"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:05, 2 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
'''പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. '' | '''പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. '' | ||
==ലഹരി വിരുദ്ധ ക്യാമ്പെയിൻ== | |||
ലഹരി മുക്തകേരളം എന്ന ലക്ഷ്യം മുൻനിർത്തി നടത്തിവരുന്ന ലഹരി വിരുദ്ധ ക്യാമ്പെയിനിന്റെ ഭാഗമായി നവംബർ 1 ചെവ്വാഴ്ച കുട്ടികളും അധ്യാപകരും നാട്ടുകാരും ചേർന്ന് ലഹരിക്കെതിരെ ജനകീയ ശൃംഖല സഷ്ടിച്ചു. ബങ്കളം ടൗണിൽ വച്ച് നടന്ന ചടങ്ങിൽ എസ് പി സി , സ്കൂട്ട് യൂണിറ്റ് കുട്ടികൾ ലഹരി ബോധവത്കരണത്തിന്റഎ ഭാഗമായി ഫ്ളാഷ് മോബ് അവതരിപ്പിച്ചു. കാർത്തിക് ടി ജെ യുടെ മാജിക്കും അസ്മീലിന്റെ ലഹരിവിരുദ്ധ മാപ്പിളപ്പാട്ടും നടന്നു. അഭിനവ് സജിത്ത് , കാർത്തിക് സി മാണിയൂർ എന്നിവരുടെ ഇന്ററാക്ടീവ് ടോക്ക് ഷോയും സംഘടിപ്പിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്‍ഞ എടുത്തു. പരിപാടിയുടെ അവസാനം പ്രതീകാത്മകമായി ലഹരി ഭീകരനെ തൂക്കിലേറ്റി. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 antidrug1.jpeg|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 antidrug2.jpeg|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 antidrug3.jpeg|ലഘുചിത്രം]] | |||
|} | |||
==കേരളപ്പിറവി ദിനാഘോഷം== | |||
കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയും സാമൂഹ്യശാസ്ത്ര ക്ലബ്ബും സംയുക്തമായി കേരളപ്പിറവി ദിനാഘോഷം നടത്തി.ഡോ. വത്സൻ പിലിക്കോട് മൺചെരാതിൽ മലയാളദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രഭാഷണവും നടത്തി.കേരളം എന്ന സംസ്ഥാനത്തിൻ്റെ അടിസ്ഥാനം മലയാളമാണെന്നും നാട്ടു മൊഴികളിലും നാടൻ കലകളിലും എങ്ങനെയൊക്കെയാണ് നമ്മുടെ പൂർവ്വികർ ഭാഷയുടെ സൗന്ദര്യം കാത്തുസൂക്ഷിച്ചതെന്നും പുതുതലമുറ ഭാഷയിലൂടെ നഷ്ടപ്പെടുത്തുന്നത് നമ്മുടെ സംസ്കാരത്തെയാണെന്നും അദ്ദേഹം പ്രഭാഷണത്തിൽ സൂചിപ്പിച്ചു.പ്രഭാഷകൻ്റെ ഓരോ വാക്കിലും ലയിച്ചിരുന്ന സദസ്സിനെ സൃഷ്ടിക്കുക എന്ന മാന്ത്രികതയാണ് വത്സൻ മാഷ് ഇന്ന് കാഴ്ചവെച്ചത്. സീനിയർ അസിസ്റ്റൻറ് കെ.സന്തോഷ് അധ്യക്ഷത വഹിച്ചു.വിദ്യാരംഗം കോ ഡിനേറ്റർ ഡോ.പി.കെ.ദീപക് സ്വാഗതവും സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കോഡിനേറ്റർ എം.മഹേശൻ നന്ദിയും പറഞ്ഞു. സ്കൂൾ ലീഡർ അമൻ പി.വിനയ് കുട്ടികൾക്ക് മാതൃഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ അക്ഷരമരം ഒരുക്കി. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 aksharadeepam.jpeg|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 aksharamaram.jpeg|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 keralapiravi.jpeg|ലഘുചിത്രം]] | |||
|} | |||
==വിജയദിനം(28/10/2022)== | ==വിജയദിനം(28/10/2022)== | ||
എൽ എസ് എസ്, യു എസ് എസ് വിജയികൾക്കും ശാസ്ത്രമേള, കായികമേള, വിദ്യാരംഗം തുടങ്ങിയവയിൽ മികച്ച വിജയം നേടിയ കുട്ടികളെയും അഭിനന്ദിക്കാൻ വിജയദിനം ആഘോഷിച്ചു. ചടങ്ങ് ബഹുമാനപ്പെട്ട കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി കെ വി പുഷ്പ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീമതി ഹേമലത ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ് കെ വി മധു അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റർ പി വിജയൻ, സീനിയർ അസിസ്റ്റന്റ് കെ സന്തോഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ നന്ദി പറഞ്ഞു. | എൽ എസ് എസ്, യു എസ് എസ് വിജയികൾക്കും ശാസ്ത്രമേള, കായികമേള, വിദ്യാരംഗം തുടങ്ങിയവയിൽ മികച്ച വിജയം നേടിയ കുട്ടികളെയും അഭിനന്ദിക്കാൻ വിജയദിനം ആഘോഷിച്ചു. ചടങ്ങ് ബഹുമാനപ്പെട്ട കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി കെ വി പുഷ്പ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീമതി ഹേമലത ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ് കെ വി മധു അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റർ പി വിജയൻ, സീനിയർ അസിസ്റ്റന്റ് കെ സന്തോഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ നന്ദി പറഞ്ഞു. |