രം|ഇടത്ത്]] | ||
വരി 92: | വരി 92: | ||
''' അടിസ്ഥാന സൗകര്യവികസനം''' | ==''' അടിസ്ഥാന സൗകര്യവികസനം'''== | ||
പി.ടി.എ.യുടെ പ്രാഥമിക കർത്തവ്യമെന്ന നിലയിൽ വിദ്യാലയ ത്തിൻറെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സർക്കാർ, വിവിധ ജനപ്രതിനിധികൾ, ഏജൻസികൾ എന്നിവരെ നിരന്തരം സമീപിക്കു കയും തുടർന്നു ലഭിച്ച വിവിധ ഫണ്ടുകൾ ഉപയോഗിച്ച് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് പൂർത്തീകരിക്കുകയും ചെയ്തു. | പി.ടി.എ.യുടെ പ്രാഥമിക കർത്തവ്യമെന്ന നിലയിൽ വിദ്യാലയ ത്തിൻറെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സർക്കാർ, വിവിധ ജനപ്രതിനിധികൾ, ഏജൻസികൾ എന്നിവരെ നിരന്തരം സമീപിക്കു കയും തുടർന്നു ലഭിച്ച വിവിധ ഫണ്ടുകൾ ഉപയോഗിച്ച് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് പൂർത്തീകരിക്കുകയും ചെയ്തു. | ||