"എസ്സ് .യു .പി .എസ്സ് .പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ് .യു .പി .എസ്സ് .പൂവത്തൂർ (മൂലരൂപം കാണുക)
00:04, 3 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 നവംബർ 2022→സെപ്തംബര് 2 -ഓണാഘോഷം
വരി 233: | വരി 233: | ||
കുട്ടികളുടെ മറ്റു കലാ പരിപാടികളോടെ വൈകുന്നേരം ഓണാഘോഷം സമാപിച്ചു. | കുട്ടികളുടെ മറ്റു കലാ പരിപാടികളോടെ വൈകുന്നേരം ഓണാഘോഷം സമാപിച്ചു. | ||
== '''ലഹരി വിരുദ്ധ ക്യാമ്പയിൻ''' == | |||
=== ലഹരി വിരുദ്ധ ക്യാമ്പയിൻ ഒന്നാം ഘട്ടം പൂർത്തിയാക്കുമ്പോൾ സ്കൂളിൽ അതുമായി ബന്ധപ്പെട്ടു നടന്ന പ്രവർത്തനങ്ങൾ === | |||
1) '''ജൂൺ - 10 ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്''' | |||
സിവിൽ എക്സിസ് ഓഫീസർ ബിജു ലാൽ സാറിന്റെ നേതൃത്വത്തിൽ സർവോദയ യു പി സ്കൂളും ,ഗവ .എൽ .പി പൂവത്തൂരും സംയുക്തമായി കുട്ടികൾക്കു ലഹരിയുടെ ദൂഷ്യ ഫലങ്ങൾ മനസ്സിലാക്കാനായി ഒരു ക്ലാസ് നൽകി . | |||
2) ജൂൺ 15 വലയിൽ വീഴാതെ വളരാം | |||
കൊറോണ എന്ന മഹാമാരി നമ്മുടെ കുട്ടികളുടെ രണ്ടു വർഷമാണ് ഇരുട്ടിലാക്കിയത് .ഈ കാലഘട്ടത്തിൽ ഓൺലൈൻ ക്ലാസ്സിനും വിനോദത്തിനുമായി കുട്ടികളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് തുടങ്ങി . മൊബൈൽ ഫോൺ ഉപയോഗം കുട്ടികളെ പല വിപത്തിലേക്കും എത്തിക്കുന്നു .ഈ വിപത്തിൽ നിന്നും കുട്ടികളെ കരകയറ്റുന്നതിനായി കുട്ടികൾക്കും രക്ഷകർത്താക്കൾക്കും നൽകിയ ബോധവത്കരണ ക്ലാസ്. .ക്ലാസ് നയിച്ചത് സൗരക്ഷിക പത്തനംതിട്ടയുടെ മേധാവി സേതു ഗോവിന്ദ് സർ ആണ്. | |||
3)ഒക്ടോബർ 6 | |||
സ്കൂളിൽ അദ്യാപകർക് കിട്ടിയ ട്രെയിനിങ് അടിസ്ഥാനത്തിൽ അദ്ധ്യാപകർ ലഹരിയുടെ നിലവിലുള്ള ദുരുപയോഗങ്ങളും ,പ്രചരണം ,കുട്ടികൾ അറിയാതെ അവർ എങ്ങനെ അതിന്റെ കണ്ണികൾ ആകുന്നുഎന്നും അതിന്റെ ദൂഷ്യ വശങ്ങളും എല്ലാം കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും ഉളള ബോധവൽക്കരണ ക്ലാസ് നടത്തി . | |||
4) ഒക്ടോബർ 29 | |||
കോയിപ്പുറം ബ്ലോക്ക് പഞ്ചായത്തും സർവോദയ യുപി സ്കൂളും ചേർന്ന് ഫെലോഷിപ് പദ്ധതിയുടെ ഭാഗമായി നടന്ന ബോധവത്കരണ ക്ലാസ് സബ് ഇൻസ്‌പെക്ടർ വിനോദ് സർ എടുത്തു . | |||
5)ലഹരി ക്കെതിരെയുള്ള സ്കിറ്റുകളും ,കുട്ടികൾ അവതരിപ്പിച്ചു . | |||
നവംബര് 1 | |||
മനുക്ഷ്യ ചങ്ങല നടത്തി | |||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== |