"ജി എം പി എൽ പി എസ് ഇലകമൺ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം പി എൽ പി എസ് ഇലകമൺ/Say No To Drugs Campaign (മൂലരൂപം കാണുക)
22:17, 2 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
[[പ്രമാണം:SNTD22-TVM-42204-1.jpg|ലഘുചിത്രം]] | [[പ്രമാണം:SNTD22-TVM-42204-1.jpg|ലഘുചിത്രം]] | ||
[[പ്രമാണം:SNTD22-TVM-42204-4.jpg|ലഘുചിത്രം|ലോഗോ പ്രദർശനം ]] | [[പ്രമാണം:SNTD22-TVM-42204-4.jpg|ലഘുചിത്രം|ലോഗോ പ്രദർശനം ]] | ||
[[പ്രമാണം:SNTD22-TVM-42204-5.jpg|ലഘുചിത്രം|ലോഗോ പ്രദർശനം ]] | [[പ്രമാണം:SNTD22-TVM-42204-5.jpg|ലഘുചിത്രം|ലോഗോ പ്രദർശനം ]]'''ലഹരിവിരുദ്ധ പ്രവർത്തനറിപ്പോർട്ട്''' | ||
2022 ഒക്ടോബർ 2 മുതൽ നവംബർ 1 വരെയുള്ള പ്രവർത്തനങ്ങളിൽ ജി എം പി എൽ പി എസ് ഇലകമണിലെ അധ്യാപകരും കുട്ടികളും പങ്കെടുത്തു .ഒക്ടോബർ 2 ന് നടത്താനിരുന്ന പ്രവർത്തനങ്ങൾ ഒക്ടോബർ 6 ലേക്ക് മാറ്റിയതിനെ തുടർന്ന് ഓൺലൈനായി രക്ഷാകർത്താക്കൾക്കു പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരണം നൽകി . ഒക്ടോബർ 6 ന് സ്കൂളിലും പുറത്തും ലഹരിവിരുദ്ധ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. ലഹരിവിരുദ്ധ ബാനർ സ്ഥാപിച്ചു . മുഖ്യമന്ത്രിയുടെ സന്ദേശം പ്രോജെക്ടറിലൂടെ സംപ്രേഷണം ചെയ്തു. രക്ഷകര്താക്കൾക്കു ബോധവൽക്കരണ ക്ലാസ് , ലഹരിവിരുദ്ധ കമ്മിറ്റി രൂപീകരണം എന്നിവ നടന്നു. ഒക്ടോബര് 7 ന് നല്ല ശീലങ്ങൾ / ചീത്തശീലങ്ങൾ മൊഡ്യൂൾ പ്രകാരം ഓരോ ക്ലാസ്സിലും പ്രവർത്തനങ്ങൾ നടന്നു. ഒക്ടോബർ 10 ന് മൂന്ന് നാല് ക്ലാസ്സിലെ കുട്ടികൾക്ക് പോസ്റ്റർ നിമ്മാണ പ്രവർത്തനങ്ങൾ നടന്നു. ലഹരിയുമായി ബന്ധപ്പെട്ടു വീടുകളിലുള്ള അനുഭവങ്ങൾ കുറിപ്പായി എഴുതി പരാതിപ്പെട്ടിയിൽ നിക്ഷേപിക്കുന്ന പ്രവർത്തനം ക്ലാസ്സിൽ നൽകിയെങ്കിലും ഫലവത്തായില്ല . ഒക്ടോബർ 24 ന് വീടുകളിൽ ദീപം തെളിച്ചു ലഹരിവിരുദ്ധപ്രവർത്തനങ്ങളിൽ പങ്കാളികളായി. ഒക്ടോബര് 26 ന്' NO TO DRUG 'ലോഗോ മാതൃക പോലെ ഓരോക്ലാസ്സിലും തയ്യാറാക്കി . കുട്ടികൾ വീടുകളിൽ ലോഗോ പതിപ്പിച്ചു . നവംബർ 1 ന് സ്കൂൾ മുറ്റത്തു കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും ലഹരിവിരുദ്ധചങ്ങല രൂപീകരിച്ചു .ലഹരിവിരുദ്ധ ഗാനം പാടിക്കൊണ്ട് ലഹരി വിരുദ്ധ പതാക കൈമാറി പ്രതിജ്ഞ ചൊല്ലി . ലഹരിവിരുദ്ധലഹരിവിരുദ്ധ പ്രവർത്തനങ്ങളോടനുബന്ധിച്ചു നടന്ന പ്രവർത്തനങ്ങളെ കുറിച്ച് ഏതാനും കുട്ടികൾ അനുഭവ വിവരണം നടത്തി. കുഞ്ഞു മനസ്സുകളിൽ ഈ അനുഭവം ഒരു ഓർമപ്പൊട്ടായി നിലനിൽക്കുകയും മുതിരുമ്പോൾ അരുതായ്മയിൽ നിന്നുള്ള ഒരു വിളക്കായി ഒപ്പമുണ്ടാവുകയും ചെയ്യട്ടെ . |