"ഗവ.എച്ച്.എസ്. എസ്. പെരുങ്ങാലം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്. എസ്. പെരുങ്ങാലം. (മൂലരൂപം കാണുക)
10:19, 30 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്: സ്ഥാപിതം 01-06-1968 സ്കൂള്‍ കോഡ് 18019 സ്ഥലം മലപ്പുറം സ്കൂള്‍ വിലാസം …) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|ഗവ. എച്ച്.എസ്.എസ്. പെരുങ്ങാലം}} | |||
സ്കൂള്‍ | ഇംഗ്ലീഷ് വിലാസം (?) [പ്രദര്‍ശിപ്പിക്കുക] | ||
http://www.schoolwiki.in/index.php/Name_of_your_school_in_English <br /> | |||
സ്കൂള്‍ | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | |||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | |||
{{Infobox School | |||
| സ്ഥാപിതദിവസം= 02 | |||
| സ്ഥാപിതമാസം= 06 | |||
| സ്ഥാപിതവര്‍ഷം= 1920 | |||
| സ്കൂള്‍ കോഡ് = 41083 | |||
| സ്ഥലപ്പേര്= പെരുങ്ങാലം | |||
പിന് കോഡ് | | സ്കൂള്‍ വിലാസം = പെരുങ്ങാലം പി.ഒ, കൊല്ലം | ||
സ്കൂള്‍ ഫോണ്‍ | |||
സ്കൂള്‍ ഇമെയില്‍ | | പിന് കോഡ് = 690538 | ||
സ്കൂള്‍ വെബ് സൈറ്റ് | |||
വിദ്യാഭ്യാസ ജില്ല | | സ്കൂള്‍ ഫോണ്‍ = 04742543464 | ||
റവന്യൂ ജില്ല | |||
ഉപ ജില്ല | | സ്കൂള്‍ ഇമെയില്‍ = ghsperungalam@gmail.com | ||
സ്കൂള്‍ വിഭാഗം | | സ്കൂള്‍ വെബ് സൈറ്റ് = ഇല്ല | ||
പഠന | |||
| വിദ്യാഭ്യാസ ജില്ല = കൊല്ലം | |||
| റവന്യൂ ജില്ല = കൊല്ലം | |||
| ഉപ ജില്ല = കുണ്ടറ | |||
വിദ്യാര്‍ത്ഥികളുടെ എണ്ണം | |||
അദ്ധ്യാപകരുടെ എണ്ണം | | ഭരണം വിഭാഗം=സര്‍ക്കാര്‍ | ||
പ്രിന്‍സിപ്പല്‍ | |||
പ്രധാന അദ്ധ്യാപകന് | |സ്കൂള്‍ വിഭാഗം = പൊതു വിദ്യാലയം | ||
പി.ടി.ഏ. പ്രസിഡണ്ട് | | പഠന വിഭാഗങ്ങള്‍1= യു. പി, ഹൈസ്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കണ്ടറി | |||
| പഠന വിഭാഗങ്ങള്‍3= | |||
| മാദ്ധ്യമം= മലയാളം | |||
സ്കൂള്‍ | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | |||
| വിദ്യാര്‍ത്ഥികളുടെ എണ്ണം = | |||
| അദ്ധ്യാപകരുടെ എണ്ണം = | |||
| പ്രിന്‍സിപ്പല്‍= ശ്രീമതി. സരസ്വതി | |||
| പ്രധാന അദ്ധ്യാപകന്= ശ്രീമതി. ഗിരിജാകുമാരി കുഞ്ഞമ്മ | |||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. ബിജു | |||
| സ്കൂള്‍ ചിത്രം = | |||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | |||
}} | |||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
==ചരിത്രം== | |||
അഷ്ടമുടിക്കായലിന്റെ തീരത്തുള്ള ഒരു കൊച്ചു ഗ്രാമമാണ് പടപ്പക്കര. കൊല്ലം ജില്ലയില്‍ മുളവന വില്ലേജില്‍ പേരയം ഗ്രാമപഞ്ചായത്തില്‍ 2-ാം വാര്‍ഡില്‍ ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു. കൊല്ലം വിദ്യാഭ്യാസ ജില്ലയില്‍ കുണ്ടറ സബ് ജില്ലയില്‍ 1921-ല്‍ ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു. തുടക്കത്തില്‍ പ്രൈമറി ക്ലാസ്സുകളാണുണ്ടായിരുന്നത്. 1966 ല്‍ അപ്പര്‍ പ്രൈമറി സ്കൂളായും 1982 ല്‍ ഹൈസ്കുളായും ഈ വിദ്യാലയം ഉയര്‍ത്തപ്പെട്ടു. ഇപ്പോള്‍ നേഴ്സറി ക്ലാസ്സു മുതല്‍ 10-ാം ക്ലാസ്സു വരെയുള്ള കുട്ടികള്‍ അധ്യയനം നടത്തുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | |||
രണ്ടു നിലകളുള്ള കോണ്‍ക്രീറ്റ് കെട്ടിടമാണ് ഞങ്ങള്‍ക്കുള്ളത്. അതോടൊപ്പം നേഴ്സറി ക്ലാസുകളുടെ നടത്തിപ്പിനു പ്രത്യേക കെട്ടിടം ഉണ്ട്. ഇപ്പോള്‍ നേഴ്സറി ക്ലാസ്സു മുതല്‍ 10-ാം ക്ലാസ്സു വരെയുള്ള കുട്ടികള്‍ അധ്യയനം നടത്തുന്നു. പ്രഥമാധ്യാപിക ശ്രീമതി അംബിക ടീച്ചറിന്റെ നേതൃത്വത്തില്‍ 13 അധ്യാപകരും 4 അനധ്യാപകരും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 18 മുറികളാണ് സ്കൂളിലുള്ളത്. എല്ലാ ക്ലാസ്മുറികളും വൈദ്യുതീകരിച്ചവയാണ്. ലാബ്, ലൈബ്രറി, കമ്പ്യൂട്ടര്‍ മുറി എന്നിവ ഈ വിദ്യാലയത്തിലുണ്ട്. നല്ല ഒരു പാചകപ്പുരയും ഇവിടെയുണ്ട്. കുട്ടികള്‍ക്ക് ടോയിലറ്റ് സൗകര്യവും കുടിവെള്ള വിതരണ സൗകര്യവും ഉണ്ട്. സ്കൂളിനു മുന്‍വശത്ത് വിശാലമായ കളിസ്ഥലമുണ്ട്. പരിസ്ഥിതി സൗഹൃദാന്തരീക്ഷം നിലനിര്‍ത്തുന്നതിനു പ്രത്യേകപരിഗണന നല്കുന്നു. സ്കൂള്‍ പരിസരത്ത് ഫലസമൃദ്ധമായ പച്ചക്കറിത്തോട്ടമുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
* എന്‍.സി.സി | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | |||
== മാനേജ്മെന്റ് == | |||
ലാറ്റിന്‍ കാത്തലിക് കൊല്ലം രൂപത മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 58 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊല്ലം ബിഷപ്പ് മോസ്റ്റ് റെവ. ഡോ. സ്റ്റാന്‍ലി റോമന്‍ കോര്‍പ്പറേറ്റ് മാനേജറായും റവ. ഫാ. ബിനു തോമസ് എഡ്യുക്കേഷണല്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. | |||
ഈ സ്കൂളിന്റെ ഹെഡ്മിട്രസ് ശ്രീമതി. അംബിക. ബി യും ലോക്കല്‍ മാനേജര്‍ റവ. ഫാ. ആല്ഡ്രിന് ജോസഫുമാണ്. | |||
== മുന്‍ സാരഥികള്‍ == | |||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''<br> | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | |||
==വഴികാട്ടി== | |||
* കൊല്ലം നഗരത്തില്‍ നിന്നും കുണ്ടറ, മുക്കടയില്‍ നിന്നും മുന്നോട്ട് പേരയം ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഏകദേശം 6 കി.മി ഉള്ളിലായി പടപ്പക്കര സെന്റ്.ജോസഫ് പള്ളിക്ക് സമീപത്തായി സ്ഥിതിചെയ്യുന്നു. |